Monday 17 June 2019

ആദരിച്ചു

ബി ഡി ജെ എസ്‌ എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ വാർഷിക സംഗമം ജില്ലാ സെക്രട്ടറി അഡ്വ ശ്രീകുമാർ താട്ടാരത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

എസ്‌ എൻ ഡി പി അയ്യപ്പൻകാവ് ശാഖയിൽ ആദ്യമായി വനിതാ സംഘം  രൂപീകരിച്ചത് അടക്കം സാമൂഹ്യ രംഗത്തും കഴിഞ്ഞ 40 വർഷമായി വിദ്യാഭ്യാസ രംഗത്തും നിരവധി പ്രവർത്തനങ്ങൾ നടത്തിയ  വാസന്തി ടീച്ചറെ യോഗത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു അയ്യപ്പൻകാവ് എസ്‌ എൻ ഡി പി യോഗം ശാഖയിൽ കമ്മിറ്റി അംഗം കൂടിയാണ് വാസന്തി ടീച്ചർ.

No comments:

Post a Comment