Friday 28 September 2012

SURYA'S UP COMING THRILLER " MAATRAAN "

' MAATRAAN ' SURYA UP COMING ACTION THRILLER.DIRECTED BY ANAND.' MAATRAAN ' WILL BE RELEASED ON THIS MAHANAVAMI.MUSIC BY HARRIS JAYARAJ.

THE FIRST SCHEDULE WAS HELD NEAR THE PAKISTAN BORDER.MAJOR PORTION OF THE FILM WAS SHOT IN ALBANIA.

GHOSREE PACHALAM EXPRESS ROAD

പാതി വഴിയിലായ ഗോശ്രീ പച്ചാളം എക്സ്പ്രസ്സ്‌ റോഡ്‌ 
ഗോശ്രീ പച്ചാളം എക്സ്പ്രസ്സ്‌ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങള്‍ പാതി വഴിയില്‍ മുടങ്ങിയത് പള്ളിക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നോ ? റോഡ്‌ വികസനത്തിനായി പള്ളിവക സ്ഥലം വിട്ട് നല്‍കില്ലെന്ന നിലപാട് അധികാരികളെ കുഴക്കിയിരിക്കുകയാണ്.

പോംവഴി എന്ന നിലക്ക് ഒടുവില്‍ പള്ളി അവിസിയപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളി കൈയേറി നികത്തിയെടുത്ത കായല്‍ ഭൂമിയാണ്‌ .ഇതിന് തുറമുഖ  ട്രസ്റ്റ്‌മായും ചര്‍ച്ച വേണ്ടിവരും.അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ്‌ .

Wednesday 26 September 2012

അണപൊട്ടിയ ഹിന്ദു വികാരം 
ശ്രീനാരായണഗുരു ദേവനെ നിന്ദിച് സംസാരിച്ച എറണാകുളം ഡി സീ സീ പ്രസിഡണ്ട്‌ വീ .ജെ .പൌലോസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കണം എന്ന് അവസിയപ്പെട്ടു എസ് എന്‍ ഡിപി കനയനൂര്‍ താലൂകിന്റെ നേതുര്‍ത്ഥത്തില്‍ എറണാകുളം ഡി സീ സീ ഓഫീസിലേക് മാര്‍ച്ച്‌ നടത്തി.

രാവിലെ മറൈന്‍ഡ്രൈവില്‍ നിന്നും ആരംഭിച്ച റാലിക്ക്‌ തുഷാര്‍ വെള്ളാപള്ളി,മഹാരാജ ശിവാനന്ദന്‍,കെ .പി .ശിവദാസ്‌ എന്നിവര്‍ നേതൃതം നല്‍കി.

ആയിരങ്ങള്‍ അണിനിരന്ന റാലി ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ബാരിക്കേഡുകള്‍ തീര്‍ത്തു പോലീസ് തടഞ്ഞു.തുടര്‍ന്ന് ജനങ്ങള്‍ റോഡില്‍ കുത്തിയിരുന്ന് " നാരായണ...നാരായണ " എന്നുറകെ ചൊല്ലാന്‍ തുടങ്ങി.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു പക്ഷെ ആദയിട്ടിരിക്കും ഡി സീ സീ പ്രസിഡന്റിനെ നീകണം എന്ന്‍ അവിസിയപ്പെട്ട് ഡി സീ സീ ഓഫീസിലേക്ക് മത സാങ്ങട്ന മാര്‍ച്ച്‌ നടത്തിയതും.ഇവിടെ കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയുടെ തകര്‍ച്ചയാണ്  സൂചിപ്പിക്കുന്നത്.ന്യുനപക്ഷ വോട്ട് ലക്ഷിയമിട്ട് ലീഗിനെയും മാണി യേയും കൊണ്ടുനടകുന്ന കോണ്‍ഗ്രസ്സില്‍ നിന്നും ഹിന്ദു ജനത അവഹേള നം സഹിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി.

വീ ജെ പൌലോസിനെ പൊതുവേദിയില്‍ പന്‍ കെടുപ്പിക്കില്ല, പൌലോസിനെ മാറ്റും വരെ യോഗം പ്രഷോഭം തുടരും.എസ് എന്‍ ഡി പി യുടെ ഡി സീ സീ മാര്‍ച്ചിന് ഹിന്ദു ഐകിയ വേദി പിന്തുണ പ്രക്യപിച്ചിരുന്നു.ഹൈന്ദവ നിന്ദ കെതിരെ പ്രതേക പ്രമേയം ഹിന്ദു ഐകിയ വേദി പാസ്സാക്കുക യുണ്ടായി.

Monday 24 September 2012

DISGRACE

The Uncreative mind
can spot wrong answers
എറണാകുളം ഡി സീ സീ പ്രസിഡണ്ട്‌ വീ.ജെ.പൗലോസ്സിന്റെ ഗുരുദേവ നിന്ദകെതിരെ എസ്‌ എന്‍ ഡി പി യോഗം കണയനൂര്‍ യൂണിയന്റെ ആഭിമുക്യിയത്തില്‍ നാളെ എറണാകുളം ഡി സീ സീ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും.

രാവിലെ 10 മണിക്ക് മറൈന്‍ ഡ്രൈവില്‍ തുഷാര്‍ വെള്ളാപ്പള്ളി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും.ഷന്‍മുഗം റോഡ്‌,ഹോസ്പിറ്റല്‍ റോഡ്‌ വഴി മാര്‍ച്ച്‌ ഡി സീ സീ ഓഫീസിനു മുന്നിലെത്തും.

ഭാരതത്തിലും ലോകത്തിന്റെ നാനാ ഭാഗത്തും ഭാക്തദരം ആഘോഷിക്കുന്ന ശ്രീനാരായണഗുരു ദേവന്റെ 85 മത് സമാധി ദിനമായ സെപ്റ്റംബര്‍ 21ന് തന്നെയാണ് മുളംതൂരുത്തിയില്‍ കോണ്‍ഗ്രസിന്റെ മഹിളാ സമ്മേളനം സംഘടിപ്പിച്ചത്.ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റിവെച്ചു കൂടെ എന്ന്‍ ശാഖ യുണിയന്റെ നേതാക്കള്‍ പൌലോസിനോട്‌ അഭ്യ ര്‍ ത്തിക്കുക ഉണ്ടായി.ഇതിന്  പൌലോസ് മറുപടി നല്‍കിയത് ഇന്‍ ഗനെ " ശ്രീനാരായണഗുരുദേവന്‍ ചത്തിട്ട് കൊല്ലം നൂറ് കഴിഞ്ഞില്ലേ,ഇനിയും കരഞ്ഞ്‌ നടക്കുന്നത് എന്തിനാണ് ? കോണ്‍ഗ്രീസിന്റെ കാരിയത്തില്‍ എസ് എന്‍ ഡിപി ഇടപെടേണ്ട.ഇക്കാരിയം പറഞ്ഞ് മേലാല്‍ വിളിക്കരുത്".

ഈ ഡയലോഗ് പൌലോസിനു പള്ളിക്കാരോട് പറയുവാനുള്ള ധൈരിയം ഉണ്ടായിരുന്നു വെങ്കില്‍ ദുക്കവെള്ളിയും,ഈസ്റാരും,ക്രിസ്തുമസും എന്നേ ഒഴിവാക്കാമായിരുന്നു.യേശുദേവനും ചത്തിട്ട് വര്‍ഷം ഏറേ ആയില്ലേ പൌലോസേ ? ഒരു എം എല്‍ എ ആകാനും മന്ത്രി ആകാനും പ്രീ ഡിഗ്രീ ധാരാളം.എന്നാല്‍ പൊതുസമൂഹവുമായി ഇടപെടനമെങ്ങില്‍ ഉന്നത വിദ്യാഭാസവും ഒപ്പം സംസ്കാരവും കൂടിയേ തീരു.ഇത് ഇല്ലാത്തവര്‍ നാടുഭരിച്ചാല്‍ ജനത്തിന് ദുരിതം മാത്രം.ഇതാണല്ലോ നാം ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നതും.

LAST JOURNEY

കണ്ണീരോടെ വിട 
ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍ തിലകന് കലാകേരളം കണ്ണീരോടെ വിടനല്‍കി.കഴിഞ്ഞ രണ്ട് മാസമായി തിലകന്‍ തന്റെ രോഗവുമായി പടപൊരുതുവാന്‍ തുടങ്ങിയിട്ട്.ഒടുവില്‍ ആ മഹാനടന്‍ ദൈവ നിച്ചയത്തിനു മുന്നില്‍ കീഴടങ്ങി.

സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ 1938ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗ്രാമത്തില്‍ ഒരു തോട്ടം തൊഴിലാളിയുടെ മകനായിട്ടാണ് ജനിച്ചത്‌.വിധിയോട് പടപൊരുതി തന്റേതായ സ്ഥാനം തിലകന്‍ നേടി.

1979 ല്‍ "ഉള്‍ക്കടല്‍" എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമയില്‍ എത്തുന്നത്‌. സിബിമലയില്‍ സംവിധാനം ചെയ്ത "കിരീടം" എന്ന ചിത്രത്തിലൂടെ യാണ് പ്രസതനകുന്നത്.തുടര്‍ന്ന് 200 ഓളം സിനിമകളില്‍ ചെറുതും വലുതും ആയ വേഷം ചെയ്തു.തിലകന്‍ അഭിനയിച് അവസാനമായി പുറത്തുവന്ന ചിത്രമാണ്‌ "ഉസ്താദ് ഹോട്ടല്‍".

"നമ്മുക്ക് പാര്‍ക്കാന്‍      
മുന്തിരിതോപ്പുകള്‍","സ്പടികം","മൂന്നാംപക്കം","കാലാള്‍പ്പട""ചെങ്കോല്‍","പെരുന്തച്ചന്‍","കാട്ടുകുതിര","പവിത്ര o","സന്ദേശം" തുടങ്ങിയ ചിത്രഗലിലെ തിലകന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും.കോമഡി ചെയ്യാനും താന്‍ പിറകില്‍ അല്ലെന്നും പത്മശ്രീ ജേതാവ്‌ കൂടിയായ തിലകന്‍ തെളിയിച്ചിട്ടുണ്ട് .

രണ്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചു സംസാരിച്ചതിനെതുടര്‍ന്ന് താര സംഘടന വിലക്കേര്‍ പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.ഈ മഹാനടന്റെ ഭൌതിക ശരീരം ചിതയിലേക്ക് എടുക്കും മുന്നേ തന്നെ ഒറ്റപ്പെടുതിയവരും,കുറ്റപ്പെടുത്തിയവരും ഒരുനോക്ക് കാണുവാനായി എത്തിയിരുന്നു.

Saturday 22 September 2012

AMMA'S 59 TH BIRTHDAY

Amruthapuri
സെപ്റ്റംബര്‍ 27ന് നടക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ 59താം പിറന്നാള്‍ ആഘോഷവുമായി അമൃതപുരി ഒരുങ്ങി.പിറന്നാള്‍ ആഘോഷവുമായി ബന്ടപ്പെട്ടു 25കോടി യുടെ സേവന പ്രവര്‍ത്തനങള്‍ മഠം ഒരുക്കിയിരിക്കുന്നു.

സമ്പത്തികമായി തഴെ നില്‍ക്കുന്ന 500 പേര്‍ക്ക് മഠം വീട് നിര്‍മ്മിച്ച്‌ നല്‍കും.200 പേര്‍ക്ക് ഹൃദയ സസ്ത്രക്രിയ,3000 കുട്ടികള്‍ക്ക് സ്കൊലര്‍ഷിപ്,50 പേര്‍ക്ക് സൗജന്യ കിഡ്നി മാറ്റിവക്കല്‍ ശത്രക്രിയ.കൂടാതെ ചാല ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയും,ശിവകാശി പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായമായി നല്‍കും.

അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് ആയിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരാര്.

Friday 21 September 2012

TMC WITHDRAWING SUPPORT

WHAT WILL PEOPLE DO ?
തന്റെ 19 അങ്ങഗളെയും കൂട്ടി മമത ബാനെര്‍ജി
യു പി എ വിട്ടു .ഇന്ന് വൈകീട്ട് 4 മണിയോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറു മന്ത്രിമാര്‍ പ്രദാന മന്ത്രിയുടെ വസതിയില്‍ എത്തി രാജി നല്‍കി.

അവിടെ നിന്നും രാഷ്‌ട്രപതി ഭവനില്‍ എത്തിയ ഇവര്‍ യു പി എ സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്ന തായുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കി.

ത്രിണമൂ ലല്‍ കോണ്‍ഗ്രസിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്‌ ഇപ്പോല്‍ ലക്ഷിയ മിടുന്നത് മുലായം സിംഗ് യാദവിനെയും മായാവതിയെ യും ആണ്.ഏതാണ്ട് 48 ഓളം എം പി മാര്‍ ഇവരുടെ പക്കല്‍ ഉണ്ട്.ഭൂരിപക്ഷം തെളിയിക്കുവാന്‍ ഇത്‌ മതിയാകും.എന്നാല്‍ ഇവരെ കൊണ്ടുനടക്കുവാന്‍ കോണ്‍ഗ്രസിന്‌ ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരും.

പിന്തുണ പിന്‍വലിച്ച ശേഷം മമ്ത നടത്തിയ പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ ശനം തന്നെ യാണ്  അയിച്ച് വിട്ടത്.ജനാധിപത്യി ത്തിനു നിരക്കാത്ത തരത്തിലാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും,ഷോപ്പിംഗ്‌ മാളോ ഹോട്ടലുകളോ വന്നത് കൊണ്ട് സാധാരണക്കാരന്റെ വയര്‍ നിറയില്ല.അവന്റെ അടുക്കളയില്‍ തീ കത്തിയലെ വയര്‍ നിറയൂ.ഡീ സലി ന്ടീയും എ ല്‍ പി ജി പാചക വതകതിന്റെയും അടിക്കടിയുള്ള വര്ധനവുമൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിലായതായും മമ്ത പറഞ്ഞു.

SREE NARAYANAGURU SAMADI

 'PROGRESS THROUGH EDUCATION. STRENGTHEN THROUGH ORGANIZATION 

ശ്രീ നാരായണ ഗുരു ദേവന്റെ 85 മത് മഹാ സമാധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താ ഭി മുക്യത്തില്‍ രാജിയമെങ്ങും ആചരിച്ചു .കൊച്ചി അയ്യപ്പന്‍കാവ് എ സ് എ ന്‍ ഡി പി ശാ ഖ യുടെ ആ ഭ മുക്യ് ത്തില്‍ ഇന്നു രാവിലെ പ്രതേ ക ഗുരുപൂജ നടന്നു .തുടര്‍ന്ന് നടന്ന ഉപവാസം സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അ തോ റി റ്റി സെക്രട്ടറി മോഹന്‍ദാസ്‌ ഉദ്ഘാടനം ചെയ്തു .

വര്‍ ക്കല ശിവഗിരിയില്‍ പ്രാര്‍ ഥ നയും,പര്‍ ന ശാലയില്‍ ഹോ മ വും ,ശാ ര ദ മഠത്തില്‍ പൂജയും നടന്നു .

Thursday 20 September 2012

SEEKING Rs.25 LAKH COMPENSATION

ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവിസിയപ്പെട്ടു കേരള ഹൈകോടതിയില്‍ ഹര്‍ജി .ഉമ്മന്‍ ചാണ്ടി സര്‍കാര്‍ നഷ്ടപരിഹാരമായി നേരത്തെ 10 ലക്ഷം രൂപയും ഇന്ത്യന്‍ ഓയില്‍ കമ്പനിയില്‍ ജോലിയും വാഗ്ദാനം ചെയിതിരുന്നു .

എന്നാല്‍ ഈ തുക പോരെന്നും ,പലപ്പോഴും പ്രക്യാപിക്കുന്ന തുക സര്‍കാര്‍ നല്കാ റി ല്ലെ ന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു .ഇതിന് ഉദാഹരണമായി കരുനാഗപ്പള്ളിയില്‍ ഉണ്ടായ ദുരന്തം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു .കൊടുങ്ങലൂര്‍ സോ ദേ ശി ജോയ് ആണ് ഹര്‍ഹിക്കാരന്‍

സുരഷിതമല്ലാത്ത റോഡും മാര്‍ക്ക്‌ ചെയ്യാത്ത മീഡി യനുകളും ,സ്പീഡ് ബ്രേ ക്ക റ കളും അപകടത്തിന് കാരണമാകുന്നു .മാസ ങള്‍ ക്ക് മുന്‍പ് ചലച്ചിത്ര തരാം ജഗതി ശ്രീകുമ റി ന് ഉണ്ടായ അപകടം ഇതു നമ്മെ ഓര്‍മപ്പെടുത്തുന്നു .2006 മുതല്‍ ഇതു വരെ യായി 22 അപക ട ങള്‍ ആണ് ടാങ്കെര്‍ ലോറി കള്‍ ഉണ്ടാക്കിയിരിക്കുന്നത് 

CINEMA THEATRES CLOSED


സര്‍വീസ് ചാര്‍ജ് വര്ടിപ്പിക്കണമെന്നു ആവശ്യവുമായി കേരളത്തിലെ റിലീസ് സെന്റെറില്‍ പെടുന്ന 350 ഓളം സിനിമാ തിയ്യേറ്ററുകള്‍ ഇന്ന് അടച്ചിട്ടു .അനുകുലമായ തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടയില്ലെങ്ങില്‍ ഒക്ടോബര്‍ 17 മുതല്‍ അനിചിത കാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടുവനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം .

നിലവില്‍ 2 രൂപയാണ് സര്‍വീസ് ചാര്‍ജ് .കറന്റ് ചാര്‍ജ് വര്‍ദിപ്പിച്ച സാഹചരിയത്തില്‍ സര്‍വീസ് ചാര്‍ജ് 5 രൂപ ആക്കണ മെന്നാണ് സംഘടന ആവൈസിയപ്പെടുന്നത് .

BHARAT BANDH HITS NORMAL LIFE

ബി ജ പി യും ഇതര പ്രതിപക്ഷ കഷികളും ആഹാനം ചെയ്ത ഭാരത ബന്ദ്‌ നഗര ജീവിതം സ്തംഭിപ്പിച്ചു .അലഹബാദില്‍ സമാജവാദി പാര്‍ടിപ്രവര്‍ത്തകരും പാട്നയില്‍ ബി ജ പി പ്രവര്‍ത്തകരും ട്രെയിന്‍ തടയുക ഉണ്ടായി .

ബാംഗ്ലൂരില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചില്ല .ഗനെശോല്സവം പ്രമാണിച്ച് മഹാരാഷ്ട്രയെ ബന്ദില്‍ നിന്നും  ഒഴിവാക്കിയിരുന്നു .

Tuesday 18 September 2012

MAMATA WITHDRAW SUPPORT

More trouble for Manmohan
MAMATA WITHDRAW SUPPORT TO UPA GOVERNMENT ON THE ISSUE OF DIESEL PRICE HIKE.THE DECISION WAS TAKEN WITH HER PARTY MEETING.

TRINAMOL MINISTERS WILL SUBMIT THEIR RESIGNATIONS TO THE PM ON FRIDAY.

HIKE ELECTRICITY CHARGE


HIKE ELECTRICITY CHARGE : KERALA CINE EXIBITORS FEDERATION CALLED TOKEN STRIIKE ON SEPTEMBER 20 th.

GO ON STRIKE

Mobility Hub, Kochi

  
DIESEL PRICE HIKE : KERALA PRIVATE BUS OPERATORS TO GO ON STRIKE FROM SEPTEMBER 25.BUS OWNERS DEMAND FIX THE MINIMUM CHARGE AT Rs.7/ EXISTING CHARGE Rs.5/

Saturday 15 September 2012

HARTHAL HITS NORMAL LIFE

M.G.Road, Kochi

HARTHAL HITS NORMAL LIFE IN KERALA.CALLED BY BJP AND LDF TO PROTEST HIKE IN DIESEL PRICES AND LPG SUBSIDY.UPA GOVERNMENT HIKED DIESEL PRICE BY Rs.6.14/ PER LITTER.

Friday 14 September 2012

FUEL PRICE HIKE: ANTI-PEOPLE STEP


CONGRESS GOVERNMENT HIKED DIESEL PRICE BY 6.14/ PER LITTER YESTERDAY.CABINET COMMITTEE APPROVED HIKE IN THE PRICE OF DIESEL.
CONGRESS GOVERNMENT HAS TAKEN THE ANTI - PEOPLES STEP BY RAISING DIESEL PRICES.HOW CAN MANAGE A FAMILY OF SIX LPG CYLINDER A YEAR?

PLANNING COMMISSION DEPUTY CHAIRMAN MONTEK SINGH TODAY SAID " I AM VERY GLAD TO HIKE DIESEL PRICE. I THINK GOVERNMENT HAVE TAKEN A VERY IMPORTANT ( HIKE DIESEL PRICE ) STEP".AGAIN COMMON MAN LOOKLIKE FOOLS.

Wednesday 12 September 2012

PEOPLE EJECT EMERGING KERALA

PEOPLE KEPT AWAY FROM EMERGING KERALA PROJECT.FORMER CHIEF MINISTER V S ACHUTANANDAN DID NOT ATTEND THE EMERGING KERALA INVESTMENT MEET.VARIOUS ORGANISATIONS TOOK OUT MARCHES PROTESTING AGAINST EMERGING KERALA INVESTMENT MEET.COMMON PEOPLE SUSPECT 'EMERGING KERALA'.

Sunday 9 September 2012

VELI NIGHT CLUB DISPUTE


THE NIGHT CLUB PROJECT FINALLY BEEN REMOVED FROM THE EMERGING KERALA WEBSITE.ACCORDING TO THE PROJECT DETAILS EARLIER AVAILABLE ONLINE.

Saturday 8 September 2012

AIR KERALA


KERALA GOVERNMENT IS MOVING AHEAD TO START MALAYALIS OWN AIRLINE 'AIR KERALA' BUT CENTRAL GOVERNMENT NOT GRANTED PERMISSION TO OPERATE INTERNATIONAL SERVICES.

THE AIRLINE WILL TAKE OFF WITH DOMESTIC OPERATIONS INITIALLY.FIVE YEARS OF DOMESTIC OPERATIONS TO BECOME ELIGIBLE TO GO INTERNATIONAL SERVICE.BUT EXPERTS SAYS 'AIR KERALA' PROJECT NOT VIABLE.OPERATIONAL EXPENSE BASED ON FUEL.THE FUEL PRICES IN INDIA INCREASING DAY BY DAY.

JANMASHTAMI


SREE KRISHNA JANMASHTAMI BIRTHDAY OF LORD SREE KRISHNA.

Tuesday 4 September 2012

LUXURIOUS LIVING


3 BED ROOM FLAT FOR RENT.NEAR OBRON MALL,KOCHI.contact jayaargroups@gmail.com

COMMON MAN LOOKLIKE FOOLS

COAL 1.86 LAKH CRORE,DELHI AIR PORT 1.63 LAKH CRORE,POWER PROJECT 29 033 CRORE.POLITICIANS FILLING THEIR POCKET.COMMON MAN LOOKLIKE FOOLS.

ROAD ACCIDENTS


KERALA IS CONTRIBUTING 12 PERCENT OF THE TOTAL ROAD ACCIDENTS IN INDIA.

KERALA WATER AUTHORITY

DRINKING WATER IS A MAJOR PROBLEM IN KERALA.DRINKING WATER SYSTEM IN KERALA IS MANAGED BY THE STATE GOVERNMENT THROUGH KERALA WATER AUTHORITY.

ONASADYA


ONASADYA PART OF CELEBRATING THE MAHABALI ARRIVAL

2012 MALAYALAM CINEMA


HOSPITAL PARKING


ALL HOSPITALS ARE ENGAGED WITH THE PARKING BUSINESS.CAR PARKING CHARGES FOR PAIENTS AND VISITORS.NOT ALLOWED FREE PARKING TIME LIMIT.PATIENTS SAYS PRICES ARE TOO HIGH.
CORPORATION OF COCHIN
ERNAKULAM AYYAPPANKAVU TEMPLE.