നമോ ടീ പാർട്ടി
കൊച്ചി : അയ്യപ്പൻകാവ് മഹോത്സവ ത്തോടനുബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ് ഏരിയ കമ്മിറ്റി ഒരുക്കിയ 'നമോ'ടീ പാർട്ടി ജനങ്ങൾക്കിടയിൽ വേറിട്ട അനുഭവമായി.
മൂന്നു ദിവസം നീണ്ട് നില്ക്കുന്ന പാർട്ടി യിൽ രണ്ട് ദിവസം കൊണ്ട് 4000 ത്തോളം പേർ പങ്കാളി കളായതായി ഏരിയ പ്രസിഡന്റ് അശോകൻ പറഞ്ഞു.ഇന്നത്തോടെ ഇത് 6000 കടക്കുമെന്നും അദേഹം പറഞ്ഞു.www.jayaargroups.com

No comments:
Post a Comment