Friday 29 July 2016

ഗോമൂത്ര വിപണി സജീവം

ഗോമൂത്രം നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാന്‍ ശ്രമിക്കുകയനെങ്ങില്‍ നമുക്ക് ലഭിക്കുന്ന അറിവ് വളരെ വലുതാണ്.ശരീരത്തിന് ആരോഗ്യ കരമായ രക്തം നല്‍കുന്നതോടൊപ്പം ലിവറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തുകയും ചെയുന്നു.ഇംഗ്ലീഷ് മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ഷീണം മാറുവാന്‍ ഗോമൂത്രം സേവിക്കുന്നതിലൂടെ സാധിക്കും.ഇതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ന്യൂ ട്രീനുകള്‍ പലതാണ്.കൊപ്പരിന്റെയും ഉപ്പിന്റെയും സ്വര്‍ണത്തിന്റെയും അംശം ഗോമൂത്രത്തില്‍ അടങ്ങിയിരിക്കുന്നു.ആയുര്‍വേദ കൂട്ട് കെട്ടുകളിലും  ഗോമൂത്രം അടങ്ങിയിരിക്കുന്നു.ഗോമൂത്ര സേവയിലൂടെ നമ്മുടെ ഹൃദയത്തിനും തലച്ചോറിനും കൂടുതല്‍ ശക്തി നേടിയെടുക്കുവാന്‍ സാധിക്കുന്നതാണ്.ഗോമൂത്രം ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വില അര ലിറ്ററിന് 300 രൂപയാണ്.

Thursday 28 July 2016

12 മണിക്കൂര്‍ കൊണ്ട് ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്താം

ടാൾക്കോ 9 സീരീസ്
ഡൽഹിയിൽ നിന്നും മുംബൈയിൽ എത്താൻ വെറും 12 മണിക്കൂറോ..? വിശ്വാസം വരുന്നില്ല അല്ലെ .വിശ്വസിച്ചേ മതിയാകൂ.ടാൾക്കോ 9 സീരിയസിൽപ്പെട്ട ട്രെയിൻ ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ടാൾക്കോ ഡൽഹിയിൽ നിന്നും മുംബൈ വരെയുള്ള 1348 കിലോമീറ്റർ ദൂരം 12 മണിക്കൂർ കൊണ്ട് താണ്ടുന്നു.ഇതേ റൂട്ടിൽ ഓടുന്ന രാജധാനിയുടെ റണ്ണിങ് സമയം 16 മണിക്കൂർ ആണ്.

നിലവാരം ഉള്ള ഡോക്ടര്‍മ്മാരെ കണ്ടെത്താന്‍ മെഡിക്കല്‍ രംഗം അഴിച്ചു പണിയുന്നു

ഒരു കാലഘട്ടത്തിൽ SSLC ക്ക് റാങ്ക് വാങ്ങുന്ന കുട്ടികളോട് ചോദിച്ചാൽ പറയുക "എനിക്ക് ഡോക്ടർ ആകണം, എനിക്ക് എഞ്ചിനീയർ ആകണം" ഇതിൽ കഴിഞ്ഞു അവർക്കാർക്കും ഒന്നും ആകേണ്ട.ഇതിൽ എത്ര പേർ ഡോക്ടർ ആയി എത്ര പേർ എഞ്ചിനീയർ ആയി എന്നത് വേറെ കാര്യം.

ഇന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരിക്കെ, പന്ത്രണ്ടാം ക്ലാസ് കഴിഞ് പ്രവേശന പരീക്ഷ എഴുതി MBBS നു ചേർന്ന് പഠിത്തം കഴിഞ്ഞു ഇറങ്ങുന്ന കുട്ടികൾക്ക് ജനം കല്പിക്കുന്നത് പുല്ലുവില.സമൂഹം മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.ജനത്തിന്റെ ഈ ചിന്താ ഗതിയാണ് കേന്ദ്ര സർക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചതും.സർക്കാർ നടത്തിയ പഠനത്തിൽ MBBS കഴിഞ്ഞു പുറത്തിറങ്ങന്ന 90 ശതമാനം കുട്ടികൾക്കും നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക പരീക്ഷ നടത്തും.ഈ പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങിയാൽ മാത്രമേ ഇവർക്ക് ചികിൽസിക്കാൻ കഴിയൂ.ഇന്ത്യൻ മെഡിക്കൽ രംഗത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ആദ്യ പടിയാണ് ഇത്.

Monday 18 July 2016

AUSTRIA MAKE NEW LAW

ഓസ്ട്രിയയിൽ അറബി സംസാരിക്കുന്നത്‌ നിയമ നിർമ്മാണം വഴി സർക്കാർ നിരോധിച്ചു.രാജ്യത്തു താമസിക്കുന്ന എല്ലാ മുസ്ലിങ്ങളും നിര്ബന്ധമായും ജർമൻ ഭാഷ മാത്രം സംസാരിക്കണം 

BETTER TRAVEL EXPERIENCE

Talgo Mission on Speed. 180 km per hr.
സ്പാനിഷ് നിർമ്മിത മായ 'ടാൽഗോ' ഗതിമാൻറെ വേഗതയെ കവച്ചു വെച്ചിരിക്കുന്നു.മണിക്കൂറിൽ 160 കിലോ മീറ്റർ ആണ് ഗതിമാൻറെ വേഗതയെങ്കിൽ ടാൽഗോയുടെ വേഗത മണിക്കൂറിൽ 180 കിലോ മീറ്റർ ആണ്.
തലസ്ഥാന നഗരമായ ഡെൽഹിയെയും ഫിനാൻസിൽ തലസ്ഥാനമായ മുംബൈയും ബന്ധിപ്പിച്ചാണ് ടാൽഗോ യുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.യാത്രക്കാരെ അതിശയിപ്പിക്കുന്ന കോച്ചുകൾ വിമാനത്തെ വെല്ലുന്നു.ഗതിമാനും, ടാൽഗോയും ഇന്ത്യൻ റെയിൽവേയെയുടെ യശസ് ഉയർത്തിയിരിക്കുന്നു.

Saturday 16 July 2016

മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവര്‍ മണ്ടമ്മാരോ..?

മുഴുവന്‍ എ പ്ലസ്‌ കാരും എ ഗ്രേഡ് കാരും തമ്മില്‍ പത്ത് മാര്‍ക്കിന്റെ വ്യതാസം മാത്രം 
576 നും 640 നും ഇടയില്‍ മാര്‍ക്ക് നേടിയവര്‍ എല്ലാം മുഴുവന്‍ എ പ്ലസ്‌ കാരാണ്.ഇതില്‍ ഗ്രേസ് മാര്‍ക്ക്‌ നല്‍കിയിരിക്കുന്നത് 26 000 ത്തില്‍ അധികം കുട്ടികള്‍ക്കാണ് എന്നറിയുമ്പോള്‍ മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവരുടെ വിജയ തിളക്കം കുറവാണ്.

മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കാത്ത കുട്ടികളെ ചിലര്‍ കാണുന്നത് തോറ്റ കുട്ടിയെ പോലെയാണ്.യഥാര്‍ത്ഥം അറിയാത്തവര്‍ ആണിവര്‍.ഇവിടെ ഗ്രേഡിങ് സമ്പ്രദായം മിടുക്കന്‍ മ്മാരെ മുക്കി കൊല്ലുകയാണ്.ഗ്രേസ് മാര്‍ക്ക്‌ ഇല്ലാതെ മുഴുവന്‍ വിഷയങള്‍ ക്കും എ പ്ലസ്‌ വാങ്ങിയ കുട്ടികളുടെ എണ്ണം എത്ര എന്ന് നോക്കുക.അത് നോക്കിയാല്‍ മുടുക്കന്‍മ്മാര്‍ എ ഗ്രേഡ് കരസ്തമാക്കിയവര്‍ തന്നെ ആണ്.മോഡറെഷന്‍ ഇല്ല എന്ന് വിശ്വസിച് ഇരിക്കുന്ന ചില മാതാപിതാക്കള്‍ ഇപ്പോഴും ഉണ്ട്.എന്നാല്‍ മോഡറെഷന്‍ ഇപ്പോഴും ഉണ്ട് 'നിരദര മൂല്യ നിര്‍ണയം' എന്ന പേരില്‍ ആണെന്ന് മാത്രം.

കടപ്പാട്; ശ്രീ.സുകുമാരന്‍ പെരിയച്ചന്‍ ( സംസ്ഥാന വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ )