Sunday 22 October 2017

ILLEGAL PARKING

കൊച്ചി : അയ്യപ്പൻകാവ് റോഡിൽ അനധികൃത പാർക്കിംഗ് മൂലം വഴി യാത്രക്കാരും പരിസര വാസികളും ഏറെ ബുദ്ധി മുട്ടുന്നു .റോഡിന്റെ ഇരുവശങ്ങളും കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ് .അലക്ഷ്യമായിയുള്ള പാർക്കിങ് മൂലം അപകടവും വാക്ക് തർക്കവും ഇവിടെ പതിവാകുന്നു .

No comments:

Post a Comment