Wednesday 29 May 2019

MISRABHOJANAM 102 YEAR ANNIVERSARY ORGANIZED BY SNDP 1403 AYYAPPANKAVU SHAKA

Chathayopahara Gurudeva Trust Conveener K.K.Peethambaran Inagurate 102 year anniversary Misrabhojanam. The meeting was organised by SNDP YOGAM Ayyappankavu Shaka.


Friday 24 May 2019

KUDUMBA SANGAMAM SNDP YOGAM 1403

സംഗീത രംഗത്ത അരനൂറ്റാണ്ടു പൂർത്തീകരിച്ച സംഗീത സംവിധായകൻ കെ വി രവീന്ദ്ര നാഥിനെ SNDP യോഗം അയ്യപ്പൻകാവ് ശാഖയുടെ കുടുംബസംഗമത്തിൽ വെച്ച് SNDP കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഫലകം നൽകി ആദരിച്ചു .ശാഖ വൈസ് പ്രസിഡന്റ് സി ആർ രതീഷ് ബാബു അധ്യക്ഷത വഹിച്ചു 

Wednesday 22 May 2019

SNDP YOGAM AYYAPPANKAVU SHAKA FAMILY MEET 2019

SNDP യോഗം അയ്യപ്പൻ കാവ് ശാഖയുടെ കുടുംബസംഗമം SNDP കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്മാന് മഹാരാജ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു 

Tuesday 14 May 2019

SNDP YOGAM AYYAPPANKAVU FAMILY MEET 2019

SNDP YOGAM AYYAPPANKAVU BRANCH FAMILY MEET 2019 HELD ON 19 TH MAY AT SANKARANANDASRAMAM HALL AT 09.00AM