Friday 24 May 2019

KUDUMBA SANGAMAM SNDP YOGAM 1403

സംഗീത രംഗത്ത അരനൂറ്റാണ്ടു പൂർത്തീകരിച്ച സംഗീത സംവിധായകൻ കെ വി രവീന്ദ്ര നാഥിനെ SNDP യോഗം അയ്യപ്പൻകാവ് ശാഖയുടെ കുടുംബസംഗമത്തിൽ വെച്ച് SNDP കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഫലകം നൽകി ആദരിച്ചു .ശാഖ വൈസ് പ്രസിഡന്റ് സി ആർ രതീഷ് ബാബു അധ്യക്ഷത വഹിച്ചു 

No comments:

Post a Comment