ദേശിയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിച്ചു.എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും അന്ദ്രയിലും കാരിയ മായ ചലനങ്ങള്‍ ശ്രിസ്ട്ടിക്കുവാന്‍ കഴിഞ്ഞില്ല.
ബാങ്കിംഗ് മേഘ ലയണ് പൂര്‍ന്ന മയും നിച്ചലമായത്.ഐ ടി മേഘല തടസ്സം കൂടാതെ പ്രവര്‍ത്തിച്ചു .കട കമ്പോളങ്ങള്‍ പൂര്‍ണ്ണ മയും അടഞ്ഞു കിടന്നു. ഏതാണ്ട് നാലായിരം കോടി യുടെ നഷ്ടമാണ് കൊച്ചിയില്‍ മാത്രം പണിമുടക്കുമൂലം ഉണ്ടായിരിക്കുന്നത്.
കൊച്ചി തുരമുഗത് ചരക്കിറക്കല്‍ തടസ്സപെട്ടു.ബസ്‌ുകള്‍ ഒന്നും തന്നെ ഓടിയില്ല.സ്കൂട്ടര്‍ യാത്രക്കാരെ വരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
Wednesday, 20 February 2013
Monday, 18 February 2013
Saturday, 16 February 2013
ANTI-PIRACY
മലയാള സിനിമയുടെ നിലനില്‍പ്പ് വ്യാജ സീഡി കളാല്‍ തകര്‍ന്നപ്പോള്‍ ഒരു ചെറുത്തു നില്പ്പെന്ന നിലയ്ക്കാണ് 2012 ല്‍ ആന്റിപൈരസി സെല്ലിനു രൂപം കൊടുത്തത്. മന്ത്രി ഗണേഷ്‌കുമാര്‍ ഇതിനായി പ്രതേക തല്പരിയം തന്നെ എടുത്ക്കുകയുണ്ടായി.
ഇതോടെ ചതഞ്ഞു കിടന്ന വ്യവസായം ഉണര്‍ന്നു.പൈറസിയുടെ ആദിയാ വേട്ട കമലിന്റെ "സ്വപ്ന സഞ്ചാരി " എന്ന ചിത്രമായിരുന്നു.വിശദ മായ അനെക്ഷണത്തില്‍ ബംഗലുരിലെ HMT തീയ്യേട്ടരില്‍ നിന്നുമാണ് ചിത്രം പകര്‍ത്തി DVD അകിയതെന്നു കണ്ടെതി.തുടര്‍ന്ന് തീയേറ്റര്‍ ഉടമയും,ജവനക്കാരും ഉള്‍പ്പെടെ 12 പേര പോലീസ് അറസ്റ്റ് ചെയ്തു.പിന്നീട് തുടരെ തുടരെറൈഡ് കല്‍ നടത്തി നൂറോളം കേസ് രജിസ്റെര്‍ ചയ്തു.
തീയെട്ടരില്‍ നിന്നും ക്യാമറ/മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നവ പുതിയ സാകേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമ്പോള്‍ ഷൂട്ട് ചെയ്ത തീയ്യേറ്റര്‍,സമയം ഇവ കണ്ടെത്താന്‍ കഴിയും.ഇത്തരം കേസ് വരുന്ന പക്ഷം തീയ്യേ റ്റര്‍ ഉടമയും ജീവനക്കാരും പ്രതി കളാകും.ഒപ്പം ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് / ഡൌണ്‍ലോഡ് ചെയെതവരും.

Thursday, 14 February 2013
Tuesday, 12 February 2013
കൊതുകുപട യില്‍ കൊച്ചി
കൊച്ചിയില്‍ വന്‍ കൊതുക്പട.ജനത്തിന്റെ വോട്ട് നേടി അധികാരത്തില്‍ വന്നവര്‍ ഉറക്കം നടിചിരിക്കുന്നു.നേരാംവണ്ണം മാലിനിയങ്ങള്‍ നീകം ചെയ്യാത്തതും,കാനകള്‍ യഥാസമയം കോരി വൃതിയക്കാത്തതും കൊതുകള്‍ കൂടാന്‍ ഇടയാക്കുന്നു.
ടാറ്റാപുരം,പച്ചാളം എന്നിവിടങ്ങളില്‍ മല്‍സ്യ വില്പന റോഡ്‌വക്കിലാണ്.കണ്ടിട്ടും കണ്ടില്ലെന്നു നടികുകയാണ് കോര്പറേഷന ആരോഗിയ വകുപ്പുകാര്‍.ഹോട്ടലുകളില്‍ നിന്നും ഹെല്‍ത്ത്‌ഇന്‍സ്പെക്ടര്‍ മാര്‍ നല്ലൊരു തുക മാസാമാസം കൈപ്പറ്റുന്നു.
തെരുവ് നായകളുടെ ശല്ലിയം പറയുകയേ വേണ്ട.എന്തുകൊണ്ടും ജനത്തിനു ശല്യിയക്കരായി മാറിയിരിക്കുകയാണ് ജനപ്രതിനിതികള്‍.

Saturday, 2 February 2013
VISWAROOPAM REAL FACT
വിശ്വരൂപം എന്ന ചിത്രത്തിന് തമിഴ്നാട്ടില്‍ പ്രദര്‍ശനം തടയാന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ക്രമാസമാധാന പ്രശ്നമണ്. എന്നാല്‍ ചിത്രം കണ്ടവര്‍ക് അങ്ങനെ തോന്നുകയുമില്ല. ഇന്ത്യന്‍ മുസ്ലിം മിനെകുരിച്ചല്ല കഥ പോകുന്നത്. പത്രങ്ങളില്‍ നാം വയിച്ചരിഞ്ഞതും ടീവീല്‍ കണ്ടതുമായ താലിബാന്റെ ഭീകരതയ്ക്ക് കമല്‍ ഒരു വണ്‍ ലൈന് ഉണ്ടാക്കി ചലച്ചിത്രം നിര്മിച്ചത് തെറ്റാണോ?
ഒരു സെമിക്ലാസ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കേരളത്തിലെ തീയേറ്ററില്‍ നിന്നും മാറേണ്ട ചിത്രമായിരുന്നു.എന്നാല്‍ ചിത്രത്തിന് കൊണ്ട് വന്ന വിലക്ക് തീയേറ്ററില്‍ ആളെ കൂട്ടുകയനുണ്ടായത്.കമ്മത്തും,ലോക്പാലും വേണ്ടെന്നു വെച്ച് ജനം കുടുംബത്തോടെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലേക്ക് ഒഴുകുകയാണ്. പല രംഗഌ ളും കൈയടിച്ചു ആവേശത്തോടെ യാണ് പ്രേഷകര്‍ ആസാദിക്കുന്നത്. ഒപ്പം കമലിന് ജയ് വിളികളും.
സിനിമയിലെ വില്ലന്‍ ഓമര് എന്ന പേര് നല്‍കിയതോ, കൈയില്‍ റിമോട്ട് ബോംബുമായി നിസ്ക്കരിക്കുന്ന ഭീകര വാദികളെ അമേരിക്കന്‍ പട ( ഫ് ബി ഐ ) വെടി വെച്ച് കൊല്ലുന്നതോ? ഇവിടെ കമലിന് പറ്റിയ തെറ്റ് ഏതാണാവോ!

HARTHAL HITS NORMAL LIFE
ഹിന്ദു ഐക്യിയവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം ജില്ലയില് ജനജീവിതം താരുമാരാക്കി.സോകാരിയ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തില്‍ ഇറങ്ങിയില്ല.കടകമ്പോളങ്ങള്‍ പലതും അടഞ്ഞുകിടന്നു.ആലുവ ശിവരാത്രി മണപ്പുറം അന്യിയ മതക്കാര്‍ക്ക് പ്രഭാഷണത്തിനായി വിട്ടു കൊടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
Subscribe to:
Posts (Atom)