ഇതിനു മുന്‍പ് പ്രക്യപിക്കുകയും നിര്‍മ്മാണ്ണം ആരംഭിചിട്ടുല്ലതുമായ വികസന പദ്ധതി കള്‍ക്ക് സഹായം പ്രക്യപിക്കാത്ത ഒരു ബജടി യിരുന്നു കേരള നിയമ സഭയുടെ 2013-14 ബജറ്റ്.
അധിക വരുമാനത്തിനായി കണ്ടെത്തേണ്ട തുക നികുതിയിളുടെ ആയതിനാല്‍ ഇത് വിലകയട്ടത്തിന് കാരണമാകും.അകെ ഒന്ന് സുക്ഷിച്ചു നോക്കിയാല്‍ ജനം ഉണ്ടാക്കുന്നതിന്റെ നല്ലൊരു പങ്കും സര്‍ക്കരിലയ്ക്ക് കൊടുകേണ്ട അവസ്ഥ.
തൊഴിലുമായി ബന്ടപെട്ടു എല്ലാ വിദ്യാലയങ്ങളിലും പ്ലേസ്മെന്റ് സെല്ലുകള്‍ സ്ഥാപിക്കു മെന്നതും,സബതികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി കള്‍ക്കായി കൊണ്ടുവന്ന മംഗല്യ നിധിയും നല്ലത് തന്നെ.
മൊത്തം റവന്യു വരുമാനത്തിന്റെ 81 സതമാനവും സര്‍ക്കാര്‍ ചിലവിടുന്നത് ശമ്പളം,പെന്ശേന്‍,പലിശ എന്നിവാക്കാണ്.ഇന്ന് പെന്‍ഷന്‍ കൂടാതെ മറ്റു മാര്‍ഗങ്ങളില്‍ നിന്നും വരുമാനം ഉള്ളവര്‍ ഏരേയാണ്.ഇങ്ങനെ രണ്ടു വിധതില്‍ വരുമാനം ഉണ്ടാക്കുന്നവരെ കണ്ടെത്തി പെന്‍ഷന്‍ കട്ടുചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഇനിഎങ്ങിലും ചലിക്കെണ്ടിയിരിക്കുന്നു.മറ്റു ജനങ്ങള്‍ ക്കുകൂടി പ്രയൊചനപ്പെടെന്ട പണം അനവസിയമായി കളയണോ?
കൊച്ചു കൊച്ചു തുകകള്‍ മാത്രമാണ് പല പദ്ധതികള്‍ക്കും മാറ്റിയിരിക്കുന്നത്. കൊച്ചി മെട്രോ,വിഴിഞ്ഞം തുരമുഗം,അതിവേഗ തീവണ്ടി പത എന്നിവയെ അപ്പാടെ അവഗണിച്ചു.കാര്‍ഷിക ആദായ നികുതിയില്‍ നിന്നും റബ്ബര്‍ കര്‍ഷകരെ അപ്പാടെ ഒഴിവാക്കിയതും നല്ല കരിയമല്ല.ഇത് വഴി സര്‍ക്കാരിനു ഉണ്ടാകുന്ന നഷ്ടം ഭീമമായിരിക്കും.
കാര്‍,ഇലക്ട്രോണിക് ഉല്പന്നങ്ങള്‍,സോപ്പ്,കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്ക് വില കൂടുമ്പോള്‍ നികുതി ഒഴിവാക്കി യാതിനെ തുടര്‍ന്ന് അരിക്കും മറ്റും വില കുറയും.
എല്ലാ ബജറ്റ് അവതരണത്തിലും പ്രക്യപനങ്ങള്‍ ഒത്തിരി കാണും.അതുപോലെ സ്വപ്നം കാണുവാനായി ഒരുപാടു കരിയങ്ങള്‍ ഇത്തവണയും ഉണ്ട്.