Friday, 10 October 2014

PACHALAM ROB

പച്ചാളം ജനകീയ സമര സമിതി നടത്തിയ പന്തം കൊളുത്തി പ്രാകടനം
വിവിധ കാഴ്ചകൾ 

Thursday, 9 October 2014

പച്ചാളം ROB പണി ജനം തടസ്സപ്പെടു ത്തുന്നത് എന്ത് കൊണ്ട് ?

സുധ ദിലീപ് സംസാരിക്കുന്നു 
പച്ചാളം പാലത്തിന്റെ പണി ജനം എന്ത് കൊണ്ട് തടസ്സ പ്പേടുത്തുന്നു ?
= പടിഞ്ഞാറ് ഗോശ്റി റോഡിൽ നിന്നും ആരംഭിച്ചു കിഴക്ക് പൊറ്റകുഴിയിൽ അവസാനിക്കുന്ന താണ് യഥാത്ത പാലം എന്നിരിക്കെ പള്ളി കൈക്കലാകിയ സര്ക്കാര് വക സ്ഥലവും പള്ളി യുടെ മതിലും നഷ്ടപെടാതിരിക്കാൻ അധികാരി കളെ വെച്ച് നടത്തിയ നീക്കത്തിന്റെ ഭാഗമാണ് പുതിയ രീതിയിൽ വരുന്ന പാലം .

ഈ പാലം കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല എന്ന് മാത്രാ മല്ല ,400 ഓളം കുടുംബങ്ങളും വഴിയാധാര മാകുകയും ചെയ്യും.

ഈ പാലത്തിന് അനുമതി ഇല്ലാത്തതിനാൽ ആവാം നാളിതുവരെ യായി ഇതിന്റെ പ്ളാൻ ജനത്തെ കാണിക്കുവാൻ അധികാരികൾക്ക് സാധിച്ചില്ല.കുടിഒഴിപ്പിക്കുവാൻ പോകുന്നവര്ക്ക് നോട്ടീസ് നല്കാതെ പോലീസിനെ വെച്ച് ബലമായി പിടിച്ചു ഇറക്കാൻ ശ്രമിച്ച താണ് പാച്ചാളം പാലം പണി തടസ്സമാകാന് കാരണം.നാളിതു വരെ യായി ഇവര്ക്ക് ഒരു നോട്ടീസ് പോലും നല്കാൻ അധികാരി കൾക്ക് കഴിയാതെ പോയതും ഈ പാലം ആൻ ഗ കാരം ഇല്ലാത്ത താനെന്നു വക്ത മാക്കുന്നു.

Wednesday, 1 October 2014

പചാളം മേല്പാലവും ചില അപ്റിയ സാത്യങ്ങളും

വര്ഷങ മുന്നേ വടുതല പച്ചാളം റെയിൽവേ ഗേറ്റ് കൽ ഒഴിവാമക്കി കൊടുണ്ട് ചിറ്റൂര് റോഡിനു സമാൡരമയി 17 അടിയിൽ ഒരു റോഡ്‌ നിര്മ്മനത്തെ ക്കുറിച്ച് അന്നത്തെ നഗര പിതാവ് ശേഷാദ്രി ഒരു പദ്ധതി തയ്യാറാക്കി യിരുന്നു.എന്നാൽ അവിടെ ഉണ്ടായിരുന്ന ആശുപത്രി അധികാരികളുടെ നിസ്സഹരണ മനോഭാവം മൂലം പദ്ധതി നടന്നില്ല.

പച്ചാളം പാലതിനായുള്ള ആവശിയത്തിനു വര്ഷങ്ങളുടെ പഴക്കം ഉണ്ട്.അടൽ ബിഹാരി വാജ്പി മാന്ത്രി സഭയിൽ ഓ.രാജഗോപാൽ മുന്കൈൽ എടുതണ്ണ്‍ 50 വര്ഷം മുന്നില് കണ്ടു കൊടുള്ള റൌണ്ട് എബൌട്ട്‌ പദ്ധതിക്കായി അനുമതി നല്കുന്നത്.300 കോടി യോളം രൂപ ഇതിനായി അനുവധിക്കുകയും ചെയ്തിരുന്നു.

  പച്ചാളം വികസിക്കരുത് എന്നൊരു അജന്ധ ചിലര്ക്കുണ്ട്.ഇത് നടപ്പിലക്കിയാണ് പിന്നീടു നഗരം ഭരിച്ചവർ റൌണ്ട് എബൌട്ട്‌ പദ്ധതിയിൽ തത്പ രിയം കനിക്കതിരുന്നതും.

  കഴിഞ ലോക സഭ തെരെജെടുപ്പിൽ ഒരു വിഭാഗം ആളുകള്  തെരേജെടുപ്പ് ഭഹിഷ്‌ ക്കരിക്കും എന്നാ നിലപാടിലാണ് ഇപ്പോഴത്തെ ചെറു പാല തിന്നു കല്ലിടുന്നത്.ഇതു വോട്ട് തട്ടാനുള്ള അടവായിരുന്നു എന്ന് ജനം മാസസ്സി ലക്കുംബോഴെക്കും പിലിംഗ് ജോലികള തുടങ്ങി .

  കോണ്ട്രാക്ടർ രുടെ ആളുകള് വരും ഭോ പെട്ടിയും തൂകി സ്വന്തം വീട് വിടണമെന്ന് പറയന്നത് എവിടത്തെ നയം? അതിനു തയ്യരകതവരെ വീട് കയറി അറസ്റ്റ് ചെയ്തു.വോട്ട് നല്കി അധി കാരത്തിൽ കയറിയതിന്റെ ഗര്വേ.ഇത് പാവപ്പെട്ടവനോട് അല്ലാതെ ടാറ്റാ യോടോ അമ്ബാനിയോടോ കാണിക്കാൻ പറ്റില്ല .

  ഒരു നോട്ടീസ് നല്കുകയോ സമയ പരിധിയൊ പൊന്നും വില പ്രകാരം പായ്ക്ക് നിച്ചയിക്കുകയോ ചെയ്യാതെ അവർ വല്ലകലതും തരുന്ന തുകയുമായി പോകണം എന്ന് പറയുന്നത് നിരക്കാത്തത്.ഇതാണ് പച്ചാളത്തെ ഒരു ഹർത്താലിൽ വരെ കൊണ്ടെത്തിച്ചത്.

  യഥാര്ത പദ്ധതി അട്ടിമറിച്ചു പള്ളിയെ സംരക്ഷിക്കുവാൻ ചിലര് ചേർന്ന് നടത്തിയ കളികള ഇപ്പോൾ പുറത്തായി.കള്ളാ നിവേദനം തയ്യാറാക്കി അതിൽ 6 വയസ്സുള്ള കുട്ടികളെ കൊണ്ട് ഒപ്പ് വെച്ച് നല്കിയത് ഇപ്പോൾ വിവാദമായി .ഇനി ഈ കുട്ടികളുടെ ഭാവി എന്താകും ?