Saturday, 29 November 2014

WOMENS POWER

ദിശ ഒരുക്കുന്ന സ്ത്രീ ശക്തി സമ്മേളനം ഇന്ന് വൈകിട്ട് 3 മണിക്ക് കാട്ടുങ്ങൾ ദേവികൃപ ഹാളിൽ വെച്ച് നടക്കും.

ലൂസിപോൾ അധ്യഷദ വഹിക്കും .സീ.ജി.കമലാകാന്തൻ,ഡോ.അര്രിയ ദേവി,പ്രൊ.സരളപണിക്കർ,അഡ്വക്കേറ്റ് ഒ.എം.ശാലിന,എ.ആർ.എസ്.വാധിയാർ,സുധാദിലീപ്,ശ്രീകല,സ്മിത അബിജു,സരിത,ലളിത,അനിത എന്നിവർ പങ്കെടുക്കും.jayaargroups.com

Friday, 28 November 2014

P.GOPALANKUTTY MASTER VISITED PACHALAM ROB SITE

അബിജു സുരേഷ് , ഗോപാലൻ കുട്ടി മാസ്റ്റർ , പി കെ ദിനിൽ 

അന്തിമ വിജയം ജനകീയ സമരത്തിന്‌ : പി .ഗോപാലൻ കുട്ടി മാസ്റ്റർ 

കൊച്ചി :മാസങ്ങളായി പച്ചാളത്ത് നടന്ന് വരുന്ന സമരത്തിന് അഭിവാധിയം അർപ്പിച്ച് rss പ്രാന്തകാരിയവാഹ് പി ഗോപാലൻ കുട്ടി മാസ്റ്റർ ഇന്നലെ രാവിലെ പച്ചാളവും പള്ളി കൈയേറി എന്ന് പറയപ്പെടുന്ന സ്ഥലവും,30 വർഷ മായി പച്ചാളം പാലത്തിനായി മരവിപ്പിച്ചിട്ടിരിക്കുന്ന വീടുകളും സന്ദർശിച്ചു.

RSS LEADER GOPALANKUTTY MASTER VISITED PACHALAM ROB SITE

RSS പ്രാന്തകാരിയവാഹക് ഗോപാലൻ കുട്ടി മാസ്റ്റർ പച്ചാളത്ത് 

അനധികൃത പാലത്തിന് എതിരെ കേന്ദ്ര ഇടപെടൽ ഉണ്ടായേക്കാം എന്ന് മനസ്സിലാക്കി മറുഭാഗത്ത്‌ യഥാർത്ഥ പാലത്തിനായി നീക്ക് പോക്കും തുടങ്ങി.

Tuesday, 25 November 2014

V.MURALIDHARAN VISITED PACHALAM


 ജനകീയ സമരത്തിന്‌ ശ ക്തി പകർന്ന് വി മുരളിധരൻ 

Saturday, 22 November 2014

PACHALAM ROB PEOPLE BLOCK WORK

Janakeeya Samarasamithi will not allow the construction.Hugecontinent of
police was deployed in the area.

Friday, 14 November 2014

ഡി എം ആർ സീ യുടെ ഹർജി തള്ളി

കൊച്ചി :പച്ചാളത്തെ ചെറു പാല നിർമ്മാണത്തിന് പോലീസ് സംരക്ഷണം ആവയിസപെട്ട് DMRC നല്കിയ ഹർജി ഹൈകോടതി തള്ളി.ബലപ്രയോഗത്തിലൂടെ കുഞ്ഞൻപാലം പണി നടക്കില്ലെന്ന് ഉറപ്പായി.
വീതിയേറിയ പാലം വേണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സംഘപരിവാർ ജനകീയ സമര സമിതിയും ജനങ്ങളും.

പച്ചാളം ROB അട്ടിമറി കേന്ദ്രം അനേഷിക്കണം

ഒരു പ്രതേക മത വിഭാഗത്തിന് വേണ്ടി ജനപ്രതിനിധി കൽ ചേർന്ന് യഥാർത്ഥ പച്ചാളം പാലം അട്ടിമറിച്ചത് കേന്ദ്രം അനേഷിക്കണം എന്ന ആവസിയം ശക്ത മാകുന്നു.

വലത് - ഇടത് പര്ടികളെ കീറി മുറിക്കുവാൻ കിട്ടുന്ന ഈ അവസരം ബി ജെ പി വേണ്ടത് പോലെ ഉപയോഗപ്പെടുത്തു മെന്ന് രാഷ്ട്രീയ നിരീഷകർ ഒരു പോലെ വിശ്വസിക്കുന്നു.

Saturday, 8 November 2014

Kattungal Devi Temple

കാട്ടുങ്ങൾ അമ്പലം വകയുള്ള ഭൂമി ഏറ്റെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിനെ തിരെ നടന്ന കളക്ടർ ക്യാമ്പ്‌ ഓഫീസ് മാർച്ച്‌.മാർച്ച്‌ 50 വാര മുന്നേ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഹിന്ദു ഐകിയവേദി ജില്ലാ സെക്രട്ടറി പി .കെ .സുരേഷ് ഉദ്ഘാടനം ചെയ്തു.സമര സമിതി കൻവീനർ അബിജു സുരേഷ് മുഖ്യഭാഷണം നടത്തി.
 കെ സ് ദിലീപ് കുമാർ,മുരളി അയ്യപ്പൻകാവ്,ബാബു പച്ചാളം,പി കെ ദിനിൽ,ബിജു,ഹേമ സുധീർ,എൻ ടി അശോകൻ,കെ ആർ രമേശ്‌,ബാലകൃഷ്ണ ഷേനോയ്,സരിത സന്തോഷ്‌ എന്നിവര് മാർച്ചിന് നേത്രുതോം നല്കി.