Friday, 27 November 2015
HIGH RATE OF COLIFORM BACTERIA IN UPSTREAM SIDE OF PAMBA
പമ്പയിൽ കോളിഫോം ബാക്ടിരിയ വർദ്ധിക്കാൻ കാരണം എന്ത് എന്ന ചോദിയ ത്തിന് അധികാരികൾക്ക് വ്യക്തമായ മറുപടി ഇല്ല.
ഹൈ പവർ കമ്മിറ്റി ബാക്ടിരിയ കളുടെ വർദ്ധനവ് തടയാൻ നടപടി കൈകൊള്ളണം എന്ന് കാണിച്ച് ദേവസം ബോർഡിന് നൽകിയ കത്തിന് മേൽ ദേവസം ബോർഡ് ഇനിയും നടപടികൾ കൈകൊണ്ടിട്ടില്ല.ജീവനക്കാരുടെ എണ്ണം കുറവാണ് എന്ന കാരണമാണ് പറയുന്നത്.എന്നാൽ ഈ കുറവ് എന്ത് കൊണ്ട് നികത്തിയില്ല എന്ന ചോദ്യത്തിന് മറുപടി ഇല്ല.
കോടതിയെ തെറ്റിധരിപ്പിക്കാൻ ദേവസം ബോർഡും മലിനീകരണ ബോർഡും ഒത്തുകളിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.മാലിന്യ സംസ്കരണ പ്ലാന്റ് കരാറിന് എടുത്ത ആൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്കി കഴിഞ്ഞു .

Subscribe to:
Posts (Atom)