Sunday, 11 November 2012

DOG SHOW 2012

ALL INDIA CHAMPIONSHIP DOG SHOW 2012.ORGANIZED BY CANINE CLUB OF COCHIN.MORE THAN 300 CANINES ( ALL BREEDS) PARTICIPATE ACROSS THE COUNTRY.

Saturday, 3 November 2012

CINEMA STRIKE

CINEMA STRIKE :350 THEATRES SHUT IN KERALA. DEMANDING A HIKE IN SERVICE CHARGES AND EXCLUSION FROM ENTERTAINMENT TAX ( E.T.).BUT,IN KOCHI MULTIPLEXES AND SHENOY GROUP OF THEATRES OPENED.

CHINESE ZODIAC

CHINESE ZODIAC :

JACKIE CHAN'S UP COMING ACTION MOVIE.THE MOVIE TELLS ABOUT ASAIN HAWK BRINGING BACK THE BRONZE HEAD STATUES OF THE 12 CHINESE ZODIAC ANIMALS.
ALL INDIA RIGHTS HAS BEEN BROUGHT BY IOF.

Friday, 2 November 2012

NACKED SOLDIER


FROM THE PRODUCER OF NACKED WEAPON
ALL INDIA RIGHT HAS BEEN BROUGHT BY IOF



DIRECTED BY MARKO MAK

Thursday, 18 October 2012

DIAMOND NECKLACE

DIAMOND NECKLACE CELEBRATED 126 DAYS. LALJOSE
TREATMENT HELPED IN BRINGING IN THE FAMILY AND
YOUTH TO CINEMAS.

Saturday, 6 October 2012

AYALUM NJANUM THAMMIL


ഡയമണ്ട് നെക്കലസ് നു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " അയാളും ഞാനും തമ്മില്‍ " ഈ മഹാനവമിക്ക് തീയേറ്ററില്‍ എത്തും.

ഡോക്ടര്‍ - രോഗി ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിലെ നായകന്‍ പ്രിഥ്വിരാജ് ആണ്.സംവൃത സുനില്‍, രെമ്യ നമ്പീശന്‍,റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ നായകമാരായി എത്തുന്നു.

വയലാര്‍ സരത് ചന്ദ്രന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു.

Tuesday, 2 October 2012

KERALA HC REJECTED CHAMBER PETITION

കൊച്ചി എം .ജി റോഡിലേ ചേംബര്‍ കെട്ടിടം 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ കേരളാ ഫിലിം ചേംബറിന് പാട്ടത്തിന് നല്‍കിയ കൊച്ചിയിലെ ഭൂമി തിരിച്ചു പിടിക്കുവാന്‍ അനുക്കൂലമായ വിധി കേരളാ ഹൈകോടതി യില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചു.ഭൂമി തിരിച്ച് പിടിക്കുവാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായത്.

ഫിലിം ചേംബറിന്റെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാനെന്ന വ്യവസ്ഥയില്‍ 1967 മുതല്‍ 20 വര്‍ഷ കാലത്തേക്കായിരുന്നു കരാര്‍.എന്നാല്‍ ഇത് മറികടന്ന് ചേംബര്‍ പാട്ട ഭൂമി മറ്റൊരാള്‍ക്ക്‌ മറുപാട്ടത്തിന് നല്‍കുകയും,പരസയിയ ത്തിനു നല്‍കിയ ഇനത്തില്‍ മറുവടക വാങന്നായി സര്‍കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2010 ല്‍ ആണ് സര്‍കാര്‍ നടപടി ആരംഭിച്ചത്.