Wednesday, 4 September 2013
Sunday, 21 July 2013
WHO IS TO BLAME?
| കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ പൊലിയുന്നത് അധി ക വും ഇരു ചക്ര വാഹന യാത്ര ക്കാരുടെ ജീ വിതം |
വികസനത്തിന്റെ മറവിൽ ഒരു കൂട്ടർ ദേഹം അനൻഘാ തെ പണം കൊയ്യുന്നു.സഞ്ചരിക്കാൻ നല്ലൊരു റോഡ് ഉണ്ടോ ? അഥവാ ഉണ്ടെങ്കിൽ അതിന് ടോള്ളും നൽകണം.കുടിക്കാൻ വെള്ളം ഉണ്ടോ? മുടഗാതെ വൈദുതി ലഭിക്കുന്നുണ്ടോ?
സർക്കാർ ഭൂമി സ്വകാരിയ ആളുകൾക്ക് നൽകി മാളുകളോ പഞ്ചനക്ഷത്ര ഹോട്ടലുകളോ പണി താലോന്നും നാടിന് വികസനം വരില്ല.അതിന് ചെറുതും വലുതുമായ വ്യവസായങ്ങൾ വരണം.അതിന് പറ്റിയ അന്തരീക്ഷം ഇന്ന് കേരളത്തിൽ ഇല്ല.അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കുവാൻ യാതൊരു ശ്രമവും അതികാരത്തിൽ ഇരിക്കുന്നവരുടെ ഭാഗത്ത് നിന്നും കാണുന്നില്ല.അധികാര കൊതി മൂത്ത ഇവർ തമ്മിൽ തല്ലിയും തെറി വിളിച്ചും ജനത്തിന്റെ പണം നഷ്ടപ്പെടുത്തുന്നു.
ഇത്തര ക്കാരെ തിരിച്ചു വിളിക്കുവാനുള്ള നിയമം നമ്മുകില്ല .അത് ഉണ്ടാകും വരെ ഇവർ ജനത്തെ പറ്റിച്ചു പണം സബ്ബാദിച്ചുകൊണ്ടേയിരിക്കും.ഇവിടെ ആരാണ് കുറ്റക്കാരൻ ? വോട്ട് നൽകിയവനൊ ? വോട്ട് വങ്ങിയവനൊ ?
Friday, 14 June 2013
തേന്‍കൂട്
മാതാമൂവി അവതരിപ്പിക്കുന്ന തേന്‍കൂട് എന്ന ചിത്രം അമ്പിളി സംവിധാനം ചെയ്യുന്നു.കാടിനെയും കാടിനെ അശ്രയിച്ചു ജീവിക്കുന്ന കുറെ മനുഷ്യരുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ സുരേഷ്ഗോപി,മേഗന,മാള അരവിന്ദന്‍,മേഘനാഥന്‍,ബോബന്‍ ആല മൂടന്‍ തുടാങ്ങിയവര്‍ കഥപത്രങ്ങലാകുന്നു.
മുല്ലനഴി യുടെവരികള്‍ക്ക് വിധ്യാധരന്‍ ഈണം പകരുന്നു.പാചതല സംഗീതം രാജമണി യും,ക്യാമറ ക്രിഷ്കൈമളും നിര്‍വഹിക്കുന്നു.ചിത്രം ജൂലൈ യില്‍ റിലീസ് ചെയ്യും.
Tuesday, 4 June 2013
THEEN KOODU
Tuesday, 21 May 2013
Sunday, 12 May 2013
HARIDAS
Former Malayalam Film Producer A.R.Haridas Breathed his last at Amrutha Institute of Medical Sciences,Kochi.He was 83.
Haridas born 23rd January 1930,as third son out of eight childrens.In 1950 joint Associate pictures,Film Distributing Company.After 4 years taken incharge of Pravada Pictures.Then opened a film company under the banner Subha Chithra .His first production "Patham Udayam" Directed by Sankaran Nair.Writen by Tatapuram Sukumaran Lrics Appan Thacheth, Music Dhakshina Moorthy in the meantime released "Kalpadukal"."Sound of Music" was a milestone in his life.Haridas as a symbol of courage.

Subscribe to:
Posts (Atom)