Sunday, 7 December 2014
POLICE SAVING MLA
![]() |
| ചതിച്ചല്ലോ കർത്താവേ : ഹൈബി ഈഡൻ MLA യെ പച്ചാളം ജനകീയസമര സമിതി പ്രവർത്തകർ തടഞ്ഞപ്പോൾ. |
MLA യെ ജനം വഴിയിൽ തടഞ്ഞു
കൊച്ചി : പച്ചാളം ചെറു പാലം നിർമ്മാണവു മായി ബന്ധപ്പെട്ട് ഹൈബി ഈഡൻ MLA യെ ജനം വഴിയിൽ തടഞ്ഞു.തടയാൻ എത്തിയവരിൽ ഭൂരിഭാഗവും സ്ത്രീ കളായിരുന്നു എന്നത് ശ്രധേയമാണ്.ഇങ്ങനെ ഒരു സാഹചര്യം സമര സമിതിക്ക് ഒരുക്കി കൊടുത്തതിന് പിന്നിൽ ഹൈബി ഈഡൻ കൈകൊള്ളുന്ന നിലപാടുകളിൽ അതൃപ്തി ഉള്ള കോണ്‍ഗ്രസ് കാരാണെന്നാണ് പുറമേ സംസാരം.ഒടുവിൽ .വൈകി എത്തിയ പോലീസ് ഹൈബി യെ ജനക്കുട്ടത്തിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട്പോകുകയായിരുന്നു.സമരം ശക്ത മാക്കുന്നതി ഭാഗമായി ഹൈബി ഈഡന്ടെ വീട്ടിലേക്കും ഓഫീസിലേക്കും സമര സമിതി മാർച്ച് നടത്തു മെന്ന് കണ്‍വീനർ അബിജു സുരേഷ് പറഞ്ഞു.
ജനകീയ സമര സമിതി ക്കൊപ്പം തന്നെ ബി ജെ പി ,ഹിന്ദു ഐകിയവേദി ,വീ എച് പി തുടങ്ങിയ സംഘടന കളുടേയും സമര പ ല് പച്ചാളത്ത് ഉയരുന്നു.റെയിൽവേ അനുമതി ഇല്ലാത്ത ഈ പാലം ദുരിതം വിതക്കു മെന്ന ആശകക ജനത്തിനിടയിൽ പരന്നു കഴിഞ്ഞു.
Friday, 5 December 2014
PACHALAM ROB SONG PART - 2
Thursday, 4 December 2014
SMASHING 100 DAYS
കഴിഞ്ഞ തിരുവോണ ദിവസം മുതൽ ആരംഭിച്ച പച്ചാളത്തെ ജനകീയ സമരം നൂറ് ദിവസത്തിലേക്ക്:
കൊച്ചി :ഇക്കഴിഞ്ഞ തിരുവോണം മുതൽ പച്ചാളം മേല്പലം അട്ടിമറിയും,ആഴിമതിയും അന്നെക്ഷിക്കുക എന്നാവശ്യപ്പെട്ട് പച്ചാളത്ത് നടന്ന് വരുന്ന സമരം നൂറ് ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിൽ പോലും നാളിതു വരെ ജനപ്രതിനിധി കളോ സർക്കാരോ ഇവരുടെ പ്രശ്നം കേൾക്കാൻ ചെവി കൊടുത്തില്ല.വോട്ട് വാങ്ങി പോക്കറ്റിൽ ഇട്ട ഇവർ ഈ ചെറു പാലത്തിനായി വാശി പിടിക്കുന്നത്തിനു പിന്നിൽ കോടികളുടെ അഴിമതി ഉണ്ടെന്ന് കഴിഞ്ഞ ദിവസം പച്ചാളം സന്ദർശിച്ച എം ടി രമേശ് സൂചിപ്പിക്കുക ഉണ്ടായി.BJP സംസ്ഥാന അദ്ധ്യക്ഷൻ വീ മുരളിധരൻ വരും ദിവസം ഇക്കാരിയം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.കേന്ദ്ര ഇടപെടൽ ഉണ്ടാകും എന്നറിഞ്ഞ സ്ഥലം എം പി വാലിനു തീ പിടിച്ച മാതിരി ഓടാൻ തുടങ്ങിയിരിക്കുന്നു.
Wednesday, 3 December 2014
Monday, 1 December 2014
PACHALAM ROB WORK HALTED
| പോലീസ് അറസ്റ്റിൽ പ്ര തിഷേധിച്ച് RSS -BJP പ്രവർത്തകർ നടത്തിയ പ്രകടനം |
Subscribe to:
Posts (Atom)



