Sunday, 18 January 2015
NAMO TEA PARTY video
Friday, 16 January 2015
Wednesday, 14 January 2015
KERALA;SITUATION HAD CHANGED
നമോ ടീ പാർട്ടി
കൊച്ചി : അയ്യപ്പൻകാവ് മഹോത്സവ ത്തോടനുബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ് ഏരിയ കമ്മിറ്റി ഒരുക്കിയ 'നമോ'ടീ പാർട്ടി ജനങ്ങൾക്കിടയിൽ വേറിട്ട അനുഭവമായി.
മൂന്നു ദിവസം നീണ്ട് നില്ക്കുന്ന പാർട്ടി യിൽ രണ്ട് ദിവസം കൊണ്ട് 4000 ത്തോളം പേർ പങ്കാളി കളായതായി ഏരിയ പ്രസിഡന്റ് അശോകൻ പറഞ്ഞു.ഇന്നത്തോടെ ഇത് 6000 കടക്കുമെന്നും അദേഹം പറഞ്ഞു.www.jayaargroups.com
Tuesday, 13 January 2015
NAMO TEA PARTY
Thursday, 8 January 2015
Wednesday, 7 January 2015
NAMO TEA PARTY
കൊച്ചി : അയ്യപ്പൻകാവ് മകരവിളക്ക് മഹോത്സവത്തോടനു ബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ് ഏരിയ കമ്മിറ്റി .നമോ ടി പാർട്ടി ഒരുക്കുന്നു.ജനുവരി 13,14,15 തിയതികളിൽ വൈകിട്ട് 6 മണി മുതൽ ആയിരിക്കും പാർട്ടി.തീർത്തും സൌജന്യ മായിട്ടായിരിക്കും ചായ നൽകുക.
ബി ജെ പി യിൽ അംഗത്വം എടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇവിടെ നിന്നും അഗത്വം എടുക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
ബി ജെ പി യിൽ അംഗത്വം എടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇവിടെ നിന്നും അഗത്വം എടുക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
Subscribe to:
Posts (Atom)




