 |
കോടതി നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പിനായി പച്ചാള ത്ത് എത്തിയപ്പോള്‍ |
കൊച്ചി : പച്ചാളത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സലവാസികള്‍ക്ക് ഉണ്ടായ നഷ്ടം പരിശോധിക്കാന്‍ ഹൈകോടതി നിയോഗിച്ച കമ്മീഷന്‍ ഇന്നു പച്ചാളം സന്ദര്‍ശിച്ചു.കമ്മീഷന്റെ വരവോടെ സ്ഥലം ഏറ്റെടുത്തത്തിലെ ഇരട്ടതാപ്പ് പുറത്തായിരിക്കുകയാണ്.
ഇടിച്ചു പൊളിക്കുന്ന ദിവസം ആവെസത്തോടെ ഓടിനടന്ന തഹസില്‍ദാര്‍ ഇന്ന് തീര്‍ത്തും അവസാനയിരുന്നു.
ചോടിയങ്ങള്‍ക്ക് ഉത്തരം നല്കാന്‍ തഹസില്‍ദാര്‍ക്ക് കഴിഞ്ഞില്ല.ജന രോഷം കനത്തതാണെന്ന് മനസ്സിലാക്കി കൂ ടെ വന്ന ജീവനക്കാര്‍ പലരും പലയിടങ്ങളില്‍ മാറി നില്‍ക്കുന്നതും കാണാമായിരുന്നു.നാട്ടാരുടെ കള്ളിലെ കരടാകാന്‍ അവര്‍ ശ്രദ്ധിച്ചു എന്ന് വേണം കരുതാന്‍.ഒരു കോടി നഷ്ടപരിഹാരമായി നല്‍കിയ കെട്ടിടം പോളിക്കാത്തതും വിവാദമായി.