Tuesday, 3 October 2017

JANARAKSHA YATHRA

PREPARATIONS ARE IN FULL SWING FOR THE JANARAKSHA YATHRA @ ERNAKULAM

Monday, 2 October 2017

BJP JANARAKSHA YATHRA

BJP Chose Payyanur to kick off Janaraksha Yathra as this is the region that has witnessed the highest murder of RSS workers being killed due to political violence.

Saturday, 30 September 2017

MAHILA PAPERBAG

മഹിളാ പേപ്പർ ബാഗ് യൂണിറ്റ് ഉദ്‌ഘാടനം ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാൽ നിർവഹിക്കുന്നു .

Wednesday, 7 December 2016

ജയലളിതയും മോഹൻ ബാബുവും തമ്മിലെന്ത് ...!?

തെലുങ്ക് സൂപ്പർ സ്റ്റാർ മോഹൻബാബുവും ജയലളിതയും തമ്മിലുള്ള ബന്ധം എന്തായിരുന്നു ?

ജയലളിതയുടെ ജീവിതത്തിലെ രണ്ടാമത്തെ പുരുഷൻ ആയിരുന്നോ മോഹൻബാബു? ഇവർ തമ്മിൽ രഹസ്യ വിവാഹം കഴിച്ചിരുന്നോ? ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടോ?

വാസന്തി എഴുതിയ "'അമ്മ " എന്ന പുസ്തകത്തിലാണ് ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.