Tuesday, 11 January 2022
താലം സമർപ്പണം
താലം സമർപ്പണം ഇന്ന്
എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര ഇന്ന് വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് കെ കെ പദ്മനാഭൻ റോഡ്, ചിറ്റൂർ റോഡ് വഴി രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ എത്തിച്ചേരും.
താലം സമർപ്പണം
താലം സമർപ്പണം നാളെ
എറണാകുളം ശ്രീഅയ്യപ്പൻകാവ് മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം അയ്യപ്പൻ കാവ് ശാഖ എല്ലാ വർഷവും നടത്തി വരാറുള്ള താലം സമർപ്പണം ഘോഷയാത്ര നാളെ വൈകീട്ട് 6.30 മണിക്ക് എസ് എൻ ഡി പി ശാഖ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് രാത്രി 8 മണിയോടെ ക്ഷേക്ത്രത്തിൽ സമർപ്പിക്കും.
എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് വനിതാ സംഘം നേതൃത്വം വഹിക്കും.
Sunday, 19 December 2021
വാർഷിക പൊതുയോഗം
കൊച്ചി : എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയുടെ വാർഷിക പൊതുയോഗം കണയനൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
കണയനൂർ യൂണിയൻ കൺവീനർ എൽ സന്തോഷ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ മിനി ദിലീപിനെ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് പുതിയ ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞെടുത്തു. സി ആർ രതീഷ് ബാബു ( പ്രസിഡന്റ് ) സി ആർ ഗോപി ( വൈസ് പ്രസിഡന്റ് ) എ എസ് ബാലകൃഷ്ണൻ ( സെക്രട്ടറി ) എ എച് ജയറാം ( യൂണിയൻ കമ്മിറ്റി അംഗം ) ബേബി രമേശ്, ലതിക രത്‌നകരൻ, മീവ എം ആർ, സി ആർ സുധീർ ബാബു, എം വി ദിലീപ് കുമാർ, പി ജി ബാബു, എസ് കിരൺ എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആയും, ലളിത സതീശൻ, എം എസ് ജയദേവ്, കെ എ പ്രേമൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. ശാഖ പ്രസിഡന്റ് അഡ്വ എം ആർ ജയപ്രസാദ് സ്വാഗതവും, സെക്രട്ടറി സി കെ സലിം കുമാർ നന്ദിയും പറഞ്ഞു
Saturday, 27 November 2021
ഓമിക്രോൺ : യാത്ര നിയന്ത്രണം പുനപരിശോധിക്കും
കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Saturday, 6 November 2021
Jayaar online shopping
Organic Products 🌾
Mera Kisan
Indrayani Rice 500 gm ➡️ 85
Brown Basmathi Rice 1 kg ➡️ 220
Mera Kisan Idli Rice 500 gm ➡️ 72
Black Rice 1 kg ➡️ 300
Rozana Basmathi Rice
Gold ➡️ 90
Daawat Super Basmati Rich ➡️ 185
Dhruvam Basmati Rice
Premium ➡️ 150
Daawat Traditional
Basmati Rice ➡️ 210
Elina Long Grain Rice ➡️ 160
Puncha Puttu Podi ➡️ 90
Delicancy from
Kuttanadan Puncha
Puncha Idiyappam Podi ➡️ 84
Soul Flavours Strong
CTC Tea Rich Aroma ➡️ 125
Deash Idli Rice 1 kg ➡️ 110
Moong Green Gram 500g ➡️ 103
Nature Craft
Virgin Coconut Oil 250 ml ➡️ 207
Himalayan Pink Salt 500 gm ➡️ 79
Sreyas With Bran 500 gm ➡️ 63
Go Earth Brown Sugar / Organic 500 gm ➡️ 78
Dheash Ponni Rice ( Raw ) 1 kg ➡️ 94
Go Earth Sun Flower Oil 500 ml ➡️ 172
Geo Fresh Red Chilli Powder 200 gm ➡️ 155
Mera Kisan Toor Dal 500 gm ➡️ 109
True Farm Organic Sugar 500 gm ➡️ 80
Raw Rice With Bran 1kg ➡️ 125
https://mybillbook.in/store/jayaar
Wednesday, 3 November 2021
Saturday, 9 October 2021
Subscribe to:
Posts (Atom)
