Wednesday, 27 November 2013
Monday, 25 November 2013
MALAYALAM MOVIE
ആർ .ഫിലിം ഹൌസ്‌സിന്റെ ബാനറിൽ റിയാസ് പി ഇബ്രാഹിം നിർമിച്ചു അമ്പിളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു .
റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകരുന്നു.കൃഷ് കൈമൾ ഛയാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കെഷൻ ബോംബെ ആണ്.
മലയാളത്തിലെ പ്രമു ഖ നടൻ പ്രധാന വേഷം ചെയ്യുമ്പോൾ നായിക പുതുമുഖ മാണ്.( താല്പരിയമുള്ള യുവതികൾക്ക് ബന്ധപ്പെടാവുന്നതാണ് ).കൂടാതെ ഏതാനും അഫ്റിക്കൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Sunday, 3 November 2013
സെമിന്‍ ലാലിനെ തിരിച്ചെടുക്കാന്‍ ഉത്തരവായി
കൊച്ചിന്‍ സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പുറത്താക്കിയ അംഗം സെമിന്‍ ലാലിനെ തിരിചെടുക്കാന്‍ എറണാകുളം ജില്ല സഹകരണ സംഗം ജോയിന്റ് രേഗിസ്ട്രാര്‍ ഉത്തരവിറക്കി.
ശ്യാമളന്‍ പ്രസിഡണ്ട് ആയിരിക്കുന്ന ബാങ്കിന്റെ അഴിമതികളെ ക്കുറിച്ച് സെമിന്‍ ലാല്‍ നിരവധി കരിയങ്ങള്‍ പുറത്തു കൊണ്ട് വന്നിരുന്നു.ഇതേ തുടര്‍ന്ന് സെമിനിന്‍ ലാലിനെ ആങ്ങത്തില്‍ നിന്നും നീക്കം ചെയ്യുവാന്‍ ഒരു വിശേഷാല്‍ യോഗം വിളിക്കുകയും സെക്രെടരിയെ കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും സെമിനിന്‍ ലാലിനെ നീകം ചെയ്യുകയുമാനുണ്ടായത് .ഈ വിശേഷാല്‍ യോഗം ബാങ്ക് നിയമാ വലിയിലെ വ്യ്വ്വസ്ഥ കള്‍ക്ക് വിരുദ്ധവും കോറാം തികയാതതും ആയിരുന്നു.
Saturday, 19 October 2013
Friday, 4 October 2013
Wednesday, 18 September 2013
ഐക്കരപ്പറഭില്‍ കുടുംബസംഗമം
ഐക്കര പ്പറബിൽ കുടുംബക്കാരുടെ ആദിയ യോഗം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ വൈ എം സീ എ ഹാളിൽ വെച്ച് നടന്നു.
വത്സല രാജൻ,സുഗുണൻ,രവി,വിജയമ്മ,ഗീത പ്രകാശ്,ബേബി,മണി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.തുടർന്ന് മനോജ് കുമാർ ആമു ഖ പ്രസംഗം നടത്തി.തുടർന്ന് കെ കെ ദിനേശൻ,സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
രാജേഷ് രചിച്ച " ബ്രഹ്മാനന്ദം " എന്ന പുസ്തക ത്തിന്റെ പ്രകാശനം മോളി ദിനേശൻ ജയറാമിന് നല്കികൊണ്ട് നിർവഹിച്ചു.ചടങ്ങിൽ സന്തോഷ് പൊന്നേത്ത് നന്ദി പറഞ്ഞു.
Wednesday, 4 September 2013
ജനം ഉണരണം
ജനങ്ങളുടെ വോട്ടും
വാങ്ങി അധികാര കസേരയിൽ കയറി ഇരിക്കുന്ന വരുടെ നിലവാരം എത്രത്തോളം താഴെ വരെ ആണെന്ന് പ്രവചിക്കുവനെ കഴിയാത്ത വണ്ണം ആയിരിക്കുന്നു. കൊച്ചി നഗരവാസികളെ ഏറെ അലട്ടുന്ന ഒന്നാണ് മലിന്യ പ്രശ്നം.അധികരികലാവട്ടെ ഇതിനു നേരേ കണ്ണടക്കുകയും ചെയ്യുന്നു.
നഗരസഭയ്ക്ക് കരം കൊടുക്കുന്നത് പോരാതെ വീട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വേറേയും പണം നല്കേണ്ട അവസ്ഥ യിലാണ് ജനം.ഇതിനു പ്രതേക പണം നഗരസഭ വാങ്ങുന്നത് എന്തിനാണ് ?
വീടുകളിൽ നിന്നും ശേഗരിക്കുന്ന മാലിന്യം രണ്ടോ മൂന്നോ ദിവസം വരെ റോഡുവക്കിൽ കൂട്ടിയിട്ടിരിക്കുന്നതും പതിവ് കാഴ്ച.ഈ മാലിന്യ കൂമ്പാരത്തിനു മുകളിലയ്ക്ക് ചില യാളുകൾ രാത്രി മാലിന്യം കൊണ്ടിടുന്നതും ഇവിടെ പതിവ്.
ഒന്നിനും കഴിവ് ഇല്ലെങ്ങിൽ ഒഴിഞ്ഞു പോകുന്നതല്ലേ നല്ലത്.അതോ ജനം ഉണർന്നു കൈകാരിയം ചെയ്യുന്നതുവരെ കടിച്ചു തൂങ്ങി കിടക്കണോ ?

Subscribe to:
Posts (Atom)