വിജയബാബു വും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'അടി കപ്യാരെ കൂട്ടമണി' ക്ക് രണ്ടാം ഭാഗം വരുന്നു.മുകേഷ് ,ധ്യാന്‍ശ്രീനിവാസന്‍,അജു വര്‍ഗീസ്,നീരജ് മാധവ് എന്നിവര്‍ അഭിനയിക്കുന്നു.
'1983' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിന്‍ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആ ക്ഷന്‍ ഹീറോ ബിജു' വില്‍ നിവിന്‍പോളി പ്രധാന കഥാപാത്രത്തെ അവത രിപ്പിക്കുന്നു. ജനുവരി 22 ന് എല്‍ ജെ ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനു എത്തിക്കും.
ഇറ്റലിയിലെ ഫസിറ്റ് സംഘത്തിലെ അംഗം സോണിയയുടെ പിതാവ് ....കാശ്മീര്‍ പ്രശ്നം വഷളാക്കിയത് നെഹ്‌റു ... അപ്പൂപ്പന്‍മ്മാരെക്കുറിച്ചും അമ്മയെക്കുറിച്ചും ഉള്ള കഥകള്‍ പുറത്ത് വിട്ടത് പാര്‍ട്ടി പത്രം എന്നത് വിചിത്രം! കഥകള്‍ രാജ്യ ത് സംസാരമായപ്പോള്‍ നമ്മുടെ പയ്യന്‍ രാഹുല്‍ ഏവര്‍ക്കും പുതുവര്ഷആശംസകള്‍ നേര്‍ന്നു മുങ്ങി! ഫോട്ടോ കടപ്പാട് : ജന്മഭൂമി