Wednesday, 7 December 2016

ജയലളിതയും മോഹൻ ബാബുവും തമ്മിലെന്ത് ...!?

തെലുങ്ക് സൂപ്പർ സ്റ്റാർ മോഹൻബാബുവും ജയലളിതയും തമ്മിലുള്ള ബന്ധം എന്തായിരുന്നു ?

ജയലളിതയുടെ ജീവിതത്തിലെ രണ്ടാമത്തെ പുരുഷൻ ആയിരുന്നോ മോഹൻബാബു? ഇവർ തമ്മിൽ രഹസ്യ വിവാഹം കഴിച്ചിരുന്നോ? ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടോ?

വാസന്തി എഴുതിയ "'അമ്മ " എന്ന പുസ്തകത്തിലാണ് ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.

Saturday, 12 November 2016


FIT HEALTY AND ACTIVE

ഇറച്ചി കോഴികളിൽ ഹോർമോൺ ഇൻജക്‌ട് ചെയ്യുന്നു എന്നത് അനാവശ്യമായ ഒരു ആശയം ആണ്.
മൽസ്യം - മാംസാവശിസ്തങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന കോഴി തീറ്റകളിൽ ചില കംപനികൽ ആന്റി ബയോട്ടിക്കുകൾ ചേർക്കാറുണ്ട്.ഇത് കോഴിയുടെ വളര്ച്ചക്കോ രോഗ പ്രതിരോധത്തിന് വേണ്ടിയോ അല്ല.മറിച് തീറ്റകൾ കേടാവാതിരിക്കാൻ വേണ്ടിയാണ് .