Thursday, 6 December 2018

Old Railway Station

എറണാകുളം ഓൾഡ്‌ റെയിൽവേ സ്റ്റേഷൻ ട്രാക്ക് നവീകരണം ആരംഭിച്ചപ്പോൾ ട്രാക്കിൽ കുമിഞ്ഞു കൂടിയ മാലിന്യം. 

Thursday, 8 November 2018

SNDP 1403 KUMARANASAN KUDUMBA UNIT VARSHIKA POTHUYOGAM

SNDP യോഗം അയ്യപ്പൻകാവ് കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നവംബര് 11 ന് ശാഖ പ്രസിഡന്റ് അഡ്വക്കേറ്റ് എം ആർ ജയപ്രസാദിന്റെ അധ്യക്ഷതയിൽ കൂടുന്നു .

Tuesday, 23 October 2018

SIVAGIRI PILGRIMAGE 2018

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണം ; മണ്ഡല മഹായജ്ഞവും മഹായതി പൂജക്കും വൻ ഭക്തജനതിരക്ക്