ലാബ്രഡോർ അഥവാ ലാബ് ഇവറ്റകളെ സാധാരണ യായി കുറ്റാനേക്ഷണ തിനായിട്ടാണ് ഉപയോഗിക്കുന്നത്.മണം പിടിക്കുവാനുള്ള കഴിവ് അപാരം തന്നെ യാണ്.ട്രക്കിങ്ങിനും വേട്ടയ്ക്കും ഈ ജനുസിൽ പെട്ടവയെ ഉപയോഗിക്കുന്നവരും ഉണ്ട്.ശരാശരി തൂക്കം 45 കിലോ വരെ യാണ്.തണുത്ത കാലാവസ്ഥ യാണ് ഏരേ അനുയോജിയം.
No comments:
Post a Comment