ഓണ്‍ ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഇപ്പോള്‍ എസ് എം എസ് ടിക്കറ്റുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍.ഏപ്രില്‍ ഒന്ന് മുതല്‍ റെയില്‍ വെ അണ്‍ റിസേര്‍വ് ഡ യാത്രക്കാര്‍ക്കും എസ് എം എസ് ടിക്കറ്റ് നടപ്പിലാക്കുന്നു. കടലാസ് ചെലവ് ഇതുവഴി കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. |
No comments:
Post a Comment