*മാംസ നിബന്ധമല്ല രാഗം* അതായിരുന്നു ദീപയുടെ കഥയുടെ പേര്’’ ഞാനത് പേര് മാറ്റി മറ്റൊരു പേര് നിർദേശിച്ചു.
‘‘കഥയിലെ നായകൻ 55 കഴിഞ്ഞ ഡോക്ടർ നായിക 22 കഴിഞ്ഞവൾ. ഇരുവരും കണ്ടത് ആശുപത്രിയിൽ ...’’
എവിടെ നിന്നോ വന്ന് എങ്ങനെയോ കൂട്ടായി എങ്ങോട്ടൊ പോയി മറഞ്ഞവർ.
‘‘ങേ.. കഥയുടെ ത്രെഡിൽ അല്ല ..’’ ദീപയുടെ പറച്ചിലിൽ ഞെട്ടിയത് ഞാനായിരുന്നു.
‘‘എന്നിട്ട്, എന്നിട്ടെന്തുണ്ടായ്... കഥയിൽ..’’
No comments:
Post a Comment