*Ernakulam Town to Kozhikode - On Vande Bharat* "
രാവിലെ എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ടേക്ക്, വന്ദേഭാരതിൽ.
സിനിമയെ കുറിച്ചുള്ള ഒരു ചർച്ചക്കായുള്ള യാത്രയാണ്. ജനാലയ്ക്ക് പുറത്തൂടെ കേരളം വേഗത്തിൽ പിന്നോട്ട് ഓടുമ്പോൾ, മനസ്സിൽ ഒരുപാട് ഫ്രെയിമുകൾ മിന്നി മറയുന്നു.
ഓരോ യാത്രയും ഒരു സിനിമ പോലെ തന്നെ - തുടക്കവും, ഇടവേളയും, ക്ലൈമാക്സും ഉള്ളത്. അതിവേഗം ഓടുന്ന ഈ ട്രെയിനിനുള്ളിൽ ഇരിക്കുമ്പോഴും, ചിന്തകൾക്ക് അതേ പഴയ തീവണ്ടിയുടെ താളം തന്നെ.
ഇന്നത്തെ ചർച്ചയും അങ്ങനെ ഒരു യാത്രയാണ്. കോഴിക്കോട്ടേക്ക്.
No comments:
Post a Comment