Saturday, 31 May 2014

HARIDAS MEMORIAL AWARD

കേരള - സീബീഎസ്ഇ വിഭാഗങ്ങളിൽ എസ് എസ് എൽ സീ ക്ക് എല്ലാ വിഷയങ്ങളിലും എ പള്സ് കരസ്ഥമാക്കിയ വിദ്യാർഥി കൾക്ക് എ.ആർ.ഹരിദാസ്‌ മെമ്മോറിയൽ എട്യുക്കെഷൻ എക്സ് സലന്റ്സ് അവാർഡ്‌ നല്കി ആദരിച്ചു.

എ.ആർ.ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയ ആദിയത്തെ അവാർഡ്‌ ആണ് ഇത്.

Wednesday, 28 May 2014

ഭാരതിയ ജനത പാര്‍ട്ടി

സത്യപ്രതിജഞ ആഘോഷം 

ഭാരതത്തിന്റെ 15 മത് പ്രധാനമന്ത്രിയായി സത്യപ്രതിജഞ ചെയ്ത നരേന്ദ്രമോദിക്ക് അഭിവാദിയഠ അര്‍പ്പിക്കുന്ന പ്രവര്‍ത്തകര്‍ 

എറണാകുളം നോര്‍ത്ത്‌ അയ്യപ്പന്‍കാവ്‌  ഏരിയ കമ്മിറ്റി

Friday, 21 March 2014

മോദി തരംഗം കുട്ടികളിലേക്കും

നമ്മുടെ ബാലിയകാലത്ത് ഇന്ദിരാഗാൻഡി ആവേശമായിരുന്നത് പോലെ ഈ തലമുറയിൽ പിറന്ന കുട്ടികൾക്ക് മോദി ആവേശമായി തീരുകയാണോ ?

കഴിഞ്ഞ ദിവസം യു കെ ജീ വിദ്യാർഥി യോട് who is next prime minister of  india ? എന്നൊരു ചോദിയം ചോദിച്ചപ്പോൾ കിട്ടിയ മറുപടി " Mr Modi " എന്നായിരുന്നു.കുട്ടിയുടെ പെട്ടെന്നുള്ള മറുപടി മോദി കുട്ടികളിൽ ആവേശ മായി മറിയിരിക്കുന്നതിന്റെ തെളിവാണ്.

ഇന്ത്യയെ ഇനി മുന്നോട്ട് നയിക്കണമെകകിൽ ചഗുറപ്പും തനേടവും ഉള്ള ഒരു നേതാവിനെ തന്നെ യാണ് നമുക്ക് വേണ്ടതും.ശ്രീ നരേന്ദ്ര മോദി ക്ക് അതിനു കഴിയുമെന്ന വിശ്വാസം ജനത്തിനു ഉണ്ട് പോലും.

Monday, 3 March 2014

LABRADOR DOG

ലാബ്രഡോർ അഥവാ ലാബ്‌ ഇവറ്റകളെ സാധാരണ യായി കുറ്റാനേക്ഷണ തിനായിട്ടാണ് ഉപയോഗിക്കുന്നത്.മണം പിടിക്കുവാനുള്ള കഴിവ് അപാരം തന്നെ യാണ്.ട്രക്കിങ്ങിനും വേട്ടയ്ക്കും ഈ ജനുസിൽ പെട്ടവയെ ഉപയോഗിക്കുന്നവരും ഉണ്ട്.ശരാശരി തൂക്കം 45 കിലോ വരെ യാണ്.തണുത്ത കാലാവസ്ഥ യാണ് ഏരേ അനുയോജിയം.

Tuesday, 14 January 2014

AYYAPPANKAVU POORAM 2014

അയ്യപ്പന്‍കാവ്‌ മകര വിളക്ക് മഹോല്‍സവതോടനുബന്ധിച്ചു നടന്ന പകല്‍ പൂരം 

അയ്യപ്പന്‍കാവ് ആറാട്ട് മഹോല്‍സവം

7 ദിവസം നീണ്ടു നിന്ന അയ്യപ്പൻകാവ് ഉത്സവത്തിന് ഇന്ന് സമാപനം. 7 ഗജവീരന്മ്മാരുടെ അകമ്പടി യോടെ ഇന്ന് വൈകിട്ട് പകൽപൂരവും ഒപ്പം കുടമാറ്റവും നടക്കും.7.30 മണിയോടെ നടക്കൽ പൂരം എത്തുന്നതോടെ പുഷ്പാഭിഷേകവും തുടർന്ന് കരിമരുന്നു പ്രയോഗവും നടക്കും.


Wednesday, 8 January 2014

AYYAPPANKAVU MAKARAVILAKKU 2014

ERNAKULAM AYYAPPANKAVU TEMPLE
എറണാകുളം ശ്രീ അയ്യപ്പൻകാവിലെ ഈ വർഷത്തെ മകര വിളക്ക് മഹോത്സവത്തിന് ഇന്ന് കൊടിയേറി.ബ്രഹ്മശ്രീ പുരുഷോത്തമൻ
തന്ത്രി മുഖിയ കർമികാത്തോം വഹിച്ചു.

തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം പ്രശത ചലച്ചിത്ര താരം ഗിന്നസ് പക്കറൂ നിർവഹിച്ചു.