Wednesday, 16 July 2014

രണ്ടില്‍ അധികം കുട്ടികള്‍ ഉള്ളവര്‍ക്ക് സബ്സീഡീ നല്‍കരുത് !

ബജറ്റ്‌ എന്നാല്‍ കുറെ ആനൂകൂലിയങ്ങള്‍ പ്രക്യാപിക്കല്‍ ആണോ ?
അല്ലെന്നാണ് പുതിയ തലമുറ വിലയിരുത്തുന്നത്.ജനാധിപതൃ സംവിധാനത്തില്‍
ചിലര്‍ക്ക് മാത്രം നേട്ടം എന്നത് ഒരു തരത്തിലും അനുവധാനീയമല്ല.

നാം രണ്ടു നമുക്ക് രണ്ടു .,ഇത് തെറ്റിച്ചു രണ്ടില്‍ അധികം കുട്ടികള്‍ ഉള്ളവര്‍ക്ക് പാചക വാതക
സബ്സീഡീ നല്‍കുന്നതിനെ ക്കുറിച്ച് ഗൌരവമായി ആലോചിക്കണം.

ആനുകൂലൃങള്‍ ആകാം രാജൃത്തിന്റെ സ‍ബത്‌ അനുസരിച്ച്.

Tuesday, 3 June 2014

തീരാ നഷ്ടം

BJP യുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ഗ്രാമ വികസന മന്ത്രിയു മായ ഗോപിനാഥ് മുണ്ടെ യുടെ മരണം പാര്‍ട്ടിക്ക് മാത്രം അല്ല ,രാജിയത്തിനും തീരാ നഷ്ടം  തന്നെ യാണ് ഉണ്ടാക്കിയത്.

സാധാരണ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മുണ്ടെ വിദൃാര്‍ഥി പരിഷത്തിലൂടെ യാണ് രാഷ്ട്രീയത്തില്‍ എത്തിയത്.

ഇന്ന് രാത്രി എറണാകുളം നോര്‍ത്ത്‌ അയ്യപ്പന്‍കാവ്‌ ഏരിയ കമ്മിറ്റി വിളിച്ചു ചേര്‍ത്ത അനുശോചന യോഗത്തില്‍ ഏരിയ പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍, വേണു ഗോപാല്‍ ,അശോകന്‍ ,ജലജ ആചാരിയ ,വാസന്തി ടീച്ചര്‍ ,ലക്ഷ്മണന്‍, തോപ്പില്‍ ജയന്‍ ,ജയറാം ,ഷിജു ,അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു .

അദ്ധേഹത്തിന്റെ ആത്മശാഥിക്കായി പ്രതേക പ്രാര്‍ത്ഥനയും നടന്നു.

Saturday, 31 May 2014

HARIDAS MEMORIAL AWARD

കേരള - സീബീഎസ്ഇ വിഭാഗങ്ങളിൽ എസ് എസ് എൽ സീ ക്ക് എല്ലാ വിഷയങ്ങളിലും എ പള്സ് കരസ്ഥമാക്കിയ വിദ്യാർഥി കൾക്ക് എ.ആർ.ഹരിദാസ്‌ മെമ്മോറിയൽ എട്യുക്കെഷൻ എക്സ് സലന്റ്സ് അവാർഡ്‌ നല്കി ആദരിച്ചു.

എ.ആർ.ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയ ആദിയത്തെ അവാർഡ്‌ ആണ് ഇത്.

Wednesday, 28 May 2014

ഭാരതിയ ജനത പാര്‍ട്ടി

സത്യപ്രതിജഞ ആഘോഷം 

ഭാരതത്തിന്റെ 15 മത് പ്രധാനമന്ത്രിയായി സത്യപ്രതിജഞ ചെയ്ത നരേന്ദ്രമോദിക്ക് അഭിവാദിയഠ അര്‍പ്പിക്കുന്ന പ്രവര്‍ത്തകര്‍ 

എറണാകുളം നോര്‍ത്ത്‌ അയ്യപ്പന്‍കാവ്‌  ഏരിയ കമ്മിറ്റി

Friday, 21 March 2014

മോദി തരംഗം കുട്ടികളിലേക്കും

നമ്മുടെ ബാലിയകാലത്ത് ഇന്ദിരാഗാൻഡി ആവേശമായിരുന്നത് പോലെ ഈ തലമുറയിൽ പിറന്ന കുട്ടികൾക്ക് മോദി ആവേശമായി തീരുകയാണോ ?

കഴിഞ്ഞ ദിവസം യു കെ ജീ വിദ്യാർഥി യോട് who is next prime minister of  india ? എന്നൊരു ചോദിയം ചോദിച്ചപ്പോൾ കിട്ടിയ മറുപടി " Mr Modi " എന്നായിരുന്നു.കുട്ടിയുടെ പെട്ടെന്നുള്ള മറുപടി മോദി കുട്ടികളിൽ ആവേശ മായി മറിയിരിക്കുന്നതിന്റെ തെളിവാണ്.

ഇന്ത്യയെ ഇനി മുന്നോട്ട് നയിക്കണമെകകിൽ ചഗുറപ്പും തനേടവും ഉള്ള ഒരു നേതാവിനെ തന്നെ യാണ് നമുക്ക് വേണ്ടതും.ശ്രീ നരേന്ദ്ര മോദി ക്ക് അതിനു കഴിയുമെന്ന വിശ്വാസം ജനത്തിനു ഉണ്ട് പോലും.

Monday, 3 March 2014

LABRADOR DOG

ലാബ്രഡോർ അഥവാ ലാബ്‌ ഇവറ്റകളെ സാധാരണ യായി കുറ്റാനേക്ഷണ തിനായിട്ടാണ് ഉപയോഗിക്കുന്നത്.മണം പിടിക്കുവാനുള്ള കഴിവ് അപാരം തന്നെ യാണ്.ട്രക്കിങ്ങിനും വേട്ടയ്ക്കും ഈ ജനുസിൽ പെട്ടവയെ ഉപയോഗിക്കുന്നവരും ഉണ്ട്.ശരാശരി തൂക്കം 45 കിലോ വരെ യാണ്.തണുത്ത കാലാവസ്ഥ യാണ് ഏരേ അനുയോജിയം.

Tuesday, 14 January 2014

AYYAPPANKAVU POORAM 2014

അയ്യപ്പന്‍കാവ്‌ മകര വിളക്ക് മഹോല്‍സവതോടനുബന്ധിച്ചു നടന്ന പകല്‍ പൂരം