Saturday, 22 December 2012
Friday, 21 December 2012
KOCHI CITY TRAFFIC
അനതികൃത
പാര്‍ക്കിങ്ങും വന് വെ തെറ്റിച്ചുള്ള വാഹനങ്ങള്‍ കൊച്ചിയിലെ കോണ്‍വെന്റ് റോഡില്‍ ഗതാഗത തടസം സൃഷ്ടികുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.ഇന്ന് രാവിലെ 10 മണിക്ക് തിരക്കുപിടിച്ച റോഡില്‍ ചരക്കിരക്കുന്ന മിനിലോറി മനികൂരോലമാണ് ഇവിടെ ഗതാഗത തടസം ഉണ്ടാക്കിയത്.ഇതൂമൂലംകാല്‍നടയാത്രക്കാര്‍ പോലും കഷ്ടത്തിലായി.ഇവിടെ നേരത്തെ ഒരു ഹോം ഗാഡിനെ നിയമിചിരുന്നുവെങ്കിലും ഇപ്പൊള്‍ കാണുന്നതേയില്ല.
Thursday, 20 December 2012
Tuesday, 18 December 2012
Sunday, 16 December 2012
CZ 12
THE MOVIE TELLS ABOUT ASAIN HAWK BRINGING BACK THE BRONZE HEAD STATUES OF THE 12 CHINESE ZODIAC ANIMALS.
JACKIECHAN PLAYS JC.KWONCSANG PLAYS SIMON.SIMON IS JC'S RIGHT-HANDMAN AND A KEY MEMBER OF HIS TEAM." CZ12 " CHAN'S LAST ACTION MOVIE.
JACKIECHAN PLAYS JC.KWONCSANG PLAYS SIMON.SIMON IS JC'S RIGHT-HANDMAN AND A KEY MEMBER OF HIS TEAM." CZ12 " CHAN'S LAST ACTION MOVIE.
Tuesday, 11 December 2012
Saturday, 8 December 2012
Tuesday, 4 December 2012
CZ 12
JACKIECHAN'S UPCOMING ACTION MOVIE " CZ 12 " ( CHINESE ZODIAC 12 ).THE MOVIE TELLS ABOUT ASAIN HAWK BERINGING BACK THE BRONZE HEAD STATUES OF THE 12 CHINESE ZODIAC ANIMALS.
THE FILM IS EXPECTED TO HIT THEATRES ON DECEMBER IN BOTH ENGLISH AND TAMIL.ALL INDIA THEATRICAL RIGHTS TO RELEASE "CZ 12", HAS BEEN BROUGHT BY IOF ENTERTAINMENTS.
THE FILM IS EXPECTED TO HIT THEATRES ON DECEMBER IN BOTH ENGLISH AND TAMIL.ALL INDIA THEATRICAL RIGHTS TO RELEASE "CZ 12", HAS BEEN BROUGHT BY IOF ENTERTAINMENTS.
Sunday, 11 November 2012
DOG SHOW 2012
ALL INDIA CHAMPIONSHIP DOG SHOW 2012.ORGANIZED BY CANINE CLUB OF COCHIN.MORE THAN 300 CANINES ( ALL BREEDS) PARTICIPATE ACROSS THE COUNTRY.
Saturday, 3 November 2012
CINEMA STRIKE
CINEMA STRIKE :350 THEATRES SHUT IN KERALA. DEMANDING A HIKE IN SERVICE CHARGES AND EXCLUSION FROM ENTERTAINMENT TAX ( E.T.).BUT,IN KOCHI MULTIPLEXES AND SHENOY GROUP OF THEATRES OPENED.
CHINESE ZODIAC
CHINESE ZODIAC :
JACKIE CHAN'S UP COMING ACTION MOVIE.THE MOVIE TELLS ABOUT ASAIN HAWK BRINGING BACK THE BRONZE HEAD STATUES OF THE 12 CHINESE ZODIAC ANIMALS.ALL INDIA RIGHTS HAS BEEN BROUGHT BY IOF.
Friday, 2 November 2012
Thursday, 18 October 2012
DIAMOND NECKLACE
Saturday, 6 October 2012
AYALUM NJANUM THAMMIL
ഡോക്ടര്‍ - രോഗി ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിലെ നായകന്‍ പ്രിഥ്വിരാജ് ആണ്.സംവൃത സുനില്‍, രെമ്യ നമ്പീശന്‍,റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ നായകമാരായി എത്തുന്നു.
വയലാര്‍ സരത് ചന്ദ്രന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു.
Tuesday, 2 October 2012
KERALA HC REJECTED CHAMBER PETITION
കൊച്ചി എം .ജി റോഡിലേ ചേംബര്‍ കെട്ടിടം |
ഫിലിം ചേംബറിന്റെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാനെന്ന വ്യവസ്ഥയില്‍ 1967 മുതല്‍ 20 വര്‍ഷ കാലത്തേക്കായിരുന്നു കരാര്‍.എന്നാല്‍ ഇത് മറികടന്ന് ചേംബര്‍ പാട്ട ഭൂമി മറ്റൊരാള്‍ക്ക് മറുപാട്ടത്തിന് നല്‍കുകയും,പരസയിയ ത്തിനു നല്‍കിയ ഇനത്തില്‍ മറുവടക വാങന്നായി സര്‍കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2010 ല്‍ ആണ് സര്‍കാര്‍ നടപടി ആരംഭിച്ചത്.
Friday, 28 September 2012
GHOSREE PACHALAM EXPRESS ROAD
പാതി വഴിയിലായ ഗോശ്രീ പച്ചാളം എക്സ്പ്രസ്സ് റോഡ് |
പോംവഴി എന്ന നിലക്ക് ഒടുവില്‍ പള്ളി അവിസിയപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളി കൈയേറി നികത്തിയെടുത്ത കായല്‍ ഭൂമിയാണ് .ഇതിന് തുറമുഖ ട്രസ്റ്റ്‌മായും ചര്‍ച്ച വേണ്ടിവരും.അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ് .
Wednesday, 26 September 2012
അണപൊട്ടിയ ഹിന്ദു വികാരം |
രാവിലെ മറൈന്‍ഡ്രൈവില്‍ നിന്നും ആരംഭിച്ച റാലിക്ക് തുഷാര്‍ വെള്ളാപള്ളി,മഹാരാജ ശിവാനന്ദന്‍,കെ .പി .ശിവദാസ് എന്നിവര്‍ നേതൃതം നല്‍കി.
ആയിരങ്ങള്‍ അണിനിരന്ന റാലി ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ബാരിക്കേഡുകള്‍ തീര്‍ത്തു പോലീസ് തടഞ്ഞു.തുടര്‍ന്ന് ജനങ്ങള്‍ റോഡില്‍ കുത്തിയിരുന്ന് " നാരായണ...നാരായണ " എന്നുറകെ ചൊല്ലാന്‍ തുടങ്ങി.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു പക്ഷെ ആദയിട്ടിരിക്കും ഡി സീ സീ പ്രസിഡന്റിനെ നീകണം എന്ന്‍ അവിസിയപ്പെട്ട് ഡി സീ സീ ഓഫീസിലേക്ക് മത സാങ്ങട്ന മാര്‍ച്ച് നടത്തിയതും.ഇവിടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.ന്യുനപക്ഷ വോട്ട് ലക്ഷിയമിട്ട് ലീഗിനെയും മാണി യേയും കൊണ്ടുനടകുന്ന കോണ്‍ഗ്രസ്സില്‍ നിന്നും ഹിന്ദു ജനത അവഹേള നം സഹിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി.
വീ ജെ പൌലോസിനെ പൊതുവേദിയില്‍ പന്‍ കെടുപ്പിക്കില്ല, പൌലോസിനെ മാറ്റും വരെ യോഗം പ്രഷോഭം തുടരും.എസ് എന്‍ ഡി പി യുടെ ഡി സീ സീ മാര്‍ച്ചിന് ഹിന്ദു ഐകിയ വേദി പിന്തുണ പ്രക്യപിച്ചിരുന്നു.ഹൈന്ദവ നിന്ദ കെതിരെ പ്രതേക പ്രമേയം ഹിന്ദു ഐകിയ വേദി പാസ്സാക്കുക യുണ്ടായി.
Monday, 24 September 2012
DISGRACE
The Uncreative mind can spot wrong answers |
രാവിലെ 10 മണിക്ക് മറൈന്‍ ഡ്രൈവില്‍ തുഷാര്‍ വെള്ളാപ്പള്ളി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.ഷന്‍മുഗം റോഡ്,ഹോസ്പിറ്റല്‍ റോഡ് വഴി മാര്‍ച്ച് ഡി സീ സീ ഓഫീസിനു മുന്നിലെത്തും.
ഭാരതത്തിലും ലോകത്തിന്റെ നാനാ ഭാഗത്തും ഭാക്തദരം ആഘോഷിക്കുന്ന ശ്രീനാരായണഗുരു ദേവന്റെ 85 മത് സമാധി ദിനമായ സെപ്റ്റംബര്‍ 21ന് തന്നെയാണ് മുളംതൂരുത്തിയില്‍ കോണ്‍ഗ്രസിന്റെ മഹിളാ സമ്മേളനം സംഘടിപ്പിച്ചത്.ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റിവെച്ചു കൂടെ എന്ന്‍ ശാഖ യുണിയന്റെ നേതാക്കള്‍ പൌലോസിനോട് അഭ്യ ര്‍ ത്തിക്കുക ഉണ്ടായി.ഇതിന് പൌലോസ് മറുപടി നല്‍കിയത് ഇന്‍ ഗനെ " ശ്രീനാരായണഗുരുദേവന്‍ ചത്തിട്ട് കൊല്ലം നൂറ് കഴിഞ്ഞില്ലേ,ഇനിയും കരഞ്ഞ് നടക്കുന്നത് എന്തിനാണ് ? കോണ്‍ഗ്രീസിന്റെ കാരിയത്തില്‍ എസ് എന്‍ ഡിപി ഇടപെടേണ്ട.ഇക്കാരിയം പറഞ്ഞ് മേലാല്‍ വിളിക്കരുത്".
ഈ ഡയലോഗ് പൌലോസിനു പള്ളിക്കാരോട് പറയുവാനുള്ള ധൈരിയം ഉണ്ടായിരുന്നു വെങ്കില്‍ ദുക്കവെള്ളിയും,ഈസ്റാരും,ക്രിസ്തുമസും എന്നേ ഒഴിവാക്കാമായിരുന്നു.യേശുദേവനും ചത്തിട്ട് വര്‍ഷം ഏറേ ആയില്ലേ പൌലോസേ ? ഒരു എം എല്‍ എ ആകാനും മന്ത്രി ആകാനും പ്രീ ഡിഗ്രീ ധാരാളം.എന്നാല്‍ പൊതുസമൂഹവുമായി ഇടപെടനമെങ്ങില്‍ ഉന്നത വിദ്യാഭാസവും ഒപ്പം സംസ്കാരവും കൂടിയേ തീരു.ഇത് ഇല്ലാത്തവര്‍ നാടുഭരിച്ചാല്‍ ജനത്തിന് ദുരിതം മാത്രം.ഇതാണല്ലോ നാം ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നതും.
LAST JOURNEY
കണ്ണീരോടെ വിട |
സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ 1938ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗ്രാമത്തില്‍ ഒരു തോട്ടം തൊഴിലാളിയുടെ മകനായിട്ടാണ് ജനിച്ചത്.വിധിയോട് പടപൊരുതി തന്റേതായ സ്ഥാനം തിലകന്‍ നേടി.
1979 ല്‍ "ഉള്‍ക്കടല്‍" എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമയില്‍ എത്തുന്നത്. സിബിമലയില്‍ സംവിധാനം ചെയ്ത "കിരീടം" എന്ന ചിത്രത്തിലൂടെ യാണ് പ്രസതനകുന്നത്.തുടര്‍ന്ന് 200 ഓളം സിനിമകളില്‍ ചെറുതും വലുതും ആയ വേഷം ചെയ്തു.തിലകന്‍ അഭിനയിച് അവസാനമായി പുറത്തുവന്ന ചിത്രമാണ് "ഉസ്താദ് ഹോട്ടല്‍".
"നമ്മുക്ക് പാര്‍ക്കാന്‍
മുന്തിരിതോപ്പുകള്‍","സ്പടികം","മൂന്നാംപക്കം","കാലാള്‍പ്പട""ചെങ്കോല്‍","പെരുന്തച്ചന്‍","കാട്ടുകുതിര","പവിത്ര o","സന്ദേശം" തുടങ്ങിയ ചിത്രഗലിലെ തിലകന്റെ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും.കോമഡി ചെയ്യാനും താന്‍ പിറകില്‍ അല്ലെന്നും പത്മശ്രീ ജേതാവ് കൂടിയായ തിലകന്‍ തെളിയിച്ചിട്ടുണ്ട് .
രണ്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചു സംസാരിച്ചതിനെതുടര്‍ന്ന് താര സംഘടന വിലക്കേര്‍ പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.ഈ മഹാനടന്റെ ഭൌതിക ശരീരം ചിതയിലേക്ക് എടുക്കും മുന്നേ തന്നെ ഒറ്റപ്പെടുതിയവരും,കുറ്റപ്പെടുത്തിയവരും ഒരുനോക്ക് കാണുവാനായി എത്തിയിരുന്നു.
Saturday, 22 September 2012
AMMA'S 59 TH BIRTHDAY
Amruthapuri |
സമ്പത്തികമായി തഴെ നില്‍ക്കുന്ന 500 പേര്‍ക്ക് മഠം വീട് നിര്‍മ്മിച്ച് നല്‍കും.200 പേര്‍ക്ക് ഹൃദയ സസ്ത്രക്രിയ,3000 കുട്ടികള്‍ക്ക് സ്കൊലര്‍ഷിപ്,50 പേര്‍ക്ക് സൗജന്യ കിഡ്നി മാറ്റിവക്കല്‍ ശത്രക്രിയ.കൂടാതെ ചാല ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയും,ശിവകാശി പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായമായി നല്‍കും.
അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് ആയിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരാര്.
Friday, 21 September 2012
TMC WITHDRAWING SUPPORT
WHAT WILL PEOPLE DO ? |
യു പി എ വിട്ടു .ഇന്ന് വൈകീട്ട് 4 മണിയോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറു മന്ത്രിമാര്‍ പ്രദാന മന്ത്രിയുടെ വസതിയില്‍ എത്തി രാജി നല്‍കി.
അവിടെ നിന്നും രാഷ്‌ട്രപതി ഭവനില്‍ എത്തിയ ഇവര്‍ യു പി എ സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്ന തായുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കി.
ത്രിണമൂ ലല്‍ കോണ്‍ഗ്രസിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇപ്പോല്‍ ലക്ഷിയ മിടുന്നത് മുലായം സിംഗ് യാദവിനെയും മായാവതിയെ യും ആണ്.ഏതാണ്ട് 48 ഓളം എം പി മാര്‍ ഇവരുടെ പക്കല്‍ ഉണ്ട്.ഭൂരിപക്ഷം തെളിയിക്കുവാന്‍ ഇത് മതിയാകും.എന്നാല്‍ ഇവരെ കൊണ്ടുനടക്കുവാന്‍ കോണ്‍ഗ്രസിന് ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരും.
പിന്തുണ പിന്‍വലിച്ച ശേഷം മമ്ത നടത്തിയ പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ ശനം തന്നെ യാണ് അയിച്ച് വിട്ടത്.ജനാധിപത്യി ത്തിനു നിരക്കാത്ത തരത്തിലാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും,ഷോപ്പിംഗ് മാളോ ഹോട്ടലുകളോ വന്നത് കൊണ്ട് സാധാരണക്കാരന്റെ വയര്‍ നിറയില്ല.അവന്റെ അടുക്കളയില്‍ തീ കത്തിയലെ വയര്‍ നിറയൂ.ഡീ സലി ന്ടീയും എ ല്‍ പി ജി പാചക വതകതിന്റെയും അടിക്കടിയുള്ള വര്ധനവുമൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിലായതായും മമ്ത പറഞ്ഞു.
SREE NARAYANAGURU SAMADI
'PROGRESS THROUGH EDUCATION. STRENGTHEN THROUGH ORGANIZATION |
ശ്രീ നാരായണ ഗുരു ദേവന്റെ 85 മത് മഹാ സമാധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താ ഭി മുക്യത്തില്‍ രാജിയമെങ്ങും ആചരിച്ചു .കൊച്ചി അയ്യപ്പന്‍കാവ് എ സ് എ ന്‍ ഡി പി ശാ ഖ യുടെ ആ ഭ മുക്യ് ത്തില്‍ ഇന്നു രാവിലെ പ്രതേ ക ഗുരുപൂജ നടന്നു .തുടര്‍ന്ന് നടന്ന ഉപവാസം സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അ തോ റി റ്റി സെക്രട്ടറി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു .
വര്‍ ക്കല ശിവഗിരിയില്‍ പ്രാര്‍ ഥ നയും,പര്‍ ന ശാലയില്‍ ഹോ മ വും ,ശാ ര ദ മഠത്തില്‍ പൂജയും നടന്നു .
Thursday, 20 September 2012
SEEKING Rs.25 LAKH COMPENSATION
ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവിസിയപ്പെട്ടു കേരള ഹൈകോടതിയില്‍ ഹര്‍ജി .ഉമ്മന്‍ ചാണ്ടി സര്‍കാര്‍ നഷ്ടപരിഹാരമായി നേരത്തെ 10 ലക്ഷം രൂപയും ഇന്ത്യന്‍ ഓയില്‍ കമ്പനിയില്‍ ജോലിയും വാഗ്ദാനം ചെയിതിരുന്നു .
എന്നാല്‍ ഈ തുക പോരെന്നും ,പലപ്പോഴും പ്രക്യാപിക്കുന്ന തുക സര്‍കാര്‍ നല്കാ റി ല്ലെ ന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു .ഇതിന് ഉദാഹരണമായി കരുനാഗപ്പള്ളിയില്‍ ഉണ്ടായ ദുരന്തം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു .കൊടുങ്ങലൂര്‍ സോ ദേ ശി ജോയ് ആണ് ഹര്‍ഹിക്കാരന്‍
സുരഷിതമല്ലാത്ത റോഡും മാര്‍ക്ക് ചെയ്യാത്ത മീഡി യനുകളും ,സ്പീഡ് ബ്രേ ക്ക റ കളും അപകടത്തിന് കാരണമാകുന്നു .മാസ ങള്‍ ക്ക് മുന്‍പ് ചലച്ചിത്ര തരാം ജഗതി ശ്രീകുമ റി ന് ഉണ്ടായ അപകടം ഇതു നമ്മെ ഓര്‍മപ്പെടുത്തുന്നു .2006 മുതല്‍ ഇതു വരെ യായി 22 അപക ട ങള്‍ ആണ് ടാങ്കെര്‍ ലോറി കള്‍ ഉണ്ടാക്കിയിരിക്കുന്നത്
എന്നാല്‍ ഈ തുക പോരെന്നും ,പലപ്പോഴും പ്രക്യാപിക്കുന്ന തുക സര്‍കാര്‍ നല്കാ റി ല്ലെ ന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു .ഇതിന് ഉദാഹരണമായി കരുനാഗപ്പള്ളിയില്‍ ഉണ്ടായ ദുരന്തം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു .കൊടുങ്ങലൂര്‍ സോ ദേ ശി ജോയ് ആണ് ഹര്‍ഹിക്കാരന്‍
സുരഷിതമല്ലാത്ത റോഡും മാര്‍ക്ക് ചെയ്യാത്ത മീഡി യനുകളും ,സ്പീഡ് ബ്രേ ക്ക റ കളും അപകടത്തിന് കാരണമാകുന്നു .മാസ ങള്‍ ക്ക് മുന്‍പ് ചലച്ചിത്ര തരാം ജഗതി ശ്രീകുമ റി ന് ഉണ്ടായ അപകടം ഇതു നമ്മെ ഓര്‍മപ്പെടുത്തുന്നു .2006 മുതല്‍ ഇതു വരെ യായി 22 അപക ട ങള്‍ ആണ് ടാങ്കെര്‍ ലോറി കള്‍ ഉണ്ടാക്കിയിരിക്കുന്നത്
CINEMA THEATRES CLOSED
നിലവില്‍ 2 രൂപയാണ് സര്‍വീസ് ചാര്‍ജ് .കറന്റ് ചാര്‍ജ് വര്‍ദിപ്പിച്ച സാഹചരിയത്തില്‍ സര്‍വീസ് ചാര്‍ജ് 5 രൂപ ആക്കണ മെന്നാണ് സംഘടന ആവൈസിയപ്പെടുന്നത് .
BHARAT BANDH HITS NORMAL LIFE
ബി ജ പി യും ഇതര പ്രതിപക്ഷ കഷികളും ആഹാനം ചെയ്ത ഭാരത ബന്ദ് നഗര ജീവിതം സ്തംഭിപ്പിച്ചു .അലഹബാദില്‍ സമാജവാദി പാര്‍ടിപ്രവര്‍ത്തകരും പാട്നയില്‍ ബി ജ പി പ്രവര്‍ത്തകരും ട്രെയിന്‍ തടയുക ഉണ്ടായി .
ബാംഗ്ലൂരില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചില്ല .ഗനെശോല്സവം പ്രമാണിച്ച് മഹാരാഷ്ട്രയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിരുന്നു .
ബാംഗ്ലൂരില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചില്ല .ഗനെശോല്സവം പ്രമാണിച്ച് മഹാരാഷ്ട്രയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിരുന്നു .
Tuesday, 18 September 2012
Saturday, 15 September 2012
Friday, 14 September 2012
FUEL PRICE HIKE: ANTI-PEOPLE STEP
CONGRESS GOVERNMENT HIKED DIESEL PRICE BY 6.14/ PER LITTER YESTERDAY.CABINET COMMITTEE APPROVED HIKE IN THE PRICE OF DIESEL.
CONGRESS GOVERNMENT HAS TAKEN THE ANTI - PEOPLES STEP BY RAISING DIESEL PRICES.HOW CAN MANAGE A FAMILY OF SIX LPG CYLINDER A YEAR?
PLANNING COMMISSION DEPUTY CHAIRMAN MONTEK SINGH TODAY SAID " I AM VERY GLAD TO HIKE DIESEL PRICE. I THINK GOVERNMENT HAVE TAKEN A VERY IMPORTANT ( HIKE DIESEL PRICE ) STEP".AGAIN COMMON MAN LOOKLIKE FOOLS.
Wednesday, 12 September 2012
PEOPLE EJECT EMERGING KERALA
PEOPLE KEPT AWAY FROM EMERGING KERALA PROJECT.FORMER CHIEF MINISTER V S ACHUTANANDAN DID NOT ATTEND THE EMERGING KERALA INVESTMENT MEET.VARIOUS ORGANISATIONS TOOK OUT MARCHES PROTESTING AGAINST EMERGING KERALA INVESTMENT MEET.COMMON PEOPLE SUSPECT 'EMERGING KERALA'.
Sunday, 9 September 2012
Saturday, 8 September 2012
AIR KERALA
KERALA GOVERNMENT IS MOVING AHEAD TO START MALAYALIS OWN AIRLINE 'AIR KERALA' BUT CENTRAL GOVERNMENT NOT GRANTED PERMISSION TO OPERATE INTERNATIONAL SERVICES.
THE AIRLINE WILL TAKE OFF WITH DOMESTIC OPERATIONS INITIALLY.FIVE YEARS OF DOMESTIC OPERATIONS TO BECOME ELIGIBLE TO GO INTERNATIONAL SERVICE.BUT EXPERTS SAYS 'AIR KERALA' PROJECT NOT VIABLE.OPERATIONAL EXPENSE BASED ON FUEL.THE FUEL PRICES IN INDIA INCREASING DAY BY DAY.
Wednesday, 5 September 2012
Tuesday, 4 September 2012
COMMON MAN LOOKLIKE FOOLS
COAL 1.86 LAKH CRORE,DELHI AIR PORT 1.63 LAKH CRORE,POWER PROJECT 29 033 CRORE.POLITICIANS FILLING THEIR POCKET.COMMON MAN LOOKLIKE FOOLS.
Tuesday, 3 April 2012
Saturday, 31 March 2012
Saturday, 18 February 2012
SEE LEADERS ASSET GROWTH
UP Assembly Election 2012, 49 Ex.MLAs, avarage asset in 2007 election was 1.26 crores. Present avarage asset of these MLAs is 3.38 crores! Asset growth for these MLAs is 2.12 crores.
BSP Leader Ramnagar recorded the highest increase in assets 11.31 crores. Satveer Singh Gujar asset in 2007 2.1 lakh, 97.48 lakh in 2012.
BSP Leader Ramnagar recorded the highest increase in assets 11.31 crores. Satveer Singh Gujar asset in 2007 2.1 lakh, 97.48 lakh in 2012.
Friday, 17 February 2012
ALL INDIA CINEMA BANDH
Cinema Theatres across the country will close on 23 rd february 2012 response to a all India Cinema Bandh call given by the Film Federation of India,in connection with 10.3 percent sevice tax levy.
Italiyan oil tanker Enrica Lexie has been brought to Kochi.Police and Coastguard personel are questioning the crew.The ship has been birthed at kochi oil terminal.Where security has been tightened.
Police has registered a murder case against the crew of the vessel based on the evidence of bullet injuries found on the bodies of the dead fishermen.The Kerala Government had announced a solatium of INR 5 lakh each to the families of the deceased fishermen.
Police has registered a murder case against the crew of the vessel based on the evidence of bullet injuries found on the bodies of the dead fishermen.The Kerala Government had announced a solatium of INR 5 lakh each to the families of the deceased fishermen.
Thursday, 16 February 2012
Wednesday, 15 February 2012
Monday, 13 February 2012
KAPILSIBAL ASSET
KAPILSIBAL asset worth 6.51 crore,immovable asset worth 24.84 crore. As per his affidavit submitted before 2009 general election.
Subscribe to:
Posts (Atom)