WHAT WILL PEOPLE DO ? |
യു പി എ വിട്ടു .ഇന്ന് വൈകീട്ട് 4 മണിയോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറു മന്ത്രിമാര്‍ പ്രദാന മന്ത്രിയുടെ വസതിയില്‍ എത്തി രാജി നല്‍കി.
അവിടെ നിന്നും രാഷ്‌ട്രപതി ഭവനില്‍ എത്തിയ ഇവര്‍ യു പി എ സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്ന തായുള്ള കത്ത് രാഷ്ട്രപതിക്ക് നല്‍കി.
ത്രിണമൂ ലല്‍ കോണ്‍ഗ്രസിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇപ്പോല്‍ ലക്ഷിയ മിടുന്നത് മുലായം സിംഗ് യാദവിനെയും മായാവതിയെ യും ആണ്.ഏതാണ്ട് 48 ഓളം എം പി മാര്‍ ഇവരുടെ പക്കല്‍ ഉണ്ട്.ഭൂരിപക്ഷം തെളിയിക്കുവാന്‍ ഇത് മതിയാകും.എന്നാല്‍ ഇവരെ കൊണ്ടുനടക്കുവാന്‍ കോണ്‍ഗ്രസിന് ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരും.
പിന്തുണ പിന്‍വലിച്ച ശേഷം മമ്ത നടത്തിയ പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ ശനം തന്നെ യാണ് അയിച്ച് വിട്ടത്.ജനാധിപത്യി ത്തിനു നിരക്കാത്ത തരത്തിലാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും,ഷോപ്പിംഗ് മാളോ ഹോട്ടലുകളോ വന്നത് കൊണ്ട് സാധാരണക്കാരന്റെ വയര്‍ നിറയില്ല.അവന്റെ അടുക്കളയില്‍ തീ കത്തിയലെ വയര്‍ നിറയൂ.ഡീ സലി ന്ടീയും എ ല്‍ പി ജി പാചക വതകതിന്റെയും അടിക്കടിയുള്ള വര്ധനവുമൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിലായതായും മമ്ത പറഞ്ഞു.
No comments:
Post a Comment