ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവിസിയപ്പെട്ടു കേരള ഹൈകോടതിയില്‍ ഹര്‍ജി .ഉമ്മന്‍ ചാണ്ടി സര്‍കാര്‍ നഷ്ടപരിഹാരമായി നേരത്തെ 10 ലക്ഷം രൂപയും ഇന്ത്യന്‍ ഓയില്‍ കമ്പനിയില്‍ ജോലിയും വാഗ്ദാനം ചെയിതിരുന്നു .
എന്നാല്‍ ഈ തുക പോരെന്നും ,പലപ്പോഴും പ്രക്യാപിക്കുന്ന തുക സര്‍കാര്‍ നല്കാ റി ല്ലെ ന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു .ഇതിന് ഉദാഹരണമായി കരുനാഗപ്പള്ളിയില്‍ ഉണ്ടായ ദുരന്തം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു .കൊടുങ്ങലൂര്‍ സോ ദേ ശി ജോയ് ആണ് ഹര്‍ഹിക്കാരന്‍
സുരഷിതമല്ലാത്ത റോഡും മാര്‍ക്ക് ചെയ്യാത്ത മീഡി യനുകളും ,സ്പീഡ് ബ്രേ ക്ക റ കളും അപകടത്തിന് കാരണമാകുന്നു .മാസ ങള്‍ ക്ക് മുന്‍പ് ചലച്ചിത്ര തരാം ജഗതി ശ്രീകുമ റി ന് ഉണ്ടായ അപകടം ഇതു നമ്മെ ഓര്‍മപ്പെടുത്തുന്നു .2006 മുതല്‍ ഇതു വരെ യായി 22 അപക ട ങള്‍ ആണ് ടാങ്കെര്‍ ലോറി കള്‍ ഉണ്ടാക്കിയിരിക്കുന്നത്

No comments:
Post a Comment