Saturday, 27 February 2016
Thursday, 25 February 2016
Thursday, 18 February 2016
Tuesday, 16 February 2016
Monday, 15 February 2016
Sunday, 14 February 2016
Saturday, 13 February 2016
ഓട്ടോ ഡ്രൈവര്‍മ്മാര്‍ക്ക് ഈ എസ് ഐ ആനുകൂല്യം
ഇന്ത്യയില്‍ എല്ലാവര്‍ക്കുംഈ എസ് ഐ ആനുകൂല്യം നടപ്പില്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ഈ എസ് ഐ ആനുകൂല്യം ലഭ്യമാക്കി തുടങ്ങുന്നു.വര്‍ഷം മുവ്വായിരം രൂപ അടച്ചാല്‍ പത്ത് ലക്ഷം രൂപയുടെ ചികിത്സ ( ഡ്രൈവര്‍ക്കും ആശ്രിതര്‍ക്കും ) സൌജന്യ മായി ലഭിക്കുന്നതാണ് പദ്ധതി.അടുത്ത ഘട്ടം അംഗനവാടി ജീവനക്കാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇടയില്‍ ഈ എസ് ഐ പദ്ധതി നടപ്പില്‍ വരുത്തും.
BDJS ( അയ്യപ്പന്‍കാവ് ) അംഗത്വ വിതരണം ഇന്ന്
കൊച്ചി ; ഭാരത് ധര്‍മ ജനസേന ( ബി ഡി ജെ എസ് ) യുടെ അയ്യപ്പന്‍കാവ് 68,69 ഡിവിഷന്‍ കമ്മിറ്റി രൂപികരണവും അംഗത്വ വിതരണവും ഇന്ന് വൈകീട്ട് അയ്യപ്പന്‍കാവ് പദ്മനാഭന്‍ റോഡില്‍ ഉള്ള എസ് എന്‍ ഡി പി ഹാളില്‍ വെച്ച് നടക്കും.ആത്മാര്‍ത്ഥതയും,ലകഷ്യ ബോധവും ഉള്ള ശക്തമായ ഒരു കമ്മിറ്റി ആയിരിക്കുമെന്ന് താത്കാലിക ചുമതല വഹിക്കുന്ന ഗിരീഷ് കുമാര്‍ പറഞ്ഞു.
ഒ എന്‍ വി യാത്രയായി
മലയാളത്തിലെ പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് തിരുവനഡപുരത്തെ സൊകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ട് 4.45 മണിയോടെ അന്തരിച്ചു.രോഗ ബാധിതനായതിനെതുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ഒ എന്‍ വി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.84 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഭൂമിക്ക് ഒരു ചരമ ഗീതം , ഒരു തുള്ളി വെളിച്ചം , മയില്‍പീലി തുടങ്ങിയവ ആയിരുന്നു ഏറെ പ്രസതമായ കവിതകള്‍.കാലം മാറുന്നു എന്ന ചിത്രത്തിന് വേണ്ടി ഗാനരചന നടത്തി സിനിമയില്‍ തുടക്കം കുറിച്ചു.തുടര്‍ന്ന് 200 ഓളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍വഹിച്ചു.ഏതാണ്ടു 900 ത്തോളം ഗാനങ്ങള്‍.
' ഉദകം പകര്‍ന്ന് വിലപിക്കാന്‍
ഇവിടെ യവശേഷിക്കയില്ലാരുമി ഞാനും
ഇത് നിനക്കായി ഞാന്‍ കുറിച്ചിടുന്നു
ഇനിയും മരിക്കാത്ത ഭൂമി'.

Wednesday, 10 February 2016
ഒടുവില്‍ ഇസ്രത് തീവ്രവാദി എന്ന് തെളിഞ്ഞു
2004 ല്‍ ഇസ്രത് ജഹാന്‍ അഹമ്മദാബാദില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ ഒന്നായിരുന്നു.പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘത്തിലെ അംഗം ആയ ഇസ്രത് മോദിയെ വകവരുത്താന്‍ഗുജറാത്തില്‍
എത്തിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു.തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആണ് ഇസ്രത് ഉള്‍പെടെ നാല് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടത്.ഇസ്രത്തിന് ക്രിമിനല്‍ പാച്ചത്തലം ഇല്ല എന്ന് ആണ് അന്ന് മുംബൈ പോലീസ് കണ്ടെത്തിയത്.ഇസ്രത് ലഷ്കര്‍ ചാവേര്‍ ആണെന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി യുടെ മൊഴി യോടെ ഗുജറാത്ത് പോലീസിന്റെ കണ്ടെത്തല്‍ സത്യമായിരിക്കുന്നു.

Tuesday, 9 February 2016
SIACHEN MIRACLE
സിയാച്ചിന്‍ ലോകത്തില്‍ വെച്ച് ഏറ്റവും ഉയരമേറിയ യുദ്ധഭൂമി.പാകിസ്താന്റെ അടുത്തുള്ള ഈ ഭാഗം തന്ത്രപരമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഹിമപാതം പതിവായിട്ടുള്ള ഇവിടെ ഇന്ത്യ ക്ക് നഷ്ടമായിരിക്കുന്നത് ആയിരത്തോളം സൈനികരെ ആണ്.അതില്‍ ഒടുവിലത്തേതാണ് ഫെബ്രുവരി മൂന്നിന് ഉണ്ടായ ഹിമപാതം.
ഇന്ത്യന്‍ സൈനിക പോസ്റ്റ്‌ലേക്ക് മഞ്ഞുമല വീണതിനെ തുടര്‍ന്ന് ഹനുമന്തപ്പ
ഉള്‍പ്പെടെ പത്ത്സൈനികരെയാണ് കാണാതായത്.19 500 അടി ഉയരത്തില്‍ പ്രതേകം പരിശീലനം ലഭിച്ച 150 സൈനികരും രണ്ടു നായ്ക്കളുടെയും ആറു ദിവസത്തെ കഠിന ശ്രമഫലമായിട്ട് മദ്രാസ് രജിമെന്റിലെ ലാന്‍സ് നായിക് ഹനുമന്തയെ ജീവനോടെ മഞ്ഞിനടിയില്‍ 25 അടി താഴ്ചയില്‍ കണ്ടെത്തിയത്.ആറു ദിവസം ഹനുമന്തപ്പ ജീവനോടെ കിടന്നത് അത്ഭുതം ( സിയാച്ചിന്‍ മിറാക്കില്‍ ).
Monday, 8 February 2016
Sunday, 7 February 2016
Wednesday, 3 February 2016
ജനനായകന് എറണാകുളത്ത് ( ഫോട്ടോ വീഡിയോ )
Tuesday, 2 February 2016
Monday, 1 February 2016
Subscribe to:
Posts (Atom)