2004 ല്‍ ഇസ്രത് ജഹാന്‍ അഹമ്മദാബാദില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ ഒന്നായിരുന്നു.പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘത്തിലെ അംഗം ആയ ഇസ്രത് മോദിയെ വകവരുത്താന്‍ഗുജറാത്തില്‍
എത്തിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു.തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആണ് ഇസ്രത് ഉള്‍പെടെ നാല് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടത്.ഇസ്രത്തിന് ക്രിമിനല്‍ പാച്ചത്തലം ഇല്ല എന്ന് ആണ് അന്ന് മുംബൈ പോലീസ് കണ്ടെത്തിയത്.ഇസ്രത് ലഷ്കര്‍ ചാവേര്‍ ആണെന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി യുടെ മൊഴി യോടെ ഗുജറാത്ത് പോലീസിന്റെ കണ്ടെത്തല്‍ സത്യമായിരിക്കുന്നു.

No comments:
Post a Comment