250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ടതുമായ ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുത്ത് കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി നിളയിൽ നടക്കുന്ന നിള ആരതി സംയോജിപ്പിക്കന്നത് മോഹൻജി ഫൗണ്ടേഷൻ ആണ്.
തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്.
തിരുനാവായ പടിഞ്ഞാറേക്കടവില്‍നിന്ന് നിളാ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.
No comments:
Post a Comment