Wednesday, 31 December 2014

THE PLANE HAS YET TO BE FOUND

ജാവ കടലിൽ നിന്നും കിട്ടിയ മൃതദേഹങ്ങൾ കപ്പലിൽ കിടത്തിയിരിക്കുന്നു .

THE ART OF EATING

പാചകം ഒരു കല എന്നാണ് പറയുന്നത്.അത് പോലെ തന്നെ ഭക്ഷിക്കുന്നതും ഒരു കല തന്നെയാണ്. ഭക്ഷണത്തിന്റെ രുചിയാണ് ഒരാളെ കൂടുതൽ ഭക്ഷിക്കുവാൻ പ്രേരിതനാക്കുന്നത്.രുചി യുള്ള ഭക്ഷണം ഉണ്ടാക്കണമെങ്ങിൽ കൈപുണ്യവും കൂടി വേണം.അങ്ങനെ കൈപുണ്യം ഒത്ത് ചേർന്ന വനിതകൾ ചേർന്ന് കൊച്ചിയിലെ പച്ചാളം കേന്ദ്രികരിച്ച് തുടങ്ങിയ സംരംഭമാണ് 'രസോയി'.

'രസോയി' എന്ന വാക്കിന്റെ അർഥം അടുക്കള സാധനങ്ങൾ എന്നാണ്.രസോയി വെച്ച് വിളമ്പുന്ന സാധനങ്ങളുടെ രുചി ഇന്ന് കൊച്ചി നഗരത്തെ തന്നെ കീഴ്പെടുത്തി കഴിഞ്ഞു.ഈ വരുന്ന വിഷു സദ്യക്കുള്ള ഓർഡർ ഇപ്പോഴെ ആയികഴിഞ്ഞതായി മാർക്കറ്റ്‌ വിഭാഗം തലവൻ മുരളി പറഞ്ഞു.

സദ്യയിൽ തുടങ്ങി കോഴി ഉലത്തിയത്‌,കോഴി കറി,സ്പൈസി ചിക്കൻ കറി,ചിക്കൻ കുറുമ,ചിക്കൻ ബിരിയാണി,ഫ്ര്രിട്‌ റൈസ്,നൂഡിൽസ്,പെപ്പെർ മട്ടൻ ഫ്രൈ,മട്ടൻ കറി,മീൻ മുളകിട്ടത്‌,ആയില മപ്പാസ്‌ പുട്ടും കറിയും വരെ ഇവരുടെ കൈകളാൽ ഉണ്ടക്കപ്പെടുന്നു.

AIR ASIA TRAGEDY : 7 BODIES FOUND

നഷ്ടപെട്ട വിമാനത്തിനായുള്ള തിരതിരച്ചിലിനിടയിൽ ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ട് കിട്ടി.അവയിൽ ഒരു മൃതദേഹം ജാക്കറ്റ് ധരിച്ച നിലയിലായിരുന്നു.

പോലീസ് ഹോസ്പിറ്റലിൽ എത്തിച്ച മൃതദേഹഘൽ നടപടി ക്രമങ്ങൾ പൂർത്തികരിച്ച് ബന്ധുക്കൾക്ക്‌ കൈമാറും.മോശമായ കാലാവസ്ഥ തുടരുന്നത് തിരച്ചിലിന് തടസ്സം ഉണ്ടാക്കുന്നുണ്ട്.

Tuesday, 30 December 2014

AIR ASIA FLIGHT MISSING: BODIES RECOVERED

കാണാതായ എയർ ഏഷ്യാ വിമാനത്തിനായുള്ള ഇൻഡോനേഷിയൻ മിലിട്ടറി എയർ ക്രാഫ്റ്റിന്റെ തിരച്ചിലിനിടയിൽ വിമാന അവശിഷ്ടങ്ങൾ ജാവ കടലിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 40 യാത്രാക്കാരുടെ മൃതദേഹം കണ്ടെത്തി.

16 കുട്ടികൾ ഉൾപ്പെടെ 162 യാത്രാക്കാരും 7 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.ഈ വർഷം മലേഷ്യ നേരിടുന്ന മൂന്നാമത്തെ വിമാന ദുരന്തമാണിത്.

Monday, 29 December 2014

MISSING PLANE: INDONESIA ASKS HELP

കാണാതായ എയർ ഏഷ്യയുടെ QZ 8501 വിമാനത്തി നായുള്ള തിരച്ചിൽ തുടരുന്ന 3 ആം ദിവസത്തിൽ കടലിനടിയിലെ തിരച്ചിലിനായി ഇൻഡോ നേഷ്യ യുഎസ് സഹായം തേടി.

ജാവ കടലിന് മുകളിൽ തിരച്ചിൽ നടക്കുന്നത്തിനിടയിൽ വെള്ളത്തിന്‌ മുകളിൽ എണ്ണ പടർന്ന് കിടക്കുന്നതായുള്ള റിപ്പോർട്ട്‌കൾ പുറത്ത് വന്നിരുന്നു.ഇവിടം കേന്ദ്രികരിച്ചാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്.10 ഓളം കപ്പലുകളും 30 ഹെലികോപ്ടരുകളും ഒപ്പം മത്സ്യതൊഴിലാളികളും തിരച്ചിലിന്റെ ഭാഗമായി.എന്നാൽ വിമാനവുമായി ബന്ധപെട്ട യാതൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല.

32000 അടി ഉയരത്തിൽ പറന്നിരുന്ന  വിമാനം മോശമായ കാലാവസ്ഥയെ തുടർന്ന് 38000 അടി ഉയരത്തിലേക്ക് ഗതി മാറ്റി പറക്കുവാൻ അനുമതി തേടിയെങ്കിലും മറ്റൊരു വിമാനം ഈ ദിശയിൽ പറക്കുന്നതിനാൽ അനുമതി കിട്ടിയില്ല.പിന്നീട് വിമാനം റഡാറിൽ നിന്നും അപ്രതക്ഷ്യ മാവുകയും ചെയ്തു.

2001 നിൽ ആണ് ചെലവ് ചുരിങ്ങിയ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.ജോലിക്കാർക്ക് അവശ്യമായ വിശ്രമവും മറ്റും നല്കി,യാത്രാക്കാർക്ക് 100 ശതമാനം സുരക്ഷയും ഉറപ്പാക്കിയാണ് എയർ ഏഷ്യ സർവീസ് നടത്തിയിരുന്നതെന്ന് സീ ഈ ഓ ടോണി ഫെർണാണ്ടാസ് പറഞ്ഞു.


STOP @ EDAPPALLY

കൊച്ചി : കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് ഇടപ്പള്ളിയിൽ എല്ലാ എക്സ്പ്രസ്സ്‌ ട്രെയിന്കളും നിർത്തുവാനുള്ള നിർദേശം ഉടൻ ഉണ്ടാകുമെന്ന് അറിയുന്നു.ഇതു മായി ബന്ധപ്പെട്ടു അമൃത ആശുപത്രി ഒരു മാസ്റ്റർ പ്ലാൻ കേന്ദ്രസർക്കാരിന് മുൻപാകെ സമർപ്പിച്ചിരുന്നു.ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ പോണേക്കരയിൽ നിന്നും അമൃത ആശുപത്രി യിലേക്ക് ഒരു അണ്ടെർപാസ്‌ പ്ലാൻ ചെയ്തിരുന്നു.ഇതിന് വരുന്ന ചിലവ് അമൃത ആശുപത്രി അധികൃതർ വഹിക്കാമെന്നും പറഞ്ഞിരുന്നു.മന്ത്രി സഭ മാറി പിന്നീട് വന്ന കോണ്‍ഗ്രസ്‌ സർക്കാർ ഇതിന് താല്പര്യവും കാണിച്ചില്ല.

കഴിഞ്ഞ 10 വർഷം കേന്ദ്രമന്ത്രി സഭയിൽ ഇരുന്ന കെ വി തോമസിന് കഴിയാത്തത് (നടത്താതിരുന്നത് എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം) ആറ് മാസം കൊണ്ട് മോദി സർക്കാർ നടപ്പിൽ വരുത്തുകയാണ്.പച്ചാളം മേല്പൽപലത്തിന്റെ കാര്യത്തിലും താമസിയാതെ കേന്ദ്രസർക്കാരിൽ നിന്നും തീരുമാനം ഉണ്ടാകുമെന്നറിയുന്നു.

ഇടപ്പള്ളിയിൽ എക്സ്പ്രസ്സ്‌ വണ്ടികൾക്ക് നിർത്തുവാനുള്ള അനുമതി വരുന്നതോടെ പോണേക്കര,എളമക്കര,വരാപുഴ,പറവൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കും അമൃത ആശുപത്രി യിലേക്കുള്ളവർക്കും വലിയ അനുഗ്രഹം തന്നെയാകും.

Sunday, 28 December 2014

AIR TRAFFIC CONTROL LOSES, AIR ASIA FLIGHT QZ 8501 MISSING

ഇന്തോനേഷ്യ യിൽ നിന്നും സിംഗപുരി ലേക്ക്162 യാത്രക്കാരുമായി  പറക്കുകയായിരുന്ന എയർ ഏഷ്യ യുടെ QZ 8501 വിമാനം ട്രാഫിക്‌ സംവിധാനം നഷ്ടപെട്ട തിനെതുടർന്ന് കാണാതായി.

ഇന്ന് രാവിലെ 8.30 മണിക്ക് സിംഗപ്പൂർ വിമാനതാവളത്തിൽ ഇറങ്ങേണ്ട വിമാനം 7.24 നാണ് ട്രാഫിക് സംവിധാനത്തിൽ നിന്നും അപ്രത്യക്ഷയ മായത്.ഇതുമായി ബന്ധപ്പെട്ടുള്ള അനേക്ഷണം ആരംഭിച്ചതായി ഇൻഡോനേഷ്യ യിലെ എയർ ട്രൻസ്പോർടെഷൻ ഡയരക്ടർ ജനറൽ പറഞ്ഞു.മലേഷ്യ യിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസ് ആയിരുന്നു എയർ ഏഷ്യ.

Saturday, 27 December 2014

PDP SEEK ASSURANCE FROM BJP

ബി ജെ പി യുമായി ചേർന്ന് ജമ്മു കാശ്മീരിൽ സർക്കാർ ഉണ്ടാക്കാൻ പി ഡി പി നീക്കം ആരംഭിച്ചു.ഇതുമായി ബദ്ധപ്പെട്ട് മേഹബൂസ മുഫ്തി നാളെ ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തുമെന്ന് അറിയുന്നു.

ശക്തമായിക്കഴിഞ്ഞ ബി ജെ പി യെ പ്രതിപക്ഷ സ്ഥാനത്ത് ഇരുത്തുവാൻ പി ഡി പി ഭയപ്പെടുന്നു.പ്രത്യേകിച്ചും 370-വകുപ്പ് ആണ് കാരണം.ഇന്ത്യയിൽ നാമവശേഷ മായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ പിന്തുണയേക്കാൾ എന്ത് കൊണ്ടും ബി ജെ പി യുമായി ധാണയിൽ എത്തുകയാണ് ഉചിതം എന്ന് പി ഡി പി നേത്രുത്വം തിരിച്ചറിഞ്ഞു.ഈ തിരിച്ചറിവ് കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി ആവുകയും ചെയ്തു.

Thursday, 25 December 2014

JOIN THE BJP

ബി ജെ പി യിൽ അംഗമാകാൻ ആഗ്രഹിക്കുന്നു വെഗ്കിൽ ചെയ്യേണ്ടത് ഇങ്ങനെ

നിന്ഘളുടെ മൊബൈൽ ഫോണിൽ നിന്നും 1800 266 2020 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുക.റിംഗ്ഓടെ കാൾ കട്ടാകും.

അല്പം കഴിഞ്ഞ് വരുന്ന സന്ദേശത്തിൽ താങ്ങളുടെ അംഗത്വ നമ്പർ ഉണ്ടാകും.

പിന്നീട് താങ്ങളുടെ പേര്,വിലാസം,വോട്ടർ ഐ ഡി കാർഡ്‌ നമ്പർ,ഈ മെയിൽ (ഉണ്ടെങ്കിൽ) 092 42 49 2424 എന്ന നമ്പറി ലേക്ക് എസ് എം എസ് ചെയ്ത് കൊടുക്കുക.തിരിച്ച് നന്ദി കാണിച്ചുള്ള സന്ദേശം കിട്ടിയാൽ താങ്ങളുടെ അംഗത്വം പൂര്ണമാകുന്നു.

വീട്ടിൽ മൊബൈൽ ഇല്ലാത്ത മറ്റ് അംഗഘളെ ചേർക്കാൻ,അംഗത്വം എടുക്കുവാൻ  ആഗ്രഹിക്കുന്ന ആളുടെ പേര് താങ്ങൾ അയച്ച മേൽവിലാസത്തോടൊപ്പം 092 42 49 2424 എന്ന നമ്പറി ലേക്ക് എസ് എം എസ് ചെയ്താൽ മതി.ഇവരുടെ അംഗത്വ നമ്പർ മാർച്ച് മാസത്തിലെ ലഭിക്കുകയുള്ളൂ.


GHAR-VAPASI : THE DEATH WARRANT FOR 'VOTE-BANK POLITICS'

ഹിന്ദു മതത്തിലേക്കുള്ള പരാവർത്തനതിനെതിരെ കേരളത്തിൽ നിന്നുള്ള വേണുഗോപാൽ ഉൾപ്പെടെ ചിലർ പാർലമെന്റിൽ അനാവശ്യ ബഹളം വെച്ചത് കോണ്‍ഗ്രസ് പാർട്ടി യുടെ നിരാശയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ജനങ്ങൾ നോക്കി കണ്ടത്.

ജനത്തിന് വേണ്ടി പറയേണ്ട എന്തെല്ലാം...കിടക്കുന്നു! ഇവർ ശബ്ദിക്കാറുണ്ടോ ? ഇല്ല...അതാണ് ശരി.

'മതേതര ഇന്ത്യ' എന്നൊക്കെ പറയുമെങ്ങിലും കോണ്‍ഗ്രസ്‌ ഇവിടെ ഭരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേറിട്ട്‌ നിറുത്തി തന്നെ യായിരുന്നു.അങ്ങനെ അല്ലായിരുന്നു വെങ്ങിൽ ഇവർ നിർബന്ധ മതം മാറ്റ ബില്ലിനെ എതിർക്കണോ..?

ഇവിടെ വിഷയം അതൊന്നും അല്ല; പരാവർത്തന ത്തിലൂടെ തകരുന്നത് കോണ്‍ഗ്രസ് പാർട്ടി യുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ യാണെന്ന തിരിച്ചറിവ് ആണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നതും.പരാവർത്തനം തികച്ചും നിയമപരമാണ്.ഹിന്ദു മിഷൻ,ആര്യ സമാജം,അയ്യപ്പ സേവാ സംഘം എന്നിവർക്ക് പരാവർത്തന സർട്ടിഫിക്കറ്റ് നൽകുവാനുള്ള അധികാരം 1966ൽ കേരള സർക്കാർ നല്കിയിടുള്ളതാണ്.മാത്ര മല്ല 150 രൂപ അടച്ച് ദേവസ്വം വകയുള്ള അമ്പലങളിൽ പരാവർത്തന ശുദ്ധികർമ്മം ചെയ്യുവാനുള്ള സംവിധാനവും ഉണ്ട്.

വികസനത്തിന്‌ പലപ്പോഴും വോട്ട്-ബാങ്ക് രാഷ്ട്രീയം വിലങ്ങ് തടി ആകാറുണ്ട്.പച്ചാളത്തെ മേൽപാലം അട്ടിമറിക്കപ്പെട്ടത് ഇതിന് ഒരു ഉദാഹരണം മാത്രം.മോദിജി യുടെ 'സദ്‌ഭാവന മിഷൻ'
ഇതിനെല്ലാം വ്യക്തമായ മറുപടി വളരെ നേരത്തെ നല്കിയതാണ്.വോട്ട്-ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും നമുക്ക് മോചനം ആവശ്യമാണ് എങ്കിൽ മാത്രമേ നല്ലൊരു ഭാരതം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ.

Saturday, 20 December 2014

PACHALAM ROB SUBVERT : LETTER LEAKGE

പച്ചാളം മേൽപാലം :പള്ളിക്ക് അനുകൂല നിലപാട് എടുത്ത്
കൊണ്ട് കൊച്ചി നഗര സഭ സർക്കാരിന് എഴുതിയ
കത്ത് പുറത്തായി .

പച്ചാളം മേൽപ്പാലം അട്ടിമറി :

കൊച്ചി നഗര സഭ 2014 ജനുവരി 4 നു എഴുതിയ കത്ത് വിവാദ മാകുന്നു.
നിലവിൽ ഉള്ള അലൈൻമെന്റ് സ്കെച് പ്രകാരം റോഡിന്റെ വീതി 30 മീറ്റർ ആണെന്നും,ആയതു പ്രകാരം പാലം വന്നാൽ പള്ളിയും സ്കൂൾ സ്ഥലവും നഷ്ടപ്പെടുമെന്നാണ് നഗരസഭ സെക്രട്ടറി ഒപ്പ് വെച്ച കത്തിൽ പറയുന്നത്.

യഥാർത്ഥ വസ്തുതകൾ മറച്ച് പിടിച്ച് എഴുതിയിരിക്കുന്ന കത്ത് പള്ളിക്കാരെ സംരഷിക്കുവാൻ വേണ്ടി മാത്ര മാണെന്ന് വക്തമായി കഴിഞ്ഞു.

കത്തിനെതിരെ വ്യാപകമായ പ്രതിഷേഡ വു മായി വിവിധ ഹിന്ദു സംഘടനകൾ രംഗത്ത് വന്ന് കഴിഞ്ഞു.വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രക്ഷോഭം ഉണ്ടാകുമെന്നാണ് സൂചന.

ഇ പ്പോൾ പണിയുന്ന കുഞ്ഞൻ പാലവുമായി ബന്ധപ്പെട്ട് ഭാരത സർക്കാരിന്റെ കൈവശം യാതൊരു രേഖ കളും ഇല്ലെന്നും വക്തമായിട്ടുണ്ട്.കേരള സർക്കാരിന്റെ കൈവശം പണം ഇല്ലാത്തത് പാലം പണിയെ ബാധിക്കും.ഇതൊരു സ്മാരകം ആയി അവശേഷിക്കും എന്ന വിവരമാണ് ഉന്നതങ്ങളിൽ നിന്നും അറിയുവാൻ സാധിച്ചത്.

BJP FORM A FAST view

കൊച്ചി :പച്ചാളം മേൽപ്പാലത്തിന്റെ അട്ടിമറിയും,അ 
ഴിമതിയും അനേക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി യുടെ നേതൃതോത്തിൽ പച്ചാളത്തു നടന്ന ഉപവാസം ജില്ലാ സെക്രട്ടറി സജി കുമാർ ഉദ്ഘാടനം ചെയ്തു.

Friday, 19 December 2014

RAISING THE PACHALAM ROB ISSUE

പച്ചാളം മേൽപാലം സമരവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച ഉപവാസ സമരം ജില്ലാ സെക്രട്ടറി സജികുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.മണ്ഡലം പ്രസിഡന്റ്‌ സുരേഷ് കുമാർ അധ്യ ഷത വഹിച്ചു .അബിജു സുരേഷ് , ബാബു രാജ് തച്ചേത്ത് , സീ ജീ രാജഗോപാൽ എന്നിവർ സംസാരിച്ചു .ഏരിയ നേതാക്കളായ മുരളി അയ്യപ്പൻകാവ്‌ ,അനിൽ വടുതല ,എൻ ടി അശോകൻ ,രവി വടുതല ,എ എച് ജയറാം ,ബാബു പച്ചാളം, കെ പി ഷിജു,സരിത സന്തോഷ്‌  എന്നിവർ നേതൃതോം നൽകി .

Friday, 12 December 2014

EDITORS HOT : PACHALAM ROB watch this video, click here

ഇന്നലെ പച്ചാളത്ത് രമേശ്‌ചെന്നിത്തല യുടെ യോഗ സ്ഥലത്ത് പച്ചാളം ജനകീയ സമരസമിതി പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്തിനിടയിൽ പോലീസ് വാഹനം കൊണ്ട് മുൻഭാഗം മറക്കുന്നു.ഇത് ഒച്ചപ്പാടിന് ഇടയാക്കി.തുടർന്ന് പോലീസ് തന്നെ വാഹനം എടുത്തു മാറ്റി.ഒരു രാഷ്ട്രീയ അധപതനത്തെ യാണ് ഇത് സൂചിപ്പിക്കുന്നത്. 

Monday, 8 December 2014

PACHALAM ROB : PREVENT WORK

കൊച്ചി : പച്ചാളം മേൽ പാലത്തിന്റെ നടപ്പാത യുടെ വീതി ഒന്നര മീറ്ററിൽ നിന്നും ഒരു മീറ്ററാക്കി പണിയുന്നതിനെക്കുറിച്ച് ഉണ്ടായ തർ ക്കതെ തുടർന്ന് ജനകീയ സമര സമിതി പ്രവർത്തകർ നിര്മ്മാണ ജോലികൽ നിർത്തി വെപ്പിച്ചു.ഇതു വഴി DMRC കോടതി യേയും ജനങ്ങളേയും വഞ്ചിച്ചതായി സമര സമിതി കണ്‍വീനർ അബിജു സുരേഷ് പറഞ്ഞു.

Sunday, 7 December 2014

AT FIRST SIGHT ( PACHALAM ROB )

ഉയർന്ന് നിൽക്കുന്ന കമ്പി കൽ നടപ്പാത ക്ക് വേണ്ടി ഉള്ള താണെ  ലിൽ പാലം അമ്പല അതിര്ത്തി യിൽ കടക്കും.കിഴക്ക് ഭാഗത്ത്‌ ഇത്
കാണുന്നും ഇല്ല .ഇത് വിശദമാക്കണമെന്ന ആവശ്യം ഉയര്ന്നിട്ടുണ്.

POLICE SAVING MLA

ചതിച്ചല്ലോ കർത്താവേ : ഹൈബി ഈഡൻ MLA യെ പച്ചാളം ജനകീയസമര സമിതി  
പ്രവർത്തകർ തടഞ്ഞപ്പോൾ.

MLA യെ ജനം വഴിയിൽ തടഞ്ഞു 

കൊച്ചി : പച്ചാളം ചെറു പാലം നിർമ്മാണവു മായി ബന്ധപ്പെട്ട് ഹൈബി ഈഡൻ MLA യെ ജനം വഴിയിൽ തടഞ്ഞു.തടയാൻ എത്തിയവരിൽ ഭൂരിഭാഗവും സ്ത്രീ കളായിരുന്നു എന്നത് ശ്രധേയമാണ്.ഇങ്ങനെ ഒരു സാഹചര്യം സമര സമിതിക്ക് ഒരുക്കി കൊടുത്തതിന് പിന്നിൽ ഹൈബി ഈഡൻ കൈകൊള്ളുന്ന നിലപാടുകളിൽ അതൃപ്തി ഉള്ള കോണ്‍ഗ്രസ്‌ കാരാണെന്നാണ് പുറമേ സംസാരം.ഒടുവിൽ .വൈകി എത്തിയ പോലീസ് ഹൈബി യെ ജനക്കുട്ടത്തിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട്പോകുകയായിരുന്നു.സമരം ശക്ത മാക്കുന്നതി  ഭാഗമായി ഹൈബി ഈഡന്ടെ വീട്ടിലേക്കും ഓഫീസിലേക്കും സമര സമിതി മാർച്ച് നടത്തു മെന്ന് കണ്‍വീനർ അബിജു സുരേഷ് പറഞ്ഞു.

ജനകീയ സമര സമിതി ക്കൊപ്പം തന്നെ ബി ജെ പി ,ഹിന്ദു ഐകിയവേദി ,വീ എച് പി തുടങ്ങിയ സംഘടന കളുടേയും സമര പ ല് പച്ചാളത്ത് ഉയരുന്നു.റെയിൽവേ അനുമതി ഇല്ലാത്ത ഈ പാലം ദുരിതം വിതക്കു മെന്ന ആശകക ജനത്തിനിടയിൽ പരന്നു കഴിഞ്ഞു.

Friday, 5 December 2014

PACHALAM ROB SONG PART - 2

പച്ചാളം മേൽപാലവു മായി ബന്ധപെട്ട സമരം നൂറ് ദിവസത്തിലേക്ക് കടക്കുബോൾ സമരതോടനു ബന്ധിച്ച് ഇറക്കിയ ഗാനവും സൂപ്പർ ഹിറ്റ്‌.

Thursday, 4 December 2014

SMASHING 100 DAYS

കഴിഞ്ഞ തിരുവോണ ദിവസം മുതൽ ആരംഭിച്ച പച്ചാളത്തെ ജനകീയ സമരം നൂറ് ദിവസത്തിലേക്ക്:

കൊച്ചി :ഇക്കഴിഞ്ഞ തിരുവോണം മുതൽ പച്ചാളം മേല്പലം അട്ടിമറിയും,ആഴിമതിയും അന്നെക്ഷിക്കുക എന്നാവശ്യപ്പെട്ട് പച്ചാളത്ത് നടന്ന് വരുന്ന സമരം നൂറ് ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിൽ പോലും നാളിതു വരെ ജനപ്രതിനിധി കളോ സർക്കാരോ ഇവരുടെ പ്രശ്നം കേൾക്കാൻ ചെവി കൊടുത്തില്ല.വോട്ട് വാങ്ങി പോക്കറ്റിൽ ഇട്ട ഇവർ ഈ ചെറു പാലത്തിനായി വാശി പിടിക്കുന്നത്തിനു പിന്നിൽ കോടികളുടെ അഴിമതി ഉണ്ടെന്ന് കഴിഞ്ഞ ദിവസം പച്ചാളം സന്ദർശിച്ച എം ടി രമേശ്‌ സൂചിപ്പിക്കുക ഉണ്ടായി.BJP സംസ്ഥാന അദ്ധ്യക്ഷൻ വീ മുരളിധരൻ വരും ദിവസം ഇക്കാരിയം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.കേന്ദ്ര ഇടപെടൽ ഉണ്ടാകും എന്നറിഞ്ഞ സ്ഥലം എം പി  വാലിനു തീ പിടിച്ച മാതിരി ഓടാൻ തുടങ്ങിയിരിക്കുന്നു.

Wednesday, 3 December 2014

M.T.RAMESH VISITED PACHALAM

BJP സംസ്ഥാന വൈസ് പ്രസിഡണ്ട്‌ M T രമേഷിന് പച്ചാളത്തു നൽകിയ സ്വീകരണം 

വളഞ്ഞ വഴിക്ക് പാലം നിർമ്മിക്കാൻ വാശി പിടിക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതി ; എം ടി രമേശ്‌.

Monday, 1 December 2014

KUMMANAM RAJASEKHARAN VISITED PACHALAM

കുമ്മനം രാജശേഖരന് പച്ചാള ത്ത് നൽകിയ സ്വീകരണം















PACHALAM ROB WORK HALTED

പോലീസ് അറസ്റ്റിൽ പ്ര തിഷേധിച്ച് RSS -BJP പ്രവർത്തകർ നടത്തിയ പ്രകടനം 
കൊച്ചി : പച്ചാളം മേൽപാലവുമായി ബന്ധപ്പെട്ടു ഇന്ന് രാവിലെ നിർമ്മാണ ജോലിക്കായി എത്തിയ DMRC തൊഴിലാളികളെ പച്ചാളം ജനകീയ സമര സമിതി അംഗങ്ങൾ തടഞ്ഞതിനെ തുടർന്ന് നിർമ്മാണം നിർത്തി വെച്ചു.ഇതു മായി ബന്ധപ്പെട്ടു RSS ,BJP ,ക്രിസ്തിയന് റിലീഫ് കൌണ്‍സിൽ പ്രവർത്തകരെ പോലീസ് അറ്റസ്റ്റു ചെയ്തു.അറസ്റ്റു വരിച്ചവർ നഗരത്തിൽ പിന്നീട് പ്രകടനം നടത്തി.