ഇന്തോനേഷ്യ യിൽ നിന്നും സിംഗപുരി ലേക്ക്162 യാത്രക്കാരുമായി പറക്കുകയായിരുന്ന എയർ ഏഷ്യ യുടെ QZ 8501 വിമാനം ട്രാഫിക് സംവിധാനം നഷ്ടപെട്ട തിനെതുടർന്ന് കാണാതായി.
ഇന്ന് രാവിലെ 8.30 മണിക്ക് സിംഗപ്പൂർ വിമാനതാവളത്തിൽ ഇറങ്ങേണ്ട വിമാനം 7.24 നാണ് ട്രാഫിക് സംവിധാനത്തിൽ നിന്നും അപ്രത്യക്ഷയ മായത്.ഇതുമായി ബന്ധപ്പെട്ടുള്ള അനേക്ഷണം ആരംഭിച്ചതായി ഇൻഡോനേഷ്യ യിലെ എയർ ട്രൻസ്പോർടെഷൻ ഡയരക്ടർ ജനറൽ പറഞ്ഞു.മലേഷ്യ യിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസ് ആയിരുന്നു എയർ ഏഷ്യ.

No comments:
Post a Comment