സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ.
പുതിയ നിയമം അനുസരിച്ച് വ്യാജപതിപ്പുകൾ നിർമ്മിക്കുന്നവർക്കെതിരെ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് സിനിമ നയങ്ങൾ പരിഷ്ക്കരിക്കുന്നതിന്റെ കരടിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്.
പൊതുജനത്തിന് കരട് ബില്ലിൽ അഭിപ്രായം അറിയിക്കാവുന്നതാണ്. പുതുതായുള്ള നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര സർക്കാരിന് ഇടപെടനാകും
No comments:
Post a Comment