രോഗബാധിതരുടെ വിവരങ്ങൾ അറിയുന്നില്ല.
കൊറോണ പോസിറ്റീവ് ആയവരുടെയും ക്വാറന്റനിൽ കഴിയുന്നവരുടെയും വിവരങ്ങൾ അറിയാത്തതു മൂലം ഗ്യാസ് ഏജൻസി തൊഴിലാളികളെയും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. വിവരം മുൻകൂട്ടി അറിയിച്ചാൽ ഇവർക്ക് മുൻകരുതൽ എടുക്കാനാകും. എന്നാൽ പലരും ഇത് മറച്ചു വെക്കുന്നു എന്ന പരാതി വ്യാപകമാണ്. ഇത് ഇവർക്കിടയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment