Sunday, 19 December 2021

വാർഷിക പൊതുയോഗം

കൊച്ചി : എസ് എൻ ഡി പി യോഗം 1403 അയ്യപ്പൻകാവ് ശാഖയുടെ വാർഷിക പൊതുയോഗം കണയനൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കണയനൂർ യൂണിയൻ കൺവീനർ എൽ സന്തോഷ്‌ ആദ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ മിനി ദിലീപിനെ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് പുതിയ ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞെടുത്തു. സി ആർ രതീഷ് ബാബു ( പ്രസിഡന്റ്‌ ) സി ആർ ഗോപി ( വൈസ് പ്രസിഡന്റ്‌ ) എ എസ് ബാലകൃഷ്ണൻ ( സെക്രട്ടറി ) എ എച് ജയറാം ( യൂണിയൻ കമ്മിറ്റി അംഗം ) ബേബി രമേശ്‌, ലതിക രത്‌നകരൻ, മീവ എം ആർ, സി ആർ സുധീർ ബാബു, എം വി ദിലീപ് കുമാർ, പി ജി ബാബു, എസ് കിരൺ എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആയും, ലളിത സതീശൻ, എം എസ് ജയദേവ്, കെ എ പ്രേമൻ എന്നിവരെ പഞ്ചായത്ത്‌ കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. ശാഖ പ്രസിഡന്റ്‌ അഡ്വ എം ആർ ജയപ്രസാദ് സ്വാഗതവും, സെക്രട്ടറി സി കെ സലിം കുമാർ നന്ദിയും പറഞ്ഞു

Saturday, 27 November 2021

ഓമിക്രോൺ : യാത്ര നിയന്ത്രണം പുനപരിശോധിക്കും

കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  

Saturday, 6 November 2021

Jayaar online shopping

Organic Products 🌾 Mera Kisan Indrayani Rice 500 gm ➡️ 85 Brown Basmathi Rice 1 kg ➡️ 220 Mera Kisan Idli Rice 500 gm ➡️ 72 Black Rice 1 kg ➡️ 300 Rozana Basmathi Rice Gold ➡️ 90 Daawat Super Basmati Rich ➡️ 185 Dhruvam Basmati Rice Premium ➡️ 150 Daawat Traditional Basmati Rice ➡️ 210 Elina Long Grain Rice ➡️ 160 Puncha Puttu Podi ➡️ 90 Delicancy from Kuttanadan Puncha Puncha Idiyappam Podi ➡️ 84 Soul Flavours Strong CTC Tea Rich Aroma ➡️ 125 Deash Idli Rice 1 kg ➡️ 110 Moong Green Gram 500g ➡️ 103 Nature Craft Virgin Coconut Oil 250 ml ➡️ 207 Himalayan Pink Salt 500 gm ➡️ 79 Sreyas With Bran 500 gm ➡️ 63 Go Earth Brown Sugar / Organic 500 gm ➡️ 78 Dheash Ponni Rice ( Raw ) 1 kg ➡️ 94 Go Earth Sun Flower Oil 500 ml ➡️ 172 Geo Fresh Red Chilli Powder 200 gm ➡️ 155 Mera Kisan Toor Dal 500 gm ➡️ 109 True Farm Organic Sugar 500 gm ➡️ 80 Raw Rice With Bran 1kg ➡️ 125 https://mybillbook.in/store/jayaar

Wednesday, 3 November 2021

Saturday, 4 September 2021

കൗൺസിലർക്ക് നേരെ അതിക്രമം ;അനുഗ്രഹ റെസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു

മത്തായി മാഞ്ഞൂരാൻ റോഡിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത അയ്യപ്പൻകാവ് ഡിവിഷൻ 68 ലെ കൗൺ സിലർ ശ്രീമതി മിനി ദിലീപിനെയും ഭർത്താവ് ശ്രീ കെ ജി ദിലീപ് കുമാറിനെയും വാഹനം ഇടിച്ചു അപയപെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ അനുഗ്രഹ റസിഡൻസ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. കൗൺസിലർക്ക് നേരെ ഉണ്ടായ സംഭവം ഏറെ ഗൗരവപെട്ടതായതിനാൽ അതിക്രമം നടത്തിയ ആൾക്കെതിരെ കർശന നടപടികൾ കൈകൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഒപ്പം തന്നെ പ്രദേശവാസികൾ ചേർന്ന് പോലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുവാൻ ഒരു ടീമിനെ സഞ്ജമാക്കുകയാണ്.

Saturday, 28 August 2021

അസംഘടിത തൊഴിലാളികൾക്ക് കാർഡിന് അപേക്ഷിക്കാം

നിങ്ങൾ അസംഘടിത വിഭാഗത്തിൽ പെടുന്ന തൊഴിലാളി ആണോ? പ്രായം 59 ൽ താഴെ ആണോ? ഇൻകം ടാക്സ് അടക്കാത്ത വ്യക്തിയാണോ? ഇ എസ് ഐ, പി എഫ് അനൂകൂല്യങ്ങൾ ലഭിക്കാത്ത ആൾ ആണോ? എങ്കിൽ കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി നടപ്പിൽ വരുത്തുന്ന അസംഘടിത തൊഴിലാളികൾക്കു നൽകുന്ന തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. ആർക്കൊക്കെ : കാർഷിക തൊഴിലാളികൾ, വീട്ടു വേലക്കു പോകുന്നവർ, ആശാരിമാർ, തെരുവ് കച്ചവടക്കാർ തുടങ്ങി 30 ഓളം വിഭാഗക്കാർക്ക് കാർഡ് സ്വന്തമാക്കാം. രജിസ്റ്റർ ചെയുന്നവർക്ക് പ്രധാന മന്ത്രി സുരക്ഷ ഭീമയോജനയുടെ ആനുകൂല്യവും ക്ഷേമപദ്ധതി ആനുകൂല്യവും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ ആധാർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിൽ ആണ് രജിസ്റ്റർ ചെയേണ്ടത്.

Sunday, 1 August 2021

FUTURE OF FASHION

Catalog Name:*Myra Petite Salwar Suits & Dress Materials* Top Fabric: Chanderi Silk + Top Length: 2.25 Meters Bottom Fabric: Shantoon + Bottom Length: 2.25 Meters Dupatta Fabric: Chanderi Cotton + Dupatta Length: 2 Meters Lining Fabric: Shantoon Type: Un Stitched Pattern: Printed Multipack: Single

Tuesday, 20 July 2021

FUTURE OF FASHION

Your Dream Wedding Look Should Seamlessly Fit Your Comfort! The Hustle Bustle Of Weddings Can Be Tiring And Your Outfit For The Day Should Not Come In Between Your Fun. Presenting Enchanting Yet Breathable Organic Banarasi Sarees For Intimate And Big Fat Indian Weddings, That Are Light On Your Skin And Uplift Your Wedding Shenanigans! *Fabric :- LICHI SILK* Saree Length 5.5 Meter Blouse Length 0.8 meter

Monday, 19 July 2021

FUTURE OF FASHION

*NEW LAUNCHING* Presenting Enchanting Yet Breathable Organic Banarasi Sarees For Intimate And Big Fat Indian Weddings, That Are Light On Your Skin And Uplift Your Wedding Shenanigans! *Fabric :- SOFT LICHI SILK* Saree Length 5.5 Meter Blouse Length 0.8 Meter

Friday, 16 July 2021

FUTURE OF FASHION

_A must-have for every men are these Stylish Track Pants.Comfort is the new style!_ Catalog Name: *Comfy Voguish Polyester Men's Track Pants Combo Vol 2* Fabric: Polyester Size: S- 28 in, M - 30 in, L - 32 in, XL - 34 in, XXL - 36 in Length: Up To 39 in Type: Stitched Description: It Has 2 Pieces Of Men's Track Pante

Wednesday, 14 July 2021

FUTURE OF FASHION

Catalog Name:*Chitrarekha Attractive Sarees* Saree Fabric: Silk Blouse: Running Blouse Blouse Fabric: Jacquard Blouse Pattern: Jacquard Multipack: Single Sizes: Free Size (Saree Length Size: 5.5 m, Blouse Length Size: 0.8 m)

Tuesday, 13 July 2021

FUTURE OF FASHION

*BD Launching New Designer heavy sequence Work Lehenga* *D.No.= BD-1089* *Choli* Fabric : Gorgette Size : XXL Work. : Embroidery work Unstich *LEHENGA* Fabric : Georgette Inner : Silk WORK : Embroidery Sequence work Size : XXL Stiching type : Semistich Upto 42 *Dupata* Fabric : Georgette Work : Heavy Embroidery Sequence work with fancy lace

FUTURE OF FASHION

*MALAIKA ARORA🤎* Saree Fabric ~ *PREMIUIM GEORGETTE FABRIC* ♠️ Saree Length ~ *5.5 METER* Work ~ *FULL 4.50 MTR* 😍 *DOUBLE STITCHED💯* Blouse Fabric ~ *HEAVY BANGLORI SATIN🪡* Blouse Length ~ *0.80

Monday, 12 July 2021

FUTURE OF FASHION

*🍁*SAURASHTRA SAREES*🍁* *WINE LEAF* 2094 Exclusive Handpickhed Lichi Silk Classic Brown Colour Saree Decorated With Traditional Ornamental Motifs & Leafs Amplified With Copper & Silver Zari Weave Makes It An Unparalleled Beauty. Saree Length 5.5 M Blouse Length 0.8 M

Sunday, 11 July 2021

FUTURE OF FASHION

*PD* Latest gorgotte febric with Havy mirrar work bordar new color combination. *CODE:PD-44* 2096 🛍️ *Catelouge:Limbudi* 🥻 *Saree Fabric:Soft Gorgotte Pure Heavy Febric Sarees* 👕 *Blouse: Havy Benglori silk Blouse with havy work bloues and saree with Border (Unstitched)* 🎗 *Saree Length: 5.50 Meter+0.80 Meter* 🌈 *Colors :3* 👩🏻‍🎨 *Description :Now get Fancy look with this beautiful mirror work and Havy work boradr design with new color combination and attractive boradr design and Havy work bloues in Pally gives it Classic Look*

Saturday, 10 July 2021

FUTURE OF FASHION

CELEBRATE ONAM 🔔 *BRAND :- KP CREATION* 🔔 ➡️ *PURE SILVER ZARI SAREE* *Soft banarsari Silk Saree With Weaving & Silver Zari with Heavy Pallu & Zari Wooven Border with Raning Blouse* From Surat, Gujarath

FUTURE OF FASHION

*Beautiful Heavy cotton bell sleeves short Kurti which you can wear on jeans/palazo/pant /etc* 💃 ⭐Product Code: *PC001* ⭐Fabric: *cotton 60×60* ⭐Length: *29(Top)* ⭐Work:hand block print
*(100% Quality products guarantee)* *Full stock available keep posting keep ordering with us*

FUTURE OF FASHION

*BOX SEQUENCE🤩* 7059 *DOUBLE STITCHED*💯 Full *4.50 METER* Work Saree Fabric ~ *PREMIUIM GEORGETTE FABRIC* ♠️ Blouse Fabric ~ *ORIGINAL SATIN SILK*🪡 Saree Length ~ *5.5 METER* Blouse Length ~ *0.80 METER*

FUTURE OF FASHION

Pretty Women's Jeans Combo Vol 2* Fabric: Denim Surface Styling: Fringed Multipack: 2 Sizes: 28 (Waist Size: 28 in, Length Size: 40 in) 30 (Waist Size: 30 in, Length Size: 40 in) 32 (Waist Size: 32 in, Length Size: 40 in) 34 (Waist Size: 34 in, Length Size: 40 in

FUTURE OF FASHION

*SHOPPING WORLD NEW LUNCHING JAMPSUIT TOP +PLAZZO* IFM 👕 *Top Fabric* 14kg RIYON 👕 *Top Size* - M-38,, L 40/XL 42/XXL 44 👕 *Top Length* :- 26+ 👖 *Plazzo* :- crape digital print 👖 *Plazzo Length* :- 38+ 👖 *Plazzo Size*:- Free size up/ with belt

Thursday, 8 July 2021

FUTURE OF FASHION

Celebrate Onam _Being comfortable in a Saree isn't an easy task. Presenting you a wide range of CHANDERI COTTON -made Saree that has beautiful woven work and contrasting color. Looks good on a casual or a fest day._ Catalog Name : *Rich Work Chanderi Cotton Sarees Vol 1* Fabric: Saree - Chanderi Cotton, Blouse -Banglori Silk Size: Saree Length - 5.5 Mtr , Blouse Length - 0.8 Mtr Work: Embroidery & Diamond Work Designs: 4

FUTURE OF FASHION

*Beautiful Heavy cotton bell sleeves short Kurti which you can wear on jeans/palazo/pant /etc* ⭐Product Code: *PC001* ⭐Fabric: *cotton 60×60* ⭐Length: *29(Top)* ⭐Work:hand block print

FUTURE OF FASHION

*Beautiful Heavy cotton bell sleeves short Kurti which you can wear on jeans/palazo/pant /etc* ⭐Product Code: *PC001* ⭐Fabric: *cotton 60×60* ⭐Length: *29(Top)* ⭐Work:hand block print

FUTURE OF FASHION

FB Kurtis - Fashion for everyday women 🙏Welcom to jayaar online

FUTURE OF FASHION

🦚 *MADHAV FASHION PRESENTS NEW KAJAL SAREE DESIGN* 🦚 5041 🦚 *SAREE : 5.5 METER (SOFT SILK)* 🦚 🦚 *BLOUSE:0.8 METER* 🦚

ഡെങ്കി മാസ് കാമ്പയിൻ

UPHC കടവന്ത്രയുടെ നേതൃത്വത്തിൽ ഡിവിഷൻ 68 കേന്ദ്രീകരിച്ച് ഡെങ്കി മാസ് കാമ്പയിൻ നടന്നു. പച്ചാളം സെന്റ് ജോസഫ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കാമ്പയിൻ ഡിവിഷൻ കൗൺസിലർ മിനിദിലീപ് ഉദ്ഘാടനം ചെയ്തു. കോർപറേഷന്റെ പുതുതായി വരുന്ന പദ്ധതി പ്രകാരം ഡിവിഷനിൽ കാട് പിടിച്ചു നിൽക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൗൺസിലർ പറഞ്ഞു. ടാറ്റാ പ്രദേശത്തെ കാട് പിടിച്ച നിൽക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഒച്ചുകൾ വന്ന് കൊണ്ടിരിക്കുന്നതെന്നും ടാറ്റാ പൈപ്പ് ലൈൻ റോഡിൽ ഒഴിഞ്ഞു കാട് പിടിച്ചു നിൽക്കുന്ന പറമ്പിൽ ഒച്ചു ശല്യവും, ഈ ഭാഗത്ത്‌ മാലിന്യം നിക്ഷേപിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുള്ള കാര്യവും എച് ഐ ഷിമി സൂചിപ്പിച്ചു. വീടുകളിലെ മാലിന്യം ഓരോ വീട്ടുകാരും എങ്ങനെ നീക്കം ചെയുന്നു എന്നതിനെ കുറിച്ചും അനേക്ഷിക്കുന്നതായും അവർ സൂചിപ്പിച്ചു. കടുത്ത പനി തലവേദന കണ്ണിന്റെ പുറകിൽ വേദന ശരീരവേദന - എല്ലു നുറുങ്ങുന്ന വേദനയായതുകൊണ്ടാവണം ബ്രേക്ക് ബോൺ ഫീവർ അഥവാ ബാക്ക് ബ്രേക്ക് ഫീവർ എന്ന അപരനാമത്തിൽ ഡെങ്കിപ്പനി പ്രസിദ്ധി നേടിയത്. തൊലിപ്പുറത്തെ ചുവന്ന പാടുകൾ മുതൽ രോഗതീവ്രത കൂടുന്നതനുസരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം വരെയുണ്ടാകാം. ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. സ്വയം ചികിത്സ ആപത്തുകൾ വിളിച്ചുവരുത്തിയേക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പനിയുടെ ഒന്നാമത്തെ കാരണം കോവിഡ് ആണെങ്കിലും അതുപോലുള്ള അണുക്കളുണ്ടാക്കുന്ന മറ്റസുഖങ്ങളെ വിസ്മരിച്ചുകൂടാ. ചികിത്സ ലഭിച്ചാലും മരണം വരെ സംഭവിക്കാവുന്ന ഈ വൈറൽ പനിയിൽ നിന്നു എങ്ങനെ രക്ഷ നേടാം എന്ന് ഡി വി സി എറണാകുളം യൂണിറ്റിലെ വി കെ ശിവൻ ഡെങ്കിയെ കുറച്ചുള്ള വിവരണത്തിൽ പറഞ്ഞു. ഡിവിഷൻ 68 ൽ ഡെങ്കിയുടെ ഉത്ഭവം കെ കെ പദ്മനാഭൻ റോഡിൽ നിന്നായിരുന്നു. ഈ പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും, കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നിടങ്ങളിൽ വെള്ളം ശേഖരിച്ചു വെക്കുന്ന വീപ്പകളിലും കൊതുകിനു വളരാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. JPHN ഹൈഡ സ്റ്റീഫൻ സ്വാഗതവും JHI സുനു നന്ദിയും പറഞ്ഞു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കാമ്പയിനിൽ സന്നിഹിതരായിരുന്നു.

Wednesday, 7 July 2021

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം വിശദീകരണം തേടി ഹൈക്കോടതി

ലോക്ഡൗണില്‍ ഇളവ് വന്നതോടെ മദ്യശാലകള്‍ തുറക്കുകയും അതിനു മുന്നിലെ നീണ്ട തിരക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. കോവിഡ് വ്യാപന സമയത്ത് മദ്യശാലയ്ക്ക് മുന്നിലായി ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാ്ന്‍ സാധിക്കില്ല. ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.   ബിവറേജസ് തുറന്നതോടെ ഇതിന് മുമ്പില്‍ ആളുകളുടെ തിരക്കാണ്. കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമാണിതെന്നും ഇത് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇത് ശരിവെച്ച കോടതി വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് കൂടാതെ എക്സൈസ് കമ്മിഷണറോട് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.   മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കും ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ ചിത്രങ്ങളും കോടതി പരിഗണിച്ചു. കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇത്തരം അയവ് പാടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു.

FUTURE OF FASHION

Kurti With plazoo Fabric Details: Top Fabric :- *JORJAT* ( SEMI Stitched - WITH INNER SANTOON PLAZOO Fabric :- *LICRA PLAZOO (Full-Stitched)* MOTI WORK Free size DUPATTA ;- NETT

FUTURE OF FASHION

*Pick up from Avadh market UG 616-617* *Asropi Hub* 😍 Launching new Collections 🧚‍♀ *Design no :-Ah-47* 💐💐Fabric : *semi Georget* MTS :- 6mts *Blouse :-running BLOUSE*

FUTURE OF FASHION

🌹 *श्रीji Creation* 🌹 Catalogue:- *Black Checks* *श्रीji Creation is now coming up with New Design Black colour soft lichi silk golden and silver jari mixture in All over the body With heavy Jaquard Checks design full body withTrendy and grand rich pallu. With Beautiful full body weaving Jaquard border Blouse piece* 🎀 Saree features bright and traditional look, light weight, easy to drape.

FUTURE OF FASHION

👗 SHORT NIGHTY 👗 *PREMIUM QUALITY* ➡ ALL NEW SUMMER COLLECTION ➡ SHORT NIGHTY FOR HER ➡ DAILY WEAR COLLECTION ➡ *DOUBLE POCKET* ➡ *COTTON SPANDEX EXPORT FABRIC* ➡PRINTED PATTERN ➡ SIZE - S ( 36 ) , M ( 38 ) , L ( 40 ) , XL ( 42 ) , XXL ( 44 ) ➡ LENGTH - 36 , 38 , 39 , 40 , 41 ➡ *STANDARD POUCH PACKING*

FUTURE OF FASHION

☣️ _*MaaKhodal®️*_ ☣️ ⛹🏻‍♀️_*Style -* Women's westorn shirt[ whasebale ]_ 🧘🏻‍♀️ _*Fabrics*_havey jorjat 💠 *_Size_* M 38 BUST L 40 BUST XL 42 BUST XXL 44 BUST 💠 *_Colour_* - Pitch,Pink,Light yellow,Dark Yellow,Red,Maroon,whine, White,Ice Blue,Black.Navey Blue 💠 _*Discription*_Most popular women's shirt for comfortable all sessions summer winter and monsoon

FUTURE OF FASHION

🦚 *MADHAV FASHION PRESENTS NEW KAJAL SAREE DESIGN* 🦚 5041 🦚 *SAREE : 5.5 METER (SOFT SILK)* 🦚 🦚 *BLOUSE:0.8 METER* 🦚

Tuesday, 6 July 2021

FUTURE OF FASHION

*👗WE ARE LAUNCHING NEW SUPER ATTRACTIVE EMBROIDERY PAPER MIRROR WORK MOTHER DAUGHTER COMBO COLLECTION👗* 🅒🅞🅓🅔:- *RR-1021* *Mother* *Lehenga Details* *Fabric:- FOX GEORGETTE* *Work:- EMBROIDERY MIRROR WORK* *Inner:- SILK* *Length:- 44 INCHES* *Size:- UP TO 42 INCHES* *Flair:- 2.50 METER* *Blouse Details* *Fabric:- FOX GEORGETTE* *Work: EMBROIDERY MIRROR WORK/ 1 METER UNSTITCHED* *Dupatta Details* *Fabric:- BUTTERFLY SOFT NET* *Work:- FOUR SIDE EMBROIDERY WORK LACE BORDER /2.25 METER* *Daughter* *Lehenga Details* *Fabric:- FOX GEORGETTE* *Work:- EMBROIDERY MIRROR WORK* *Inner:- SILK* *Length:- 22 INCHES* *Size:- UP TO 28 INCHES* *Flair:- 2 METER* *Blouse Details* *Fabric:- FOX GEORGETTE* *Work: EMBROIDERY MIRROR WORK/ 0.80 METER UNSTITCHED* *Dupatta Details* *Fabric:- BUTTERFLY SOFT NET* *Work:- FOUR SIDE EMBROIDERY WORK LACE BORDER /1.30 METER* *Daughter Size👆👆5 to 10 YEARS*

FUTURE OF FASHION

Celebrate Onam 🦚 *Product Name: Western Skirt for master Woman* 🦚 *Skirts for women* 🦚 *Note: Booking compulsory* 🦚

FUTURE OF FASHION

Adrika Attractive Sarees Saree Fabric: Georgette Blouse: Separate Blouse Piece Blouse Fabric: Satin Blouse Pattern: Embellished Multipack: Single Sizes: Free Size (Saree Length Size: 5.5 m, Blouse Length Size: 0.8 m)

SILK SAREE

*Fabric :- LICHI SILK* Saree Length 5.5 Meter Blouse Length 0.8 Meter

Monday, 5 July 2021

FUTURE OF FASHION

Celebrate Onam 👜*The Future Of Fashion *👜 New Lounching... FABRIC : SOFT LICHI SILK CLOTH. Beautiful Art Silk Jacquard Border Saree With Unstitched Running Blouse For Women Wedding Wear Party DESIGN : BEAUTIFUL RICH PALLU & JACQUARD PATTERN WORK ON ALL OVER THE SAREE. BLOUSE : CONTRAST WITH EXCLUSIVE JACQUARD BORDER. Visit:jayaar

Friday, 2 July 2021

ബിവറേജേസിന് മുന്നിലെഅനിയന്ത്രിതതിരക്ക് രോഗ വ്യാപന ഭീതിയിൽ ജനം

കൊച്ചി,:കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ടാറ്റാ പുരത്തെ ബിവറേജ് ഔട്ട്‌ലെറ്റിന്റെ മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര നീണ്ടു പോയത്. ഒപ്പം ഗതാഗത തടസവും. ഉൾവഴികളിൽ എല്ലാം തന്നെ മദ്യം വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയവർക്ക് സ്വന്തം വീട്ടിലേക്കു കയറാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. ഇത് ശ്രദ്ധിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധകാണിക്കാത്തതിനാൽ പരിസരവാസികൾ ഒത്ത് ചേർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് റെസിഡൻസ് അസോസിയേഷൻ വഴി പരാതി നൽകുവാനും തീരുമാനിച്ചു. ഈ പ്രദേശത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട്‌ ചെയ്തതിൽ അധികവും ഈ ബിവറേജ് പരിസരം കേന്ദ്രികരിച്ചായതിനാലും ഇപ്പോഴത്തെ നിയന്ത്രണം ലംഘിച്ചു കൊണ്ടുള്ള തിരക്ക് അനിയന്ത്രിതമായതിനാൽ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക പരിസരവാസികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. മദ്യപാനികൾക്ക് യാതൊരു വിധസഹായങ്ങളും നൽകരുത് എന്ന് ആവശ്യപ്പെട്ടു ചിലർ പ്രദേശത്തെ സന്നദ്ധ സംഘടനകളെ സമീപിച്ചതായും അറിയുന്നു. ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ എന്ന് ബവ്റിജസ് എംഡിയുടെ പഴയ സർക്കുലറും ചിലർ ട്രോൾ ആക്കി പുറത്ത് വിട്ടിട്ടുണ്ട്

Tuesday, 29 June 2021

പഠനോപകരണം വിതരണം ചെയ്തു

കൊച്ചി : അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം കുടുംബയൂണിറ്റ് രക്ഷാധി സി ആർ രതീഷ്ബാബു നിർവഹിച്ചു. ബാലജനയോഗം പ്രസിഡന്റ്‌ അഭിഷേക് അധ്യക്ഷം വഹിച്ചു. കൺവീനർ എ എച് ജയറാം, വി പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Friday, 25 June 2021

അസുഖം ബാധിച്ചു കിടന്നപ്പോൾ വനിതാ സംഘടനയിലെ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല

സ്ത്രീകൾക്ക് വേണ്ടി ഇവിടെ സിനിമ രംഗത്ത് പലരും പ്രസംഗിക്കുന്നുണ്ട്. ഞാൻ അസുഖം ബാധിച്ച് മരണത്തെ മുഖാമുഖം ഐ സി യുവിൽ കിടന്നിട്ട് സിനിമ യിലെ വനിതാ സംഘടനയായ ഡബ്ലു സിസി യിൽ നിന്നും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. എന്നാൽ പ്രൊഡ്യൂസർ മ്മാരും മമ്മൂട്ടി യും വിളിച്ച് എല്ലാകാര്യങ്ങളും അനേക്ഷിച്ചതായും സാന്ദ്ര തോമസ് യുട്യൂബ് ലൈവിൽ പറയുന്നു. ആമേൻ, സക്കറിയായുടെ ഗാർബിനിക്കൽ എന്നീ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. സക്കറിയായുടെ ഗാർബിനിക്കൽ, ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്നിവയുടെ നിർമ്മാതാവ് കൂടിയാണ് സാന്ദ്ര.

Saturday, 19 June 2021

വ്യാജസിനിമ പതിപ്പ്,;പുതിയ നിയമവുമായി കേന്ദ്രം

സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ. പുതിയ നിയമം അനുസരിച്ച് വ്യാജപതിപ്പുകൾ നിർമ്മിക്കുന്നവർക്കെതിരെ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് സിനിമ നയങ്ങൾ പരിഷ്ക്കരിക്കുന്നതിന്റെ കരടിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. പൊതുജനത്തിന് കരട് ബില്ലിൽ അഭിപ്രായം അറിയിക്കാവുന്നതാണ്. പുതുതായുള്ള നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര സർക്കാരിന് ഇടപെടനാകും

Friday, 18 June 2021

കോവിഡ് നിയന്ത്രണം : ആരുടെ തലയിലെ ബുദ്ധി ; ഷിബുബേബി ജോൺ

കോവിഡ് നിയന്ത്രണങ്ങൾ: ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യം- കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാർത്ഥമായ ആഗ്രഹമെങ്കിൽ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവൺമെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാൻ താൽപര്യമുണ്ട്. മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയിൽ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങൾ കാണിച്ച് നാടിനെ കൂടുതൽ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്. ഫേസ്ബുക്കിലൂടെയാണ് ഇതിനെതിരെ ഷിബുബേബി ജോൺ പ്രതികരിച്ചത്.

Tuesday, 15 June 2021

ലോക്ക് ഡൌൺ നാളെ അവസാനിക്കും.പ്രാദേശിക നിയന്ത്രണം വരും

സംസ്ഥാനത്തെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കാൻ തീരുമാനമായി. രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ആയിരിക്കും ഇനി മുതൽ ഏർപ്പെടുത്തുക. തീരുമാനം. ആയത് പ്രകാരം ടി പി ആർ 20ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ തന്നെ ആയിരിക്കും. ടിപിആർ 30 ന് മുകളിൽ ആയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

Monday, 14 June 2021

മുൻ‌കൂർ ജാമ്യം തേടി ഐഷ സുൽത്താന

രാജ്യദ്രോഹം ചുമത്തപെട്ട സിനിമ, മോഡൽ ഐഷ സുൽത്താന മുൻ‌കൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു.

Saturday, 12 June 2021

ബാലജനയോഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു

എസ് എൻ ഡി പി യോഗം അയ്യപ്പൻകാവ് ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബ യൂണിറ്റ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിലെ ബാലജനയോഗം വിദ്ധാർഥികൾക്കായി സൗജന്യ മായി നോട്ട് ബുക്കുകൾഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകുന്നു.

Thursday, 10 June 2021

ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

സിനിമ സംവിധായിക ഐഷ സുൽത്താന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. വിവിധ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തി കവരത്തി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Wednesday, 9 June 2021

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷം പൂർത്തിയാക്കുന്നു

കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകൃതമായിട്ട് ഒരുവർഷം തികയുന്നു. 2020 ജൂൺ 10 ന് അന്നത്തെ ഡിവിഷൻ കൗൺസിലർ ദീപക് ജോയ് തെളിയിച്ച തിരിനാളത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അയ്യപ്പൻകാവ് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങു നൽകുക, പ്രാദേശികമായും ചെറുകിടമായും ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ശ്രീനാരായണ ഗുരുദേവ വചനങ്ങളിൽ അകൃഷ്ടരായി കഴിഞ്ഞ കൊറോണ കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനെകുറിച്ച് രതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്നാണ് കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് രൂപം നൽകുന്നത്. ഒരു വർഷക്കാലം സൊസൈറ്റി പ്രവർത്തനങ്ങൾ ഊർജ്വസ്വലതയോടെ മുന്നോട്ട് കൊണ്ട് പോകുവാൻ അംഗങ്ങളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ലഭിച്ച സഹകരണം മഹത്തരമായിരുന്നു. ഇന്ന് ഈ സൊസൈറ്റിയെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം സജീവമാണെന്നതിൽ ഇതിന്റെ ഭരണ ചക്രം തിരിക്കുന്നവർക്ക് അഭിമാനിക്കാം. കോവിഡ് പോസ്റ്റിറ്റീവ് ആയവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സഹായം. ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹായത്തോടെ സൗജന്യ മരുന്ന്, ക്വാറന്റലിൽ കഴിയേണ്ടി വന്നവർക്ക് ജാതി മത വ്യത്യാസം ഇല്ലാതെ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. മരുന്നിന് പണമില്ലാതെ വിഷമിക്കുന്നവർ അപേക്ഷയുമായി സൊസൈറ്റിയെ സമീപിക്കാറുണ്ട്. അപേക്ഷ ലഭിച്ചാൽ ഭരണസമിതി പരിശോധിക്കും. നിർധനരും ആൺമക്കളില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും പ്രഥമ പരിഗണന നൽകും. വലിയ തുകകൾ വേണ്ടിവരുന്ന മരുന്നുകൾക്കൊരു വിഹിതം സൊസൈറ്റി ഭരണസമിതി അംഗങ്ങളും വഹിക്കുന്നു. അർഹതയുള്ള ഒരാളെ പോലും വെറുതെ മടക്കി അയയ്ക്കാറില്ല. മനസ്സറിഞ്ഞു ചിലർ നൽകുന്ന ഓരോ നാണയത്തുട്ടിനും, നന്മയുടെ തിളക്കമുണ്ട്. സേവന-ജീവകാരുണ്യ പ്രവർത്തനമേഖല രണ്ടാം വർഷത്തിൽ കൂടുതൽ വിശാലമാക്കുകയാണ്. സഹായം തേടി സൊസൈറ്റിയുടെ മുറ്റത്തേക്ക് കടന്നുവരുന്നവരുടെ മുന്നിൽ ഈ വാതിൽ എന്നും തുറന്നിരിക്കും.

Tuesday, 8 June 2021

കിടപ്പ് രോഗികൾക്ക് വാക്സിൻ ; വിവര ശേഖരണം ആരംഭിക്കുന്നു

കേന്ദ്ര സർക്കാരിന്റെ ഡിസ്പ്പാൽ വാക്സിൻ പദ്ധതി പ്രകാരം 18 നും 45 നും ഇടയിൽ പ്രായം ഉള്ള കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ,തെരുവിൽ അലഞ്ഞു നടക്കുന്നവർ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രതേക വാക്സിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി വിവര ശേഖരണം ആരംഭിച്ചിരുന്നു. വാക്സിൽ സ്വീകരിക്കുന്നതിലേക്കായി ഡോക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ നമ്പർ ബന്ധപെടാനുള്ള ഫോൺ നമ്പർ സഹിതം അതാത് ഡിവിഷൻ കൗൺസിലർ മാരെ ബന്ധപെടുക.

Monday, 7 June 2021

രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ ക്യാമ്പ്

കോവിഷീൽഡ് രണ്ടാം വാക്സിനായി ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസം പിന്നിട്ടവർക്കായി രണ്ടാം ഡോസ് എടുക്കുന്നവർക്ക് പ്രതേക ക്യാമ്പ് തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

പദ്ധതികളുടെ പട്ടിക സമർപ്പിക്കാതെ കൊച്ചി നഗരസഭ

എറണാകുളം ജില്ലയിലെ 112 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 97 എണ്ണം കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയിൽ (ഡിപിസി) അനുമതി നേടിയപ്പോൾ, കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കുറച്ചുപേർ ഇതുവരെ പദ്ധതി പട്ടികകൾ കൗൺസിലിന് സമർപ്പിച്ചിട്ടില്ല. . കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിലെ കാലതാമസം പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കും. 2021-22 സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി കോർപ്പറേഷന് 45 കോടി രൂപ ലഭിച്ചു. 8.5 കോടി രൂപ മുടക്കി ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് പാർപ്പിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ പുനർനിർമ്മാണം കാലതാമസമില്ലാതെ ആരംഭിക്കേണ്ട പ്രധാന പദ്ധതികളിലൊന്നാണ്. നിലവിലുള്ള പ്ലാന്റ് എപ്പോൾ വേണമെങ്കിലും തകർന്നേക്കാം, മഴ ഇക്കാര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ചു. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മറ്റൊരു പദ്ധതി.

സംസ്ഥാനത്ത് ലോക്ക് ഡൌൺ നീട്ടി

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്.