ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കേരള പോലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സേന നിയന്ത്രണം ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം നടപ്പന്തലിലെ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം അയ്യപ്പന്‍മ്മാര്‍ക്ക് പരിക്കേല്‍ക്കുകയും പമ്പയില്‍ അയ്യപ്പന്‍മ്മാര്‍ക്ക് പോലീസില്‍ നിന്നും മര്‍ദനം ഏല്‍ക്കുകയും ചെയ്തിരുന്നു.
വെര്‍ച്ചല്‍ കൂ വിലും സാധാരണ ക്യൂ വിലും നില്‍ക്കുന്ന അയ്യപ്പന്‍മ്മാരെ ഇപ്പോള്‍ ഒരേ പോലെ കേന്ദ്ര സേന കടത്തി വിടാന്‍ തുടങ്ങിയതോടെ നടപന്തലിലെ തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മിനിറ്റില്‍ 90 ഓളം അയ്യപ്പന്‍മ്മാര്‍ക്ക് പതിനെട്ടാം പടി ചവുട്ടാന്‍ കഴിയുന്നുണ്ട്.കഴിഞ ദിവസങ്ങളില്‍ പമ്പ മുതല്‍ അയ്യപ്പന്മാരെ തടഞ്ഞിരുന്നു.ഇതുമൂലം ദര്‍ശനത്തിന് 12 മണികൂര്‍ വരെ കാത്ത് നില്‍ക്കെണ്ട അവസ്ഥയും പലര്‍ക്കും ഉണ്ടായി.

No comments:
Post a Comment