എന്താണ് ഫുഡ് അഡിറ്റീവ്സ്? ഭക്ഷണ സാധനങ്ങള്‍ ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിക്കാനും നിറം,മണം,രുചി വര്‍ധിപ്പിക്കാനും,എണ കാറക്കാതിരിക്കാനും,പൂപ്പല്‍ ഒഴിവാക്കാനും,കൊഴുപ്പ്നല്‍കാനും ഭ ക്ഷണത്തില്‍ ചേര്‍ക്കുന്ന അന്യവസ്തുക്കളെ യാണ് 'ഫുഡ് അഡിറ്റീവ്സ്' എന്ന് പറയുന്നത്.
വീട് കളില്‍ ഭക്ഷണം ഉണ്ടാക്കാതെ പുറമേ നിന്നും വാങ്ങുന്ന ഭക്ഷണം വെച്ച് വിളമ്പുന്ന അമ്മമാര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്.നിങ്ങള്‍ ഹോട്ടലില്‍ നിന്നോ ബേക്കറി കളില്‍ നിന്നോ വാങ്ങുന്ന ഭക്ഷണം നിങ്ങളുടെ കുട്ടിക്ക് ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്.വെജ് എന്ന് പറഞ്ഞ് വാങ്ങുന്ന ചില്ലി ഗോബി പോലും അപകടമാണെന്ന് അറിയുക.ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിരിക്കുന്നു.ഇത് ആരോഗ്യ പ്രശ്നങ്ങളാല്‍ നിങ്ങളെ വീര്‍പ്പ് മുട്ടിക്കാന്‍ തുടങ്ങും.
ഫുഡ് കളറും,ഫുഡ് അഡിറ്റീവ്സും കലര്‍ന്ന ഭക്ഷണം കുട്ടികളില്‍ എത്തുന്നതോടെ പെരുമാറ്റ വൈകല്യം ഉണ്ടാകുന്നതായി ബ്രിട്ടന്‍ സ്റ്റാന്‍ദേര്‍ട് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.നിങ്ങള്‍ വാങ്ങുന്ന പാക്കറ്റ് ഫുഡില്‍,ബിസ്കറ്റിന്റെ കവറിനു മുകളില്‍ അറിയാത്ത പല വസ്തുക്കളുടെയും പേരും നമ്പറും കാണും.എന്നാല്‍ ഇത് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിചിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യം.

No comments:
Post a Comment