നരേന്ദ്രമോദിക്ക് ശ്രീനാരായണഗുരു വിന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത ഇല്ലെന്ന് ശ്രീമാന്‍ വീ എം സുധീരന്‍ (മനോരമ ഓണ്‍ ലൈന്‍, 15.12).
അല്ലയോ സുധീരാ യഥാര്‍ത്ഥത്തില്‍ താങ്ങള്‍ ആരാണ് ? മന്ത്രി ആയിരുന്നിരിക്കാം സ്പീക്കര്‍ ആയിരുന്നിരിക്കാം.എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താങ്ങള്‍ ഇന്ന് ആരുമല്ല.അഴിമതി,പീഡനം,വ്യഭിചാരം നടത്തി കൊണ്ട് നാട് നശിപ്പിക്കുന്ന കുറെ ഖദര്‍ധാരികളുടെ ആദ്യക്ഷന്‍ മാത്രമാണ് ഇന്ന് താങ്ങള്‍.തങ്ങള്‍ക്ക് ഒരിക്കലും മോദി ആകാന്‍ കഴിയില്ല.മോദിക്ക് സുധീരനാകാനും.
ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മോദിജി യുടെ കഴിവ് സുധീരന് ഇല്ലാതെ പോയത് കൊണ്ടാണ് അങ്ങ് മോദി യെകുറിച്ച് ഇങ്ങനെ പറഞ്ഞത്.മോദിജിയെ അറിയാനും അനുഭവിക്കാനും താങ്ങള്‍ക്കൊരു സദ് ഗുരുവിന്റെ സഹായം അവശ്യമായിരിക്കുന്നു.മനുഷ്യന് മുപ്പത്തിമുക്കോടി സ്വഭാവമാണുള്ളത്.നമ്മുടെ ശരീരത്തില്‍ നശിക്കാത്ത ഒരു ആത്മചൈതന്യം ഉണ്ട് എന്നത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിഞ്ഞ് ജീവിക്കുക.അജ്ഞാതതിമിരം മാറി കിട്ടണ്മേങ്ങില്‍ ഗുരു ക്കളുടെ അനുഗ്രഹം കൂടിയേ തീരു.താങ്ങള്‍ക്ക് അത് ഇല്ലാതെ പോയിരിക്കുന്നു.രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്തെങ്ങിലും വിളിച്ചു കൂവിയാല്‍ ജനം അങ്ങയെ പുറം തള്ളുകയെയുള്ളൂ.

No comments:
Post a Comment